• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നീ ഒരു ഭീരുവാണ്....

marcello

Epic Legend
Chat Pro User
ചിലർ എന്നോട് പറയാറുണ്ട്.. നീ ഒരു ഭീരു ആണ് , നിന്നെ ആരെങ്കിലും അറിയുമോ ഞങ്ങൾ അല്ലാതെ..

എല്ലാവർക്കും ഒരു ഉയർച്ചെയും താഴ്ചയും ഉണ്ട്...

വർഷങ്ങൾക്ക് മുമ്പ് ഒരു പയ്യൻ തന്റെ ഉയർച്ചയുടെ ആദ്യ പടവിൽ കാൽ വെച്ചപ്പോഴേ വീണു... ആഹ് വീഴ്ച അവനു അസ്സഹാനിയാമായിരുന്നു, എന്താണ് നടക്കുന്നത് എന്ന് പോലും അവൻ അറിയില്ലായിരുന്നു, അത് എന്ത് ആകുമെന്നും അവനു അറിയില്ലായിരുന്നു എന്തു പറയാൻ അവന്റെ പ്രായത്തിലെ എന്തൊരാൾടെയും ചിന്തക്ക് അതീതമായിരുന്നു ആഹാ സംഭവം..

പക്ഷെ അവിടുന്ന് അവൻ ഉയർത്തു... ഒരു ഫീനിക്സ് പക്ഷിച്ചെപോലെ.. തന്റെ ചാരത്തിൽ നിന്ന് എഴുനേറ്റു.. വീണ്ടും ഓരോ പടവുകൾ വെക്കാൻ തുടങ്ങി.. ചെറുതും വലുതുമായ വീഴ്ചകൾ ഉണ്ടായി.. പക്ഷെ അവൻ തളർന്നില്ല... പക്ഷെ പണ്ടത്തെ ആഹാ സംഭവം അവനെ എപ്പോഴും അലട്ടികൊണ്ടേ ഇരുന്നു.. പക്ഷെ അവൻ തളരാതെ മുന്നോട്ട് നീങ്ങി.. അവന്റെ ദൃശ്യം ഉയരങ്ങൾ മാത്രമായിരുന്നു...

അവൻ ഇപ്പോൾ എന്തു ചെയ്യുന്നു?

അവൻ ഇപ്പൊ കാത്തിരിക്കുന്നത്ത്..തനിക് നഷ്ടമായ.. ഇനി തിരികെ വരുമോ എന്ന് അറിയാത്ത അവന്റെ PRIME time ന് വേണ്ടിയാണ്!!

എന്ന് ,

Marcuu

Last edited:

പക്ഷെ അവിടുന്ന് അവൻ ഉയർത്തു... ഒരു ഫീനിക്സ് പക്ഷിച്ചെപോലെ.. തന്റെ ചാരത്തിൽ നിന്ന് എഴുനേറ്റു.. വീണ്ടും ഓരോ പടവുകൾ വെക്കാൻ തുടങ്ങി.. ചെറുതും വലുതുമായ വീഴ്ചകൾ ഉണ്ടായി.. പക്ഷെ അവൻ തളർന്നില്ല... പക്ഷെ പണ്ടത്തെ ആഹാ സംഭവം അവനെ എപ്പോഴും അലട്ടികൊണ്ടേ ഇരുന്നു..

അന്ന് സോസോ ക്കു മനസിലായില്ല.. അവർ തട്ടിക്കളിക്കുന്നത് ഇരുമ്പിനെ ആണെന്ന്... ഉലയിൽ ഊതി ഊതി അടിച്ചു അടിച്ചു അവരാ ഇരുമ്പിനെ കത്തി ആക്കി.. കത്തിക്ക് ഒന്നല്ലേ അറിയൂ.....
 
:angryred:
 
അന്ന് സോസോ ക്കു മനസിലായില്ല അവർ തട്ടി കളിക്കുന്നത് ഉറുമ്പിനെ ആണെന്ന്.. ഇലയിൽ ഊതി ഊതി... പറത്തി പറത്തി.. അവരാ ഉറുമ്പിനെ പക്ഷി.... ആക്കി... പക്ഷിക്കു ഒന്നല്ലേ.... അറിയൂ... പറക്കാൻ.... ❤️
 
what do you want?
me: Dhuniya!!
 
ചിലർ എന്നോട് പറയാറുണ്ട്.. നീ ഒരു ഭീരു ആണ് , നിന്നെ ആരെങ്കിലും അറിയുമോ ഞങ്ങൾ അല്ലാതെ..

എല്ലാവർക്കും ഒരു ഉയർച്ചെയും താഴ്ചയും ഉണ്ട്...

വർഷങ്ങൾക്ക് മുമ്പ് ഒരു പയ്യൻ തന്റെ ഉയർച്ചയുടെ ആദ്യ പടവിൽ കാൽ വെച്ചപ്പോഴേ വീണു... ആഹ് വീഴ്ച അവനു അസ്സഹാനിയാമായിരുന്നു, എന്താണ് നടക്കുന്നത് എന്ന് പോലും അവൻ അറിയില്ലായിരുന്നു, അത് എന്ത് ആകുമെന്നും അവനു അറിയില്ലായിരുന്നു എന്തു പറയാൻ അവന്റെ പ്രായത്തിലെ എന്തൊരാൾടെയും ചിന്തക്ക് അതീതമായിരുന്നു ആഹാ സംഭവം..

പക്ഷെ അവിടുന്ന് അവൻ ഉയർത്തു... ഒരു ഫീനിക്സ് പക്ഷിച്ചെപോലെ.. തന്റെ ചാരത്തിൽ നിന്ന് എഴുനേറ്റു.. വീണ്ടും ഓരോ പടവുകൾ വെക്കാൻ തുടങ്ങി.. ചെറുതും വലുതുമായ വീഴ്ചകൾ ഉണ്ടായി.. പക്ഷെ അവൻ തളർന്നില്ല... പക്ഷെ പണ്ടത്തെ ആഹാ സംഭവം അവനെ എപ്പോഴും അലട്ടികൊണ്ടേ ഇരുന്നു.. പക്ഷെ അവൻ തളരാതെ മുന്നോട്ട് നീങ്ങി.. അവന്റെ ദൃശ്യം ഉയരങ്ങൾ മാത്രമായിരുന്നു...

അവൻ ഇപ്പോൾ എന്തു ചെയ്യുന്നു?

അവൻ ഇപ്പൊ കാത്തിരിക്കുന്നത്ത്..തനിക് നഷ്ടമായ.. ഇനി തിരികെ വരുമോ എന്ന് അറിയാത്ത അവന്റെ PRIME time ന് വേണ്ടിയാണ്!!

എന്ന് ,

Marcuu

കാത്തിരിക്കൂ prime time വരും
 
Top