• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നീ ഉറങ്ങുമ്പോൾ...

EROS

Epic Legend
Chat Pro User
-
നിന്നെ ഞാൻ ആദ്യമായി ചുംബിച്ചപ്പോൾ നിന്റെ മുഖം നാണം കൊണ്ട് ചുവന്നത് എനിക്ക് ഓർമ്മയുണ്ട്. അതിനു ശേഷവും നിന്നെ ഞാൻ ഏറെ ചുംബിച്ചിട്ടുണ്ട് പലവട്ടം. അപ്പോഴൊന്നും നിന്റെ മുഖത്തു ഇത്രയും ഭംഗിയുള്ള പുഞ്ചിരി ഞാൻ കണ്ടിരുന്നില്ല.
ഇന്നലെ നീ ഉറങ്ങി കിടക്കുമ്പോൾ നിന്നോട് ചേർന്ന് കിടന്ന്‌ നിന്റെ നെറ്റിയിൽ ഞാൻ മൃദുവായി ചുംബിച്ചു. പാതി മയക്കത്തിൽ
നിന്റെ ചുണ്ടിൽ ഭൂമിയിലെ ഏറ്റവും
മനോഹരമായ മന്ദഹാസം വിരിയുന്നത് അപ്പോഴാണ് ഞാൻ കണ്ടത്.
ഇനിയും നീ ഉറങ്ങിക്കൊണ്ടിരിക്കുമ്പോൾ എനിക്ക് ചുംബിക്കണം, നിന്റെ മനോഹരമായ ആ പുഞ്ചിരി വീണ്ടും വീണ്ടും കാണാൻ.

-

images - 2024-05-29T142818.226.jpeg
 
View attachment 239535
ഇജ്ജ് ചുംബിച്ചതായിരുന്നോ അത് ഞാൻ ഓർത്തു പാറ്റ നക്കിയെ ആണെന്ന് :Laugh1:
 
Athu nee aayirunno...☺️1716981219597.png
 
ഇജ്ജ് ചുംബിച്ചതായിരുന്നോ അത് ഞാൻ ഓർത്തു പാറ്റ നക്കിയെ ആണെന്ന് :Laugh1:

എന്തായാലും നിന്റെ മനോഹരമായ ആ പുഞ്ചിരി കണ്ടത് ഞാൻ അല്ലേ. അത് മതി എനിക്ക്.
:hearteyes:
പിന്നെ പാറ്റ ഒക്കെ നക്കാൻ വരുന്നത് നീ അത്രയ്ക്ക് മധുരം ഉള്ളത് കൊണ്ടാ... ❤️
 
അതേല്ലോ... ഇജ്ജ് ഉറങ്ങായിരുന്നില്ലേ... അതുകൊണ്ടു അറിയാതിരിന്നതാ. ഞാൻ ഉമ്മ മാത്രമേ വെച്ചുള്ളൂട്ടാ... വേറെ ഒന്നും ചെയ്തില്ലേ...
:Cwl:
ആവോ....എന്തരോ ന്തോ
 
-
നിന്നെ ഞാൻ ആദ്യമായി ചുംബിച്ചപ്പോൾ നിന്റെ മുഖം നാണം കൊണ്ട് ചുവന്നത് എനിക്ക് ഓർമ്മയുണ്ട്. അതിനു ശേഷവും നിന്നെ ഞാൻ ഏറെ ചുംബിച്ചിട്ടുണ്ട് പലവട്ടം. അപ്പോഴൊന്നും നിന്റെ മുഖത്തു ഇത്രയും ഭംഗിയുള്ള പുഞ്ചിരി ഞാൻ കണ്ടിരുന്നില്ല.
ഇന്നലെ നീ ഉറങ്ങി കിടക്കുമ്പോൾ നിന്നോട് ചേർന്ന് കിടന്ന്‌ നിന്റെ നെറ്റിയിൽ ഞാൻ മൃദുവാ
-
നിന്നെ ഞാൻ ആദ്യമായി ചുംബിച്ചപ്പോൾ നിന്റെ മുഖം നാണം കൊണ്ട് ചുവന്നത് എനിക്ക് ഓർമ്മയുണ്ട്. അതിനു ശേഷവും നിന്നെ ഞാൻ ഏറെ ചുംബിച്ചിട്ടുണ്ട് പലവട്ടം. അപ്പോഴൊന്നും നിന്റെ മുഖത്തു ഇത്രയും ഭംഗിയുള്ള പുഞ്ചിരി ഞാൻ കണ്ടിരുന്നില്ല.
ഇന്നലെ നീ ഉറങ്ങി കിടക്കുമ്പോൾ നിന്നോട് ചേർന്ന് കിടന്ന്‌ നിന്റെ നെറ്റിയിൽ ഞാൻ മൃദുവായി ചുംബിച്ചു. പാതി മയക്കത്തിൽ
നിന്റെ ചുണ്ടിൽ ഭൂമിയിലെ ഏറ്റവും
മനോഹരമായ മന്ദഹാസം വിരിയുന്നത് അപ്പോഴാണ് ഞാൻ കണ്ടത്.
ഇനിയും നീ ഉറങ്ങിക്കൊണ്ടിരിക്കുമ്പോൾ എനിക്ക് ചുംബിക്കണം, നിന്റെ മനോഹരമായ ആ പുഞ്ചിരി വീണ്ടും വീണ്ടും കാണാൻ.

-

View attachment 239535
Eppozhum ingane chumbichu enne kolalle maashe. Ithokke nattukarodu vilichu parayano
 
എന്തിനാ ഇതിപ്പോ ഒളിച്ചുവെക്കണേ... മ്മ്‌ടെ സ്നേഹം നാട്ടുകാരും അറിയട്ടെന്നേ...
:inlove:
 
-
നിന്നെ ഞാൻ ആദ്യമായി ചുംബിച്ചപ്പോൾ നിന്റെ മുഖം നാണം കൊണ്ട് ചുവന്നത് എനിക്ക് ഓർമ്മയുണ്ട്. അതിനു ശേഷവും നിന്നെ ഞാൻ ഏറെ ചുംബിച്ചിട്ടുണ്ട് പലവട്ടം. അപ്പോഴൊന്നും നിന്റെ മുഖത്തു ഇത്രയും ഭംഗിയുള്ള പുഞ്ചിരി ഞാൻ കണ്ടിരുന്നില്ല.
ഇന്നലെ നീ ഉറങ്ങി കിടക്കുമ്പോൾ നിന്നോട് ചേർന്ന് കിടന്ന്‌ നിന്റെ നെറ്റിയിൽ ഞാൻ മൃദുവായി ചുംബിച്ചു. പാതി മയക്കത്തിൽ
നിന്റെ ചുണ്ടിൽ ഭൂമിയിലെ ഏറ്റവും
മനോഹരമായ മന്ദഹാസം വിരിയുന്നത് അപ്പോഴാണ് ഞാൻ കണ്ടത്.
ഇനിയും നീ ഉറങ്ങിക്കൊണ്ടിരിക്കുമ്പോൾ എനിക്ക് ചുംബിക്കണം, നിന്റെ മനോഹരമായ ആ പുഞ്ചിരി വീണ്ടും വീണ്ടും കാണാൻ.

-

View attachment 239535
Nice words
 
:clapping:
 
Nice Nice Bro
 
Waow

Snehachumbanam ..athramel madhuramullath ee bhoomiyil vere undo..athum priyapetta oraalk kodukumbozhum .,thirike aa sneham athe padi kittumbozhum..athh paranjariyikkan kazhiyatha oru anubhoothi aanu
 
പലപ്പോഴും ആ സ്നേഹം തിരികെ കിട്ടുന്നില്ലെന്നേ... കിട്ടുന്നുണ്ടേൽ രസായിരിക്കും. :)
 
Top