• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നി ശബ്ദം

ഒരുപാടു മിണ്ടിയ ആള്
മിണ്ടാതാകുമ്പോൾ
ജീവൻ പോകണപോലെ...

മാഷ് എന്തിനാ ഇങ്ങനെ sad ആവുന്നേ... മ്മ്ക്ക് എത്ര വേണേലും മിണ്ടാല്ലോ... :)
 
മാഷ് എന്തിനാ ഇങ്ങനെ sad ആവുന്നേ... മ്മ്ക്ക് എത്ര വേണേലും മിണ്ടാല്ലോ... :)
:).....ഒരു പുഞ്ചിരി അല്ലാതെ മറ്റൊരു മറുപടി ഇല്ലെടോ കയ്യിൽ...
 
:).....ഒരു പുഞ്ചിരി അല്ലാതെ മറ്റൊരു മറുപടി ഇല്ലെടോ കയ്യിൽ...

അങ്ങനെ ആണേൽ അങ്ങനെ ആവട്ടെ... :)
നമ്മൾ വിചാരിക്കുന്ന മറുപടി തന്നെ മറ്റുള്ളവരിൽ നിന്ന് കിട്ടണമെന്ന് നമുക്ക് വാശിപിടിക്കാൻ പറ്റില്ലല്ലോ...
 
അങ്ങനെ ആണേൽ അങ്ങനെ ആവട്ടെ... :)
നമ്മൾ വിചാരിക്കുന്ന മറുപടി തന്നെ മറ്റുള്ളവരിൽ നിന്ന് കിട്ടണമെന്ന് നമുക്ക് വാശിപിടിക്കാൻ പറ്റില്ലല്ലോ...
തേരിറങ്ങും മുകിലേ
മഴത്തൂവലൊന്നു തരുമോ
നോവലിഞ്ഞ മിഴിയിൽ
ഒരു സ്നേഹ നിദ്രയെഴുതാൻ
ഇരുൾ മൂടിയാലുമെൻ കണ്ണിൽ
തെളിയുന്നു താരനിരകൾ...:)
 
തേരിറങ്ങും മുകിലേ
മഴത്തൂവലൊന്നു തരുമോ
നോവലിഞ്ഞ മിഴിയിൽ
ഒരു സ്നേഹ നിദ്രയെഴുതാൻ
ഇരുൾ മൂടിയാലുമെൻ കണ്ണിൽ
തെളിയുന്നു താരനിരകൾ...:)

മറ്റേ പോസ്റ്റ് കണ്ടപ്പോഴാണ് മനസ്സിലായത് മറുപടി എന്തുകൊണ്ടാണ് പാട്ട് ആയതെന്ന്... ലേശം ഭ്രാന്തുണ്ടല്ലേ...? :)
 
മറ്റേ പോസ്റ്റ് കണ്ടപ്പോഴാണ് മനസ്സിലായത് മറുപടി എന്തുകൊണ്ടാണ് പാട്ട് ആയതെന്ന്... ലേശം ഭ്രാന്തുണ്ടല്ലേ...?
ഊവ്വ്..
അന്ന് രാവിലെ നാവിൽ കയറിയതാ... രാത്രിയിൽ മറുപടിയായി ഇവിടെ ഉപേക്ഷിച്ചു.
 
ഊവ്വ്..
അന്ന് രാവിലെ നാവിൽ കയറിയതാ... രാത്രിയിൽ മറുപടിയായി ഇവിടെ ഉപേക്ഷിച്ചു.

ഇങ്ങനെ ഉപേക്ഷിച്ചു പോകാൻ മാത്രം ഈ പാട്ടു അത്ര മോശം അല്ലല്ലോ മാഷേ...
 
ഇങ്ങനെ ഉപേക്ഷിച്ചു പോകാൻ മാത്രം ഈ പാട്ടു അത്ര മോശം അല്ലല്ലോ മാഷേ...
അതങ്ങനാ ചില സമയത്ത് മോശമല്ലാത്തതും ഉപേക്ഷിക്കപ്പെടും :)
 
അതങ്ങനാ ചില സമയത്ത് മോശമല്ലാത്തതും ഉപേക്ഷിക്കപ്പെടും :)

അത് മാഷ് പറഞ്ഞത് വളരെ സത്യം. മോശം അല്ലാത്തത് സ്വന്തമായി ഉണ്ടെങ്കിലും ചിലപ്പോൾ അതിനേക്കാൾ നല്ലത് കാണുമ്പോൾ അതിനെ ഉപേക്ഷിച്ചു പുതിയതിനെ സ്വന്തമാക്കുന്ന പോലെ അല്ലേ... അതിപ്പോ എന്തേലും വസ്തു ആണേലും ആളുകൾ ആയാലും... :)
 
ഒരുപാടു മിണ്ടിയ ആള്
മിണ്ടാതാകുമ്പോൾ
ജീവൻ പോകണപോലെ...
അത് അങ്ങനെ ആണ്.... ഒത്തിരി മിണ്ടിക്കഴിയുമ്പോൾ മടുക്കും..പിന്നെ busy ആയി... കൂടെ ആളായി.... അങ്ങനെ റീസൺ പലതായി....എല്ലാത്തിനോടും പൊരുത്തപ്പെടുക.... എന്തിനും ലിമിറ്റ് വെക്കുക... Happy ആവുക സ്വയം
 
അത് അങ്ങനെ ആണ്.... ഒത്തിരി മിണ്ടിക്കഴിയുമ്പോൾ മടുക്കും..പിന്നെ busy ആയി... കൂടെ ആളായി.... അങ്ങനെ റീസൺ പലതായി....എല്ലാത്തിനോടും പൊരുത്തപ്പെടുക.... എന്തിനും ലിമിറ്റ് വെക്കുക... Happy ആവുക സ്വയം
Nannayi...thirichariv
 
തേങ്ങയാണ്.. ഓരോരുത്തർക്കും ഓരോ നിയമങ്ങൾ ആണ് ഇവിടെ.. സ്വന്തം കാര്യം നോക്കിയാൽ എല്ലാവര്ക്കും കൊള്ളാം
 
Top