Njan oru varavude varunnund pillow okke angu side akikkoAthaan manushyamaarde karyam ormipikalee paranj..pillow paavaaa
Njan oru varavude varunnund pillow okke angu side akikkoAthaan manushyamaarde karyam ormipikalee paranj..pillow paavaaa
Oollaa.. ingana poya ingal vere endokeyo therumShey njan aval anennu vecha reply itte cmnt mathere kandollu
Ini ningalaay ningade paadaay@Abhii00Shey njan aval anennu vecha reply itte cmnt mathere kandollu
Nee nikanda odikko njangal kulsikatteOollaa.. ingana poya ingal vere endokeyo therum
Nine vittu pokan enikk kazhiyilalo athramel snehich poyilleIni ningalaay ningade paadaay@Abhii00
Sheyy njan athrakaaran nehiIni ningalaay ningade paadaay@Abhii00
Njanum tag mari poyennu inagne okke parayamo @zanaaSheyy njan athrakaaran nehi
Ningal randallum kood aakiya mathi njan illeyyIni ningalaay ningade paadaay@Abhii00
Njanum @zanaa yum koode ayikollam nee oodikkoNingal randallum kood aakiya mathi njan illeyy
Ith kond onnum njan thalarulla
Wahh Romantic Pillow Imaginationകട്ടിലിൽ വന്നു മലർന്നു കിടന്നു.. ഉറക്കം മിഴികളെ തഴുകുന്നുണ്ട്.. മനസ്സ് ഉറങ്ങാതെ ചഞ്ചലപ്പെട്ടു കൊണ്ടിരിക്കുന്നു.കണ്ണ് തുറക്കാതെ ഞാൻ എന്റെ കൈകൾ മെത്തയിൽ പരതി.. എവിടെ!! നോക്കിയപ്പോൾ എന്റെയടുത്തു നിന്ന് ഒരുപാട് മാറി അകന്നു കിടക്കുന്നു.. ഞാൻ ഒന്ന് നോക്കി പുഞ്ചിരിച്ചു കൊണ്ട് പിടിച്ചു എന്നിലേക്കടുപ്പിച്ചു.. എന്റെ മാറോട് ചേർത്ത് കെട്ടിപിടിച്ചു.. ചെരിഞ്ഞു കിടന്നപ്പോൾ ആണ് ആ കിടത്തം ഒന്ന് സെറ്റ് ആയത്.. ഒരു കൈ നടുവിലൂടെ ചുറ്റിപ്പിടിച്ചു കൊണ്ട് മറുകൈ ആ തലയുടെ കീഴെ വച്ചു കണ്ണുകളടച്ചു കിടന്നു.. ഈ സുഖം മറ്റാരെയും പുണർന്നാൽ കിട്ടില്ല. എനിക്കുറങ്ങാൻ നീ മതി.. എന്റെ പരാതികൾക്ക് എതിരില്ലാത്ത കേൾവിക്കാരനായും മനസ്സ് മടുക്കുമ്പോൾ എന്റെ തല ചായ്ക്കാൻ ഒരു ഇടമായും എന്റെ കണ്ണീരുകൾ ഒലിച്ചിറങ്ങുമ്പോൾ അത് ഒപ്പിയെടുക്കാനും.. നിന്നെ പുണർന്നു കൊണ്ട് രാവിലെ വരെ കിടന്നാലും തിരിഞ്ഞു കിടക്കാതെ എന്നിൽ ചേർന്ന് കിടക്കാനും.. എനിക്ക് ദേഷ്യം വരുമ്പോൾ ചവിട്ടി എടുത്ത് നിലത്തിട്ടാലും ഉറക്കത്തിന്റെ പാതിയിൽ ഞാൻ നിന്റെ മേൽ ഞെരിഞ്ഞമർന്നാലും യാതൊരു പരാതിയും പരിഭവവും കൂടാതെ എന്റെ കൂടെ ഈ മുറിക്കുള്ളിൽ നീ മതി.. നീ മാത്രം മതി..!
View attachment 247593
Wahh Romantic Pillow Imagination