• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നിനക്കായ്...!!!

EROS

Epic Legend
Chat Pro User
നിനക്ക്...,

ഒരു Valentine's Day കൂടി...
ഈ പാതിരാ കാറ്റേറ്റ് ഇവിടിരിക്കുമ്പോൾ എന്തോ ആദ്യമായി നിനക്ക് വേണ്ടി രണ്ടു വരി എഴുതണമെന്നു തോന്നി. എന്ന് തൊട്ടാണ് നിന്നെ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങിയത് എന്ന് എനിക്ക് അറിയില്ല. മൗനാഴങ്ങളിൽ ആണ്ടു പോയ നിന്റെ അക്ഷരക്കൂട്ടുകളെ ഉണർത്താൻ ഞാൻ ഒരു നിമിത്തം ആയെന്ന് നീ പറഞ്ഞപ്പോഴോ... അതോ, നീ എന്നെ നിന്റെ വരികളിൽ പകർത്തി തുടങ്ങിയപ്പോഴോ... അതോ, മറ്റെപ്പോഴോ... ഓർമ്മയില്ല.
ഒരു സ്വപ്നം പോലെ എന്നിലേക്ക്‌ വന്ന് എന്റെ സ്വപ്നങ്ങളിൽ നിന്റെ വരികൾ കൊണ്ട് നൂറു വർണ്ണങ്ങൾ ചാർത്തിയവളാണ് നീ. മെല്ലെ മെല്ലെ നീ എന്റെ സ്വപ്നങ്ങളുടെ അവകാശിയായി.

ആദ്യമായി നീ എന്നോട് സംസാരിച്ചപ്പോൾ കാലങ്ങളായി എന്നെ കാത്തിരിക്കുന്ന ഒരാളെന്ന പോലെയാണ് എനിക്ക് തോന്നിയത്. അത്രക്കും സന്തോഷം നിറച്ചു വെച്ചതായിരുന്നു നിന്റെ ഓരോ വാക്കുകളും. അതേ നീ എതോ ഒരു രാത്രി എനിക്ക് മൗനത്തിന്റെ വിത്തുകൾ സമ്മാനിച്ചപ്പോൾ എന്നിൽ പൂത്തത് നീ എന്ന ഭ്രാന്തും.
ഇന്ന് ഞാൻ അറിയുന്നു, നീയില്ലാതെ എനിക്ക് പൂർണ്ണതയില്ലെന്നും നിന്നെയാണ് ഞാൻ ഇത്ര കാലം കാത്തിരുന്നതെന്നും. ഇനിയും നിന്നോട് ഞാൻ എന്റെ പ്രണയം പറഞ്ഞില്ലെങ്കിൽ ഞാൻ എന്നോട് തന്നെ ചെയ്യുന്ന വലിയ തെറ്റാവും.
നീ അന്ന് കാണിച്ചു തന്ന നിന്റെ നഷ്ടപ്രണയത്തിന്റെ മുറിപ്പാടുകൾ ഒരു ചുംബനം കൊണ്ട് മായ്ക്കാൻ കഴിയുമെങ്കിൽ ആ മുറിപ്പാടുകളിൽ തന്നെ ആകട്ടെ എന്റെ ആദ്യ സ്നേഹ ചുംബനം. ഇവിടെ നിന്ന് തന്നെയാകട്ടെ ഞാൻ നിന്നെ പ്രണയിക്കാൻ തുടങ്ങുന്നതും. ഇനി എന്റെ പ്രണയം നീയാണ്. നീ മാത്രമാണ്. നിന്നിൽ തന്നെ അവസാനിക്കട്ടെ എന്റെ പ്രണയം.
നീ എന്നുമെന്റെ സ്വപ്നം ആണ്. നീ മാത്രം നിറയുന്ന ഈ സ്വപ്നം ഒരു ഭ്രാന്താണെങ്കിൽ
I love to be mad like this for ever and ever!!!
❤️ ❤️

IMG_20240214_015909.jpg
 
ഒരു സ്വപ്നം പോലെ എന്നിലേക്ക്‌ വന്ന് എന്റെ സ്വപ്നങ്ങളിൽ നിന്റെ വരികൾ കൊണ്ട് നൂറു വർണ്ണങ്ങൾ ചാർത്തിയവളാണ് നീ. മെല്ലെ മെല്ലെ നീ എന്റെ സ്വപ്നങ്ങളുടെ അവകാശിയായി. ആദ്യമായി നീ എന്നോട് സംസാരിച്ചപ്പോൾ കാലങ്ങളായി എന്നെ കാത്തിരിക്കുന്ന ഒരാളെന്ന പോലെയാണ് എനിക്ക് തോന്നിയത്. അത്രക്കും സന്തോഷം നിറച്ചു വെച്ചതായിരുന്നു നിന്റെ ഓരോ വാക്കുകളും. അതേ നീ എതോ ഒരു രാത്രി എനിക്ക് മൗനത്തിന്റെ വിത്തുകൾ സമ്മാനിച്ചപ്പോൾ എന്നിൽ പൂത്തത് നീ എന്ന ഭ്രാന്തും.
ഇന്ന് ഞാൻ അറിയുന്നു, നീയില്ലാതെ എനിക്ക് പൂർണ്ണതയില്ലെന്നും നിന്നെയാണ് ഞാൻ ഇത്ര കാലം കാത്തിരുന്നതെന്നും. ഇനിയും നിന്നോട് ഞാൻ എന്റെ പ്രണയം പറഞ്ഞില്ലെങ്കിൽ ഞാൻ എന്നോട് തന്നെ ചെയ്യുന്ന വലിയ തെറ്റാവും.
നീ അന്ന് കാണിച്ചു തന്ന നിന്റെ നഷ്ടപ്രണയത്തിന്റെ മുറിപ്പാടുകൾ ഒരു ചുംബനം കൊണ്ട് മായ്ക്കാൻ കഴിയുമെങ്കിൽ ആ മുറിപ്പാടുകളിൽ തന്നെ ആകട്ടെ എന്റെ ആദ്യ സ്നേഹ ചുംബനം. ഇവിടെ നിന്ന് തന്നെയാകട്ടെ ഞാൻ നിന്നെ പ്രണയിക്കാൻ തുടങ്ങുന്നതും. ഇനി എന്റെ പ്രണയം നീയാണ്. നീ മാത്രമാണ്. നിന്നിൽ തന്നെ അവസാനിക്കട്ടെ എന്റെ പ്രണയം.
നീ എന്നുമെന്റെ സ്വപ്നം ആണ്. നീ മാത്രം നിറയുന്ന ഈ സ്വപ്നം ഒരു ഭ്രാന്താണെങ്കിൽ

I love to be mad like this for ever and ever!!!
IMG_1970.jpeg
 
നിനക്ക്...,

ഒരു Valentine's Day കൂടി...
ഈ പാതിരാ കാറ്റേറ്റ് ഇവിടിരിക്കുമ്പോൾ എന്തോ ആദ്യമായി നിനക്ക് വേണ്ടി രണ്ടു വരി എഴുതണമെന്നു തോന്നി. എന്ന് തൊട്ടാണ് നിന്നെ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങിയത് എന്ന് എനിക്ക് അറിയില്ല. മൗനാഴങ്ങളിൽ ആണ്ടു പോയ നിന്റെ അക്ഷരക്കൂട്ടുകളെ ഉണർത്താൻ ഞാൻ ഒരു നിമിത്തം ആയെന്ന് നീ പറഞ്ഞപ്പോഴോ... അതോ, നീ എന്നെ നിന്റെ വരികളിൽ പകർത്തി തുടങ്ങിയപ്പോഴോ... അതോ, മറ്റെപ്പോഴോ... ഓർമ്മയില്ല.
ഒരു സ്വപ്നം പോലെ എന്നിലേക്ക്‌ വന്ന് എന്റെ സ്വപ്നങ്ങളിൽ നിന്റെ വരികൾ കൊണ്ട് നൂറു വർണ്ണങ്ങൾ ചാർത്തിയവളാണ് നീ. മെല്ലെ മെല്ലെ നീ എന്റെ സ്വപ്നങ്ങളുടെ അവകാശിയായി.

ആദ്യമായി നീ എന്നോട് സംസാരിച്ചപ്പോൾ കാലങ്ങളായി എന്നെ കാത്തിരിക്കുന്ന ഒരാളെന്ന പോലെയാണ് എനിക്ക് തോന്നിയത്. അത്രക്കും സന്തോഷം നിറച്ചു വെച്ചതായിരുന്നു നിന്റെ ഓരോ വാക്കുകളും. അതേ നീ എതോ ഒരു രാത്രി എനിക്ക് മൗനത്തിന്റെ വിത്തുകൾ സമ്മാനിച്ചപ്പോൾ എന്നിൽ പൂത്തത് നീ എന്ന ഭ്രാന്തും.
ഇന്ന് ഞാൻ അറിയുന്നു, നീയില്ലാതെ എനിക്ക് പൂർണ്ണതയില്ലെന്നും നിന്നെയാണ് ഞാൻ ഇത്ര കാലം കാത്തിരുന്നതെന്നും. ഇനിയും നിന്നോട് ഞാൻ എന്റെ പ്രണയം പറഞ്ഞില്ലെങ്കിൽ ഞാൻ എന്നോട് തന്നെ ചെയ്യുന്ന വലിയ തെറ്റാവും.
നീ അന്ന് കാണിച്ചു തന്ന നിന്റെ നഷ്ടപ്രണയത്തിന്റെ മുറിപ്പാടുകൾ ഒരു ചുംബനം കൊണ്ട് മായ്ക്കാൻ കഴിയുമെങ്കിൽ ആ മുറിപ്പാടുകളിൽ തന്നെ ആകട്ടെ എന്റെ ആദ്യ സ്നേഹ ചുംബനം. ഇവിടെ നിന്ന് തന്നെയാകട്ടെ ഞാൻ നിന്നെ പ്രണയിക്കാൻ തുടങ്ങുന്നതും. ഇനി എന്റെ പ്രണയം നീയാണ്. നീ മാത്രമാണ്. നിന്നിൽ തന്നെ അവസാനിക്കട്ടെ എന്റെ പ്രണയം.
നീ എന്നുമെന്റെ സ്വപ്നം ആണ്. നീ മാത്രം നിറയുന്ന ഈ സ്വപ്നം ഒരു ഭ്രാന്താണെങ്കിൽ
I love to be mad like this for ever and ever!!!
Love u toooo dear
 
Love u toooo dear

മാഷേ... രാത്രി ബാൽകണിയിൽ തണുപ്പത്ത് കാറ്റും മഞ്ഞും കൊണ്ട് ഇരുന്നു എഴുതിയതാണ്. ആരേലും ഒരു പോസിറ്റീവ് മറുപടി തരും എന്ന പ്രതീക്ഷയിൽ. എന്തായാലും മാഷ് തന്നല്ലോ. എന്റെ ജീവിതത്തിൽ ആദ്യം ആയിട്ടാണ് എനിക്ക് ഒരു ഐ ലവ് യു കിട്ടുന്നേ. ഇനി എനിക്ക് മരിച്ചാലും വേണ്ടില്ല. മാഷിനോട് എനിക്ക് എന്നും നന്ദിയുണ്ടായിരിക്കും.
ഇനി ആർക്കേലും പറയാൻ ഉണ്ടോന്നു അറിയട്ടെ... പറയാൻ ഉള്ളവർ വേഗം വന്നു പറഞ്ഞിട്ട് പോകണം എന്ന് വിനീതമായി അപേക്ഷിക്കുകയാണ്.

:hearteyes:
 
Egane okke ezhuthaan maashinu matree kazhiu... Ennum nigaldy varikaludy aaradhika ayirikkum njanum...

ശ്ശോ... നല്ല വാക്കുകൾക്കു നന്ദി. പക്ഷേ ഒരു ഐ ലവ് യു കൂടി പറഞ്ഞിട്ട് പോ മാഷേ... ;)

എന്റെ നെഞ്ചാകെ നീയല്ലേ..
എന്റെ ഉന്മാദം നീയല്ലേ...
നിന്നെയറിയാൻ ഉള്ളുനിറയാൻ
ഒഴുകിയൊഴുകി ഞാൻ
എന്നുമെന്നുമൊരു പുഴയായ്...
ആരാധികേ... ❤️
മഞ്ഞുതിരും വഴിയരികേ...
 
Maashinte aaradhika ayi erikkan anu enik ennum eshttam... Love u okke paraju athinte value njan ellathakkilla...
 
ഹ്മ്മ്... മാഷിന്റെ ഇഷ്ടം. പക്ഷേ എപ്പോഴേലും ഐ ലവ് യു പറയാൻ തോന്നിയാൽ ഇവിടെ വന്നു പറഞ്ഞാൽ മതി. ഇതിവിടെ മാഷ്ക്ക് വേണ്ടി എപ്പോഴും തുറന്നിട്ടിരിക്കും. :)
 
മാഷേ... രാത്രി ബാൽകണിയിൽ തണുപ്പത്ത് കാറ്റും മഞ്ഞും കൊണ്ട് ഇരുന്നു എഴുതിയതാണ്. ആരേലും ഒരു പോസിറ്റീവ് മറുപടി തരും എന്ന പ്രതീക്ഷയിൽ. എന്തായാലും മാഷ് തന്നല്ലോ. എന്റെ ജീവിതത്തിൽ ആദ്യം ആയിട്ടാണ് എനിക്ക് ഒരു ഐ ലവ് യു കിട്ടുന്നേ. ഇനി എനിക്ക് മരിച്ചാലും വേണ്ടില്ല. മാഷിനോട് എനിക്ക് എന്നും നന്ദിയുണ്ടായിരിക്കും.
ഇനി ആർക്കേലും പറയാൻ ഉണ്ടോന്നു അറിയട്ടെ... പറയാൻ ഉള്ളവർ വേഗം വന്നു പറഞ്ഞിട്ട് പോകണം എന്ന് വിനീതമായി അപേക്ഷിക്കുകയാണ്.

:hearteyes:
I toooo WWWW..mathya?
 
ഹഹഹ... അതെ അതെ... അതുകൊണ്ട് ഇന്ന് പത്തു പേരെയെങ്കിലും കൊണ്ട് ഐ ലവ് യു പറയിപ്പിക്കണം...
:rofl1:
അതാണ് മാഷേ സ്പിരിറ്റ്. ഉറപ്പായും രാത്രി വരെ സമയം ഉണ്ടല്ലോ
 
വല ഒന്നൂടെ വീശി എറിഞ്ഞു നോക്കണം. ആരേലും ഒക്കെ വീഴാതിരിക്കില്ല.
:rofl1:
 
മാഷേ... രാത്രി ബാൽകണിയിൽ തണുപ്പത്ത് കാറ്റും മഞ്ഞും കൊണ്ട് ഇരുന്നു എഴുതിയതാണ്. ആരേലും ഒരു പോസിറ്റീവ് മറുപടി തരും എന്ന പ്രതീക്ഷയിൽ. എന്തായാലും മാഷ് തന്നല്ലോ. എന്റെ ജീവിതത്തിൽ ആദ്യം ആയിട്ടാണ് എനിക്ക് ഒരു ഐ ലവ് യു കിട്ടുന്നേ. ഇനി എനിക്ക് മരിച്ചാലും വേണ്ടില്ല. മാഷിനോട് എനിക്ക് എന്നും നന്ദിയുണ്ടായിരിക്കും.
ഇനി ആർക്കേലും പറയാൻ ഉണ്ടോന്നു അറിയട്ടെ... പറയാൻ ഉള്ളവർ വേഗം വന്നു പറഞ്ഞിട്ട് പോകണം എന്ന് വിനീതമായി അപേക്ഷിക്കുകയാണ്.

:hearteyes:
ഇതിന് മാത്രം തണുപ്പും മഞ്ഞു ഉള്ള ബാൽക്കണി എവിടെയാ.... നീ ഇപ്പോൾ വല്ല അന്റാർട്ടി ക്ക യിൽ ആണോ
 
Top