Velya essay.. So njaa read aakkiyillaa
ആർക്കു വേണ്ടി ആണോ എഴുതിയത് അവർ വായിച്ചു ബോധിച്ചിട്ടുണ്ട്.
So no issues...
Velya essay.. So njaa read aakkiyillaa
Eeeഎന്തിനാ സാഡ്... പിന്നെ നിന്നെപ്പോലെ ആരെങ്കിലും വന്നാൽ ആദ്യം ബ്രോ വിളിച്ചു തുടങ്ങും...... പിന്നെ എങ്ങനെ തേക്കാൻ ഒരാളെ കിട്ടും
ഇത് എത്രാമത്തെ നിനക്ക് ആണ്നിനക്ക്...,
ഒരു Valentine's Day കൂടി...
ഈ പാതിരാ കാറ്റേറ്റ് ഇവിടിരിക്കുമ്പോൾ എന്തോ ആദ്യമായി നിനക്ക് വേണ്ടി രണ്ടു വരി എഴുതണമെന്നു തോന്നി. എന്ന് തൊട്ടാണ് നിന്നെ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങിയത് എന്ന് എനിക്ക് അറിയില്ല. മൗനാഴങ്ങളിൽ ആണ്ടു പോയ നിന്റെ അക്ഷരക്കൂട്ടുകളെ ഉണർത്താൻ ഞാൻ ഒരു നിമിത്തം ആയെന്ന് നീ പറഞ്ഞപ്പോഴോ... അതോ, നീ എന്നെ നിന്റെ വരികളിൽ പകർത്തി തുടങ്ങിയപ്പോഴോ... അതോ, മറ്റെപ്പോഴോ... ഓർമ്മയില്ല.
ഒരു സ്വപ്നം പോലെ എന്നിലേക്ക് വന്ന് എന്റെ സ്വപ്നങ്ങളിൽ നിന്റെ വരികൾ കൊണ്ട് നൂറു വർണ്ണങ്ങൾ ചാർത്തിയവളാണ് നീ. മെല്ലെ മെല്ലെ നീ എന്റെ സ്വപ്നങ്ങളുടെ അവകാശിയായി.
ആദ്യമായി നീ എന്നോട് സംസാരിച്ചപ്പോൾ കാലങ്ങളായി എന്നെ കാത്തിരിക്കുന്ന ഒരാളെന്ന പോലെയാണ് എനിക്ക് തോന്നിയത്. അത്രക്കും സന്തോഷം നിറച്ചു വെച്ചതായിരുന്നു നിന്റെ ഓരോ വാക്കുകളും. അതേ നീ എതോ ഒരു രാത്രി എനിക്ക് മൗനത്തിന്റെ വിത്തുകൾ സമ്മാനിച്ചപ്പോൾ എന്നിൽ പൂത്തത് നീ എന്ന ഭ്രാന്തും.
ഇന്ന് ഞാൻ അറിയുന്നു, നീയില്ലാതെ എനിക്ക് പൂർണ്ണതയില്ലെന്നും നിന്നെയാണ് ഞാൻ ഇത്ര കാലം കാത്തിരുന്നതെന്നും. ഇനിയും നിന്നോട് ഞാൻ എന്റെ പ്രണയം പറഞ്ഞില്ലെങ്കിൽ ഞാൻ എന്നോട് തന്നെ ചെയ്യുന്ന വലിയ തെറ്റാവും.
നീ അന്ന് കാണിച്ചു തന്ന നിന്റെ നഷ്ടപ്രണയത്തിന്റെ മുറിപ്പാടുകൾ ഒരു ചുംബനം കൊണ്ട് മായ്ക്കാൻ കഴിയുമെങ്കിൽ ആ മുറിപ്പാടുകളിൽ തന്നെ ആകട്ടെ എന്റെ ആദ്യ സ്നേഹ ചുംബനം. ഇവിടെ നിന്ന് തന്നെയാകട്ടെ ഞാൻ നിന്നെ പ്രണയിക്കാൻ തുടങ്ങുന്നതും. ഇനി എന്റെ പ്രണയം നീയാണ്. നീ മാത്രമാണ്. നിന്നിൽ തന്നെ അവസാനിക്കട്ടെ എന്റെ പ്രണയം.
നീ എന്നുമെന്റെ സ്വപ്നം ആണ്. നീ മാത്രം നിറയുന്ന ഈ സ്വപ്നം ഒരു ഭ്രാന്താണെങ്കിൽ
I love to be mad like this for ever and ever!!!
അങ്ങനെ ഒന്നുമില്ലെന്നേ... ആർക്ക് വേണേലും എടുക്കാല്ലോ? പ്രണയിക്കപ്പെടാൻ എല്ലാർക്കും ഇഷ്ടമല്ലേ...ഇത് എത്രാമത്തെ നിനക്ക് ആണ്
ഇത് പറയാൻ എന്തേ ഇത്ര വൈകി!!നിനക്ക്...,
ഒരു Valentine's Day കൂടി...
ഈ പാതിരാ കാറ്റേറ്റ് ഇവിടിരിക്കുമ്പോൾ എന്തോ ആദ്യമായി നിനക്ക് വേണ്ടി രണ്ടു വരി എഴുതണമെന്നു തോന്നി. എന്ന് തൊട്ടാണ് നിന്നെ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങിയത് എന്ന് എനിക്ക് അറിയില്ല. മൗനാഴങ്ങളിൽ ആണ്ടു പോയ നിന്റെ അക്ഷരക്കൂട്ടുകളെ ഉണർത്താൻ ഞാൻ ഒരു നിമിത്തം ആയെന്ന് നീ പറഞ്ഞപ്പോഴോ... അതോ, നീ എന്നെ നിന്റെ വരികളിൽ പകർത്തി തുടങ്ങിയപ്പോഴോ... അതോ, മറ്റെപ്പോഴോ... ഓർമ്മയില്ല.
ഒരു സ്വപ്നം പോലെ എന്നിലേക്ക് വന്ന് എന്റെ സ്വപ്നങ്ങളിൽ നിന്റെ വരികൾ കൊണ്ട് നൂറു വർണ്ണങ്ങൾ ചാർത്തിയവളാണ് നീ. മെല്ലെ മെല്ലെ നീ എന്റെ സ്വപ്നങ്ങളുടെ അവകാശിയായി.
ആദ്യമായി നീ എന്നോട് സംസാരിച്ചപ്പോൾ കാലങ്ങളായി എന്നെ കാത്തിരിക്കുന്ന ഒരാളെന്ന പോലെയാണ് എനിക്ക് തോന്നിയത്. അത്രക്കും സന്തോഷം നിറച്ചു വെച്ചതായിരുന്നു നിന്റെ ഓരോ വാക്കുകളും. അതേ നീ എതോ ഒരു രാത്രി എനിക്ക് മൗനത്തിന്റെ വിത്തുകൾ സമ്മാനിച്ചപ്പോൾ എന്നിൽ പൂത്തത് നീ എന്ന ഭ്രാന്തും.
ഇന്ന് ഞാൻ അറിയുന്നു, നീയില്ലാതെ എനിക്ക് പൂർണ്ണതയില്ലെന്നും നിന്നെയാണ് ഞാൻ ഇത്ര കാലം കാത്തിരുന്നതെന്നും. ഇനിയും നിന്നോട് ഞാൻ എന്റെ പ്രണയം പറഞ്ഞില്ലെങ്കിൽ ഞാൻ എന്നോട് തന്നെ ചെയ്യുന്ന വലിയ തെറ്റാവും.
നീ അന്ന് കാണിച്ചു തന്ന നിന്റെ നഷ്ടപ്രണയത്തിന്റെ മുറിപ്പാടുകൾ ഒരു ചുംബനം കൊണ്ട് മായ്ക്കാൻ കഴിയുമെങ്കിൽ ആ മുറിപ്പാടുകളിൽ തന്നെ ആകട്ടെ എന്റെ ആദ്യ സ്നേഹ ചുംബനം. ഇവിടെ നിന്ന് തന്നെയാകട്ടെ ഞാൻ നിന്നെ പ്രണയിക്കാൻ തുടങ്ങുന്നതും. ഇനി എന്റെ പ്രണയം നീയാണ്. നീ മാത്രമാണ്. നിന്നിൽ തന്നെ അവസാനിക്കട്ടെ എന്റെ പ്രണയം.
നീ എന്നുമെന്റെ സ്വപ്നം ആണ്. നീ മാത്രം നിറയുന്ന ഈ സ്വപ്നം ഒരു ഭ്രാന്താണെങ്കിൽ
I love to be mad like this for ever and ever!!!
ഇത് പറയാൻ എന്തേ ഇത്ര വൈകി!!
എന്നെ ഇവിടെ ആർക്കും ഇഷ്ടം പോലും ഇല്ല... പിന്നെ ഞാൻ എങ്ങനെ തേക്കാൻ.. എന്റെ സ്വഭാവത്തെ പറ്റി എനിക്ക് നല്ല ധാരണ ഉണ്ട്..... അത് കൊണ്ട് എനിക്ക് തേക്കാൻ ആരെയും കിട്ടില്ല...