• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നീയെൻ നെഞ്ചിൻ ആഴമേ

ജനലോരവും
വന്നു നിന്നിടും
ഞാൻ പിണങ്ങിയാൽ
ഇണങ്ങാൻ വരും
തിങ്കൾ കണ്മണി
എൻ നിഴലായി നീ
വീഴാതെ കാത്തെന്നെ നീ..
 
നിലവേ നീയേ

തെളിയുന്ന മേലെ വാനിൻ മതിയേ..
വാനിൽ നീ
മണ്ണിൽ ഞാൻ
നീയെന്റെ സ്വന്തമേ..
ഒരുത്തനെങ്കിലും പാട്ട് കെട്ടിട്ടുണ്ടല്ലോ ആശ്വാസം
 
ഞാൻ പറഞ്ഞെ ആണ്... അപ്പൊ ദുര്യോധനന്റെ ഫ്രണ്ട്ഷിപ് അത് ഇത് എന്നൊക്കെ പറഞ്ഞു പാണ്ടവർക്കിട്ട് പണിയാൻ കൂട്ടുനിന്നു... നൈസ് ആയി സ്കെച്ച് ചെയ്തു കൊന്നു കളഞ്ഞു... പാണ്ടവരെ രക്ഷിച്ചത് തെറ്റാണോ... എന്നാ എന്നെ അങ്ങ് കൊല്ല്
 
Karnanodennalla, aarodaa nere chovve avide kaaryam paranjath, niraayudharod yudhamillenn parayum
നിരായുധൻ ആക്കിയാൽ പോലും കർണനെ കൊല്ലാൻ പറ്റില്ല... ജീവൻ ദാനം മേടിച്ചു... അവനെ കൊല്ലാതെ വിട്ടാൽ അവൻ ഒരുത്തൻ മതി പാണ്ഡവകുലം തന്നെ തീർക്കാൻ... You see the irony don't you... Adolf hitler was a living karnan! You want more guys like hitler?
 
ജനലോരവും
വന്നു നിന്നിടും
ഞാൻ പിണങ്ങിയാൽ
ഇണങ്ങാൻ വരും
തിങ്കൾ കണ്മണി
എൻ നിഴലായി നീ
വീഴാതെ കാത്തെന്നെ നീ..
എന്ത് തേങ്ങയാ നീ പറയുന്നേ
 
നിരായുധൻ ആക്കിയാൽ പോലും കർണനെ കൊല്ലാൻ പറ്റില്ല... ജീവൻ ദാനം മേടിച്ചു... അവനെ കൊല്ലാതെ വിട്ടാൽ അവൻ ഒരുത്തൻ മതി പാണ്ഡവകുലം തന്നെ തീർക്കാൻ... You see the irony don't you... Adolf hitler was a living karnan! You want more guys like hitler?
കർണനും നീയും തമ്മിൽ എന്ത് ബന്ധം
 
നിരായുധൻ ആക്കിയാൽ പോലും കർണനെ കൊല്ലാൻ പറ്റില്ല... ജീവൻ ദാനം മേടിച്ചു... അവനെ കൊല്ലാതെ വിട്ടാൽ അവൻ ഒരുത്തൻ മതി പാണ്ഡവകുലം തന്നെ തീർക്കാൻ... You see the irony don't you... Adolf hitler was a living karnan! You want more guys like hitler?
ഇവന് വട്ടാണോ ഈശ്വരാ :hitthewall:
 
Top