• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നീയെൻ നെഞ്ചിൻ ആഴമേ

sreenath

Epic Legend
Chat Pro User
നീയെൻ നെഞ്ചിൻ ആഴമേ...
നീയെൻ പാട്ടിൻ ഈണമേ...
നീ നിറഞ്ഞുവെൻ കനവാകെ..
ഉയിരാകെ.............
 
ആരാണാവോ കൃഷ്ണാ
ഈ വിളി ഇഷ്ട്ടായിരിക്കുന്നു..... ഞാനല്ലാതെ ആദ്യായിട്ടാ ഒരാൾ എന്നെ കൃഷ്ണ ന്ന് വിളിക്കണേ... നന്ദി ഉണ്ട്‌ തുമ്പീ ഒരായിരം നന്ദി
 
ഈ വിളി ഇഷ്ട്ടായിരിക്കുന്നു..... ഞാനല്ലാതെ ആദ്യായിട്ടാ ഒരാൾ എന്നെ കൃഷ്ണ ന്ന് വിളിക്കണേ... നന്ദി ഉണ്ട്‌ തുമ്പീ ഒരായിരം നന്ദി
എനിക്ക് നിന്നെ കണ്ടാൽ ഓർമ്മ വരുന്നത് ആ പുള്ളിയെ ആണ്
 
എനിക്ക് നിന്നെ കണ്ടാൽ ഓർമ്മ വരുന്നത് ആ പുള്ളിയെ ആണ്
എന്നാൽ ചിലപ്പോൾ ഞാൻ തന്നെ ആവാം ആ പുള്ളി, ധർമയുദ്ധത്തിന് സമയമായി.. ഞാൻ അർജുനന് ബുദ്ധി പറഞ്ഞു കൊടുത്തിട്ടു വരാം.. വരുമ്പോ തുമ്പിക്കൂ എന്ത് കൊണ്ടുവരണം
 
എന്നാൽ ചിലപ്പോൾ ഞാൻ തന്നെ ആവാം ആ പുള്ളി, ധർമയുദ്ധത്തിന് സമയമായി.. ഞാൻ അർജുനന് ബുദ്ധി പറഞ്ഞു കൊടുത്തിട്ടു വരാം.. വരുമ്പോ തുമ്പിക്കൂ എന്ത് കൊണ്ടുവരണം
Uvavva, ennitt venam karnane kallakaliyil tholpikkan
 
എന്നാൽ ചിലപ്പോൾ ഞാൻ തന്നെ ആവാം ആ പുള്ളി, ധർമയുദ്ധത്തിന് സമയമായി.. ഞാൻ അർജുനന് ബുദ്ധി പറഞ്ഞു കൊടുത്തിട്ടു വരാം.. വരുമ്പോ തുമ്പിക്കൂ എന്ത് കൊണ്ടുവരണം
അർജുനന്റെ തല വെട്ടി ഒരു തളികയിൽ കൊണ്ടത്തരുമോ
 
Uvavva, ennitt venam karnane kallakaliyil tholpikkan
കർണനോട് നേരിട്ട് പറഞ്ഞാൽ തലയിൽ കയറുല്ല.. അവൻ സൂര്യന്റെയും കുന്തിയുടെയും പുത്രൻ ആണെന്ന് പറഞ്ഞതാണ് അവനോട്... മാറി നിൽക്കാൻ പറഞ്ഞതാണ്... അവൻ മാറി നിന്നിരുന്നെങ്കിൽ... ഇരുവർക്കും പാതി രാജ്യം കിട്ടുമായിരുന്നു.. യുദ്ധവും നടക്കില്ലായിരുന്നു.. എല്ലാം എന്റെ തലേൽ കൊണ്ടിട്... ഉള്ളിൽ സങ്കടം ഉണ്ട്‌ ട്ടോ
 
കർണനോട് നേരിട്ട് പറഞ്ഞാൽ തലയിൽ കയറുല്ല.. അവൻ സൂര്യന്റെയും കുന്തിയുടെയും പുത്രൻ ആണെന്ന് പറഞ്ഞതാണ് അവനോട്... മാറി നിൽക്കാൻ പറഞ്ഞതാണ്... അവൻ മാറി നിന്നിരുന്നെങ്കിൽ... ഇരുവർക്കും പാതി രാജ്യം കിട്ടുമായിരുന്നു.. യുദ്ധവും നടക്കില്ലായിരുന്നു.. എല്ലാം എന്റെ തലേൽ കൊണ്ടിട്... ഉള്ളിൽ സങ്കടം ഉണ്ട്‌
Karnanodennalla, aarodaa nere chovve avide kaaryam paranjath, niraayudharod yudhamillenn parayum ennitt :cool1:
 
നീയെൻ പാട്ടിൻ ഈണമേ...
നീ നിറഞ്ഞുവെൻ കനവാകെ..
ഉയിരാകെ.............
നിലവേ നീയേ

തെളിയുന്ന മേലെ വാനിൻ മതിയേ..
വാനിൽ നീ
മണ്ണിൽ ഞാൻ
നീയെന്റെ സ്വന്തമേ..
 
എന്നെ അറിയുവാൻ
എന്നിലലിയുവാൻ
ആ മേഘത്തേരിൽ നീയും വന്നോ
നിന്നെ കാണുവാൻ
കൂടെയാടുവാൻ
കൊതിയോടെ ഞാൻ നിന്നിതാ..
 
Top