• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നിര്യത

zanaa

Favoured Frenzy
വാക്കുകൾക്കു മുന്നേ സഞ്ചരിച്ച മൗനങ്ങളേ മാപ്പ്..
ഉള്ളിലെരിയുന്ന ഓർമ്മകളേ നിങ്ങൾക്കൊരുങ്ങിയിതാ
കനലെരിയുന്ന ചിത..
അതിന്റെ തീയിൽ എരിഞ്ഞു കൊൾക..
കണ്ണീരിൽ കുതിർന്ന കൈ മെത്തകളേ ഇനിയുമെന്നേ പുണർന്നു കൊൾക..
കൂട്ടായിരിക്കുന്ന ഏകാന്തതയേ
നിന്നിലലിയാൻ സമയമിനിയും അനുവദിച്ചു കൊൾക..
ഈ മുറിക്കുള്ളിലെ അരണ്ട സ്വപ്‌നങ്ങളേ
ഇതാ നിങ്ങൾക്കുള്ള വാതിൽ തുറന്നിടുന്നു..
എന്നെ വരിഞ്ഞു മുറുക്കിയ കൈകൾ അയച്ചീടുക.. തിരിഞ്ഞു നോക്കാതെ പോയീടുക..
മറവികൾ പേറിയൊരു മനസ്സ് എനിക്കും നൽകീടുക..
ഓർമ്മകൾ മരിച്ചിടത്തു തെല്ലൊന്നു ഞാൻ മയങ്ങട്ടെ!8292433-QYJRMLHT-7.jpg
 
വാക്കുകൾക്കു മുന്നേ സഞ്ചരിച്ച മൗനങ്ങളേ മാപ്പ്..
ഉള്ളിലെരിയുന്ന ഓർമ്മകളേ നിങ്ങൾക്കൊരുങ്ങിയിതാ
കനലെരിയുന്ന ചിത..
അതിന്റെ തീയിൽ എരിഞ്ഞു കൊൾക..
കണ്ണീരിൽ കുതിർന്ന കൈ മെത്തകളേ ഇനിയുമെന്നേ പുണർന്നു കൊൾക..
കൂട്ടായിരിക്കുന്ന ഏകാന്തതയേ
നിന്നിലലിയാൻ സമയമിനിയും അനുവദിച്ചു കൊൾക..
ഈ മുറിക്കുള്ളിലെ അരണ്ട സ്വപ്‌നങ്ങളേ
ഇതാ നിങ്ങൾക്കുള്ള വാതിൽ തുറന്നിടുന്നു..
എന്നെ വരിഞ്ഞു മുറുക്കിയ കൈകൾ അയച്ചീടുക.. തിരിഞ്ഞു നോക്കാതെ പോയീടുക..
മറവികൾ പേറിയൊരു മനസ്സ് എനിക്കും നൽകീടുക..
ഓർമ്മകൾ മരിച്ചിടത്തു തെല്ലൊന്നു ഞാൻ മയങ്ങട്ടെ!View attachment 246917
vaccum cleaner വെച്ച് മുറി നന്നായി വൃത്തിയാക്കുക ഏതേലും സ്വപ്നത്തിൻ്റെ ചില്ലുകൾ കാലിൽ കൊള്ളണ്ട :D
 
വാക്കുകൾക്കു മുന്നേ സഞ്ചരിച്ച മൗനങ്ങളേ മാപ്പ്..
ഉള്ളിലെരിയുന്ന ഓർമ്മകളേ നിങ്ങൾക്കൊരുങ്ങിയിതാ
കനലെരിയുന്ന ചിത..
അതിന്റെ തീയിൽ എരിഞ്ഞു കൊൾക..
കണ്ണീരിൽ കുതിർന്ന കൈ മെത്തകളേ ഇനിയുമെന്നേ പുണർന്നു കൊൾക..
കൂട്ടായിരിക്കുന്ന ഏകാന്തതയേ
നിന്നിലലിയാൻ സമയമിനിയും അനുവദിച്ചു കൊൾക..
ഈ മുറിക്കുള്ളിലെ അരണ്ട സ്വപ്‌നങ്ങളേ
ഇതാ നിങ്ങൾക്കുള്ള വാതിൽ തുറന്നിടുന്നു..
എന്നെ വരിഞ്ഞു മുറുക്കിയ കൈകൾ അയച്ചീടുക.. തിരിഞ്ഞു നോക്കാതെ പോയീടുക..
മറവികൾ പേറിയൊരു മനസ്സ് എനിക്കും നൽകീടുക..
ഓർമ്മകൾ മരിച്ചിടത്തു തെല്ലൊന്നു ഞാൻ മയങ്ങട്ടെ!View attachment 246917

നന്ദിതയുടെ കവിതകൾ ആണോ ഇന്നലെ രാത്രി വായിച്ചത്‌. അതിന്റെ ഒരു ഹാങ്ങോവർ ഉള്ള പോലെ ഉണ്ടല്ലോ...
 
Detol ozhich thara motham thodachind.:bandid:
അത് മതി ഇനി മുറിയുടെ പുറത്ത് ഒരു ബോർഡ് കൂടി വെക്കു സ്വപ്നങ്ങൾക്ക് വിട
 
നന്ദിതയുടെ കവിതകൾ ആണോ ഇന്നലെ രാത്രി വായിച്ചത്‌. അതിന്റെ ഒരു ഹാങ്ങോവർ ഉള്ള പോലെ ഉണ്ടല്ലോ...
Njaninnale ivde kereelaarnnu.. By the way aa kuttide kavitha najn kanditilaa. Who's naditha:bandid:
 
Top