• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നീ മഴയായി പെയ്തിറങ്ങിയൊരു കാലം

sebulon

Favoured Frenzy
Chat Pro User
നീ മഴയായി പെയ്തിറങ്ങിയൊരു കാലം ,

പ്രണയം പകർന്നു പിരിയില്ലെന്നു പറഞ്ഞു
വെറുതെ തന്ന സ്വപ്‌നങ്ങൾ ..

പലപ്പോളായി പിന്നെ പറഞ്ഞ കള്ളങ്ങൾ ..
ഇന്നീ പേമാരിയിലും ചൂടായി വെറുതെ പൊള്ളിക്കുന്നു

നീ മഴയായി പെയ്തിറങ്ങിയൊരു കാലം ,

പുഴയിലെ പാതിവെള്ളത്തിൽ പാതിമറഞ്ഞൊരു
ശിലയായിമാറി എന്നെ ചേർത്തനേരം,
ഉള്ളിലെ വിഷാദം മെല്ലെ ഇല്ല എന്ന് ചൊല്ലി
തെന്നിമാറി മറഞ്ഞു നീ എങ്ങൊ

നീ മഴയായി പെയ്തിറങ്ങിയൊരു പിന്നൊരു കാലം ,

വെറുതെ പറഞ്ഞു പിണങ്ങി ഒടുവിൽ അറിയാതെ ഇണങ്ങി കടന്നുപോയോരു കാലം ഓർത്തുഞാൻ മിണ്ടാതെ കിടന്നു
നിന്നെ ഉണർത്താതെ നിന്നരിക്കലായി നിന്റേതായി

നീ സ്നേഹമായി പെയ്തിറങ്ങി എന്നിലേക്ക്‌ എനിക്ക് മാത്രമായി ഇനിയുള്ള കാലമത്രയും ..
 
വളരെ നല്ല വരികൾ.

പ്രേമത്തിനെ വർണിക്കാൻ പല കവികളും മഴ ഉപയോഗിക്കാറുണ്ട്. എനിക്ക് ഇന്നും ഉള്ള സംശയം അതാ എന്തുകൊണ്ട് മറ്റു കാലവസ്ഥകൾ പറയുന്നില്ല മഞ്ഞു പെയ്യുന്നതോ സൂര്യൻ്റെ തീഷ്ണതയോ ഒന്നും പറയുന്നില്ല
 
ഞാൻ പറയാറുണ്ട് .. വിശദമായി തന്നെ ഒന്ന് എഴുതിക്കളയാം
 
Good one bro ❤️
 
വളരെ നല്ല വരികൾ.

പ്രേമത്തിനെ വർണിക്കാൻ പല കവികളും മഴ ഉപയോഗിക്കാറുണ്ട്. എനിക്ക് ഇന്നും ഉള്ള സംശയം അതാ എന്തുകൊണ്ട് മറ്റു കാലവസ്ഥകൾ പറയുന്നില്ല മഞ്ഞു പെയ്യുന്നതോ സൂര്യൻ്റെ തീഷ്ണതയോ ഒന്നും പറയുന്നില്ല

OGood one bro ❤️
Idi minnal aay nee ente azhakil ethumbol....
 
നീ മഴയായി പെയ്തിറങ്ങിയൊരു കാലം ,

പ്രണയം പകർന്നു പിരിയില്ലെന്നു പറഞ്ഞു
വെറുതെ തന്ന സ്വപ്‌നങ്ങൾ ..

പലപ്പോളായി പിന്നെ പറഞ്ഞ കള്ളങ്ങൾ ..
ഇന്നീ പേമാരിയിലും ചൂടായി വെറുതെ പൊള്ളിക്കുന്നു

നീ മഴയായി പെയ്തിറങ്ങിയൊരു കാലം ,

പുഴയിലെ പാതിവെള്ളത്തിൽ പാതിമറഞ്ഞൊരു
ശിലയായിമാറി എന്നെ ചേർത്തനേരം,
ഉള്ളിലെ വിഷാദം മെല്ലെ ഇല്ല എന്ന് ചൊല്ലി
തെന്നിമാറി മറഞ്ഞു നീ എങ്ങൊ

നീ മഴയായി പെയ്തിറങ്ങിയൊരു പിന്നൊരു കാലം ,

വെറുതെ പറഞ്ഞു പിണങ്ങി ഒടുവിൽ അറിയാതെ ഇണങ്ങി കടന്നുപോയോരു കാലം ഓർത്തുഞാൻ മിണ്ടാതെ കിടന്നു
നിന്നെ ഉണർത്താതെ നിന്നരിക്കലായി നിന്റേതായി

നീ സ്നേഹമായി പെയ്തിറങ്ങി എന്നിലേക്ക്‌ എനിക്ക് മാത്രമായി ഇനിയുള്ള കാലമത്രയും ..
ഇന്നീ ചട്ടുപൊള്ളിക്കുന്ന വേനലിലും നിന്നിലേക്ക് മാത്രം പെയ്തിറങ്ങാനൊരു പേമാരി ഉള്ളിൽ സൂക്ഷിക്കുന്നുണ്ട് ഞാൻ...നനഞ്ഞു കുതിരാൻ നീ ഇല്ലാതെപോയി.....
വില്ലുവിട്ട ശരംകണക്കെ കണ്ണിണകൾ കൂട്ടിമുട്ടിയപ്പോൾ , ഉള്ളിലൊരായിരം വട്ടം വട്ടം പറഞ്ഞു പഠിപ്പിച്ചിരുന്നു....എനിക്ക് സ്വന്തമാക്കാനാവാത്ത നിന്നെ മോഹിക്കരുതെന്നു...ആഗ്രഹിക്കരുതെന്ന്...
പറഞ്ഞതൊക്കെയും കള്ളമാണെന്നറിയാം എങ്കിലും എന്റെ പ്രണയം സത്യമായിരുന്നു..പകലുമിരവും പോലെ കൃത്യമായതിർവരമ്പുകൾ സൂക്ഷിച്ചു ഞാൻ ഇന്നും നിന്നെ പ്രണയിക്കുന്നു..
എനിക്ക് സ്വന്തമാക്കാനാവാത്ത നിന്റെ യൗവ്വനമേ നന്ദി ! ഞാൻ എന്ന വാക്കിനെ എനിക്കിത്രമേൽ അന്യയാക്കിയതിനു.....
 
❤️

നിനക്ക് എന്ന് മാത്രം നീ പെയ്തിറങ്ങിയ മഴയുടെ ഓർമ്മകൾ, പൊഴിയുന്ന ഓരോ തുള്ളിയിലും എൻ സ്നേഹം നിറഞ്ഞിരിക്കുന്നു. ഈ മഴയിലും നീ കാണാതെ നിന്നെ ചുറ്റി, ഇന്നും ഓർമകളിൽ നിന്നെ സ്വപ്നം കാണുന്നു

❤️
 
നീ മഴയായി പെയ്തിറങ്ങിയൊരു കാലം ,

പ്രണയം പകർന്നു പിരിയില്ലെന്നു പറഞ്ഞു
വെറുതെ തന്ന സ്വപ്‌നങ്ങൾ ..

പലപ്പോളായി പിന്നെ പറഞ്ഞ കള്ളങ്ങൾ ..
ഇന്നീ പേമാരിയിലും ചൂടായി വെറുതെ പൊള്ളിക്കുന്നു

നീ മഴയായി പെയ്തിറങ്ങിയൊരു കാലം ,

പുഴയിലെ പാതിവെള്ളത്തിൽ പാതിമറഞ്ഞൊരു
ശിലയായിമാറി എന്നെ ചേർത്തനേരം,
ഉള്ളിലെ വിഷാദം മെല്ലെ ഇല്ല എന്ന് ചൊല്ലി
തെന്നിമാറി മറഞ്ഞു നീ എങ്ങൊ

നീ മഴയായി പെയ്തിറങ്ങിയൊരു പിന്നൊരു കാലം ,

വെറുതെ പറഞ്ഞു പിണങ്ങി ഒടുവിൽ അറിയാതെ ഇണങ്ങി കടന്നുപോയോരു കാലം ഓർത്തുഞാൻ മിണ്ടാതെ കിടന്നു
നിന്നെ ഉണർത്താതെ നിന്നരിക്കലായി നിന്റേതായി

നീ സ്നേഹമായി പെയ്തിറങ്ങി എന്നിലേക്ക്‌ എനിക്ക് മാത്രമായി ഇനിയുള്ള കാലമത്രയും ..

നല്ല ഒരെണ്ണം :Like:
 
Hadiya nice
 
Top