• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നീറുന്ന പ്രണയം

ആദ്യമായി മനസ്സിൽ കയറിയ പെണ്ണ് പിന്നീട് ആയിരം പെണ്ണുങ്ങൾ വന്നാലും ആ ഒന്നിനു തുല്യമാകില്ല
നഷ്ട്ട പെട്ടതിനെ ഓർത്തു സങ്കടപ്പെടുന്നതിലും നല്ലതല്ലേ ഇപ്പോൾ കൂടെ ഉള്ളതിനെ ഓർത്തു സന്തോഷിക്കുന്നത്.
 
സന്തോഷിക്കണമെന്നുണ്ടാവും എന്നാലും ആദ്യത്തേത് മനസ്സിലേക്ക് കയറി കയറി വരും പറിച്ചു കളയാൻ എളുപ്പമല്ല പറിച്ചു കളഞ്ഞു കൂടെ എന്നു പറയാം ഭയങ്കര ബുദ്ധിമുട്ടാണ് പെണ്ണുങ്ങളുടെ ഭാഗമെങ്ങനെ എന്നറിയില്ല ആണുങ്ങളുടെ ഭാഗം അങ്ങനെയാണ്
 
നിങ്ങളായിട്ട് ഉപേക്ഷിച്ചു കളഞ്ഞതല്ലല്ലോ ഒന്നും.....ഒരാൾക്ക് മാത്രം ആയിട്ട് തോന്നുന്നതും അല്ലല്ലോ പ്രണയം.... , വിശ്വാസം, ബഹുമാനം,സമാധാനം ഇതൊക്കെ കിട്ടുമ്പോൾ അല്ലെ ഒരാൾക്ക് ഒരാളെ പ്രണയിക്കാൻ തോന്നുക...
 
മറന്ന് തുടങ്ങിയവരോട് ഒന്ന് മാത്രം, എന്നെ ഓർക്കണമെന്ന് ഞാൻ പറയില്ല, മറന്ന് വെച്ചിടത്ത് എന്നെ തിരയാതിരിക്കുക…!!
തിരഞ്ഞു വന്നാൽ ഇപ്പോൾ എന്ത് ചെയ്യും....
 
നിങ്ങളായിട്ട് ഉപേക്ഷിച്ചു കളഞ്ഞതല്ലല്ലോ ഒന്നും.....ഒരാൾക്ക് മാത്രം ആയിട്ട് തോന്നുന്നതും അല്ലല്ലോ പ്രണയം.... , വിശ്വാസം, ബഹുമാനം,സമാധാനം ഇതൊക്കെ കിട്ടുമ്പോൾ അല്ലെ ഒരാൾക്ക് ഒരാളെ പ്രണയിക്കാൻ തോന്നുക...
അത് അങ്ങനെ അല്ലെ.. ഒരാൾ ഉപേക്ഷിക്കുമ്പോൾ അല്ലെ..... മറ്റൊരാൾക്ക് നിരാശ ഉണ്ടാകു
 
വെറുതെ ആരും ഉപേക്ഷിച്ചു പോവില്ലല്ലോ...
 
വെറുതെ ആരും ഉപേക്ഷിച്ചു പോവില്ലല്ലോ...
പല കാരണങ്ങൾ ഉണ്ടാകാം..... അത് അവരവരുടെ ഭാഗങ്ങളിൽ നിന്ന് ചിന്തിക്കുമ്പോൾ മസ്സിലാകും
 
അത് അങ്ങനെ അല്ലെ.. ഒരാൾ ഉപേക്ഷിക്കുമ്പോൾ അല്ലെ..... മറ്റൊരാൾക്ക് നിരാശ ഉണ്ടാകു
Athu vittille ithuvare
പല കാരണങ്ങൾ ഉണ്ടാകാം..... അത് അവരവരുടെ ഭാഗങ്ങളിൽ നിന്ന് ചിന്തിക്കുമ്പോൾ മസ്സിലാകും
Arodu parayana....haha silent is best answer
 
ഞാൻ നിറുത്തി... ഇനി ഇത് അവസാനം ഒരു അടി ആക്കാൻ എനിക്ക് താല്പര്യം ഇല്ല...... എല്ലാവർക്കും നല്ലത് വരട്ടെ... സ്നേ ഹത്തോടെ മുന്നോട്ട് പോകാൻ കഴിയട്ടെ... ഞാൻ പോയി അടുത്ത ത്രടിൽ പോയി കമന്റ് ഇടട്ടെ
 
പല കാരണങ്ങൾ ഉണ്ടാകാം..... അത് അവരവരുടെ ഭാഗങ്ങളിൽ നിന്ന് ചിന്തിക്കുമ്പോൾ മസ്സിലാകും
എല്ലാർക്കും ഇണ്ടാകും സഹോ കാരണങ്ങൾ... But.. അവരുടെ കാരണങ്ങൾ കൂടെ നമ്മൾ accept ചെയ്യാൻ ശ്രെമിക്കണം...
 
Karangal undaki nammalae vitt pokunavaro
 
Top