ഒരായിരം ജന്മം നിനക്കായ് കാത്തിരിക്കാൻ
നിൻ്റെ ഒരു ചെറു ചുമ്പനം മതി എനിക്ക്...
നിൻ്റെ നിശ്വാസങ്ങൾ എന്നിൽ അലിയുമ്പോൾ
എന്നിൽ ഒരു പ്രണയ വസന്തം തളിർക്കുന്നു...
എന്നിലെ സ്നേഹം തോട്ടറിഞ്ഞിട്ടും എന്തേ ഈ മൗനം...
ഈ മൗനത്തിനപ്പുറം നിന്നിലെ എന്നെ ഞാൻ കാണുന്നു..
നിൻ കയ്യ് കുമ്പിളിൽ എന്നെ നീ കോരി എടുക്കവേ
എൻ്റെ സ്നേഹത്തിൻ്റെ ഒരു തുള്ളി പോലും തുള്ളുമ്പാതെ
നിനക്കായ് ഞാൻ കാത്ത് സൂക്ഷിക്കും...