• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നിനക്കായ് ❣️

നീ ആണ് എല്ലാം..

നീ ആയിരുന്നു എല്ലാം..

നീ ആകണം എല്ലാം.. ❣️

അവളെ സ്നേഹിച്ചതിന് പകരം ഒരു നായയെ വളർത്തിയിരുന്നെങ്കിൽ
അതിന് നന്ദി ഉണ്ടായിരുന്നേനെ എന്നാണോ ചേട്ടൻ പറയാതെ പറയുന്നത്. :)
 
അവളെ സ്നേഹിച്ചതിന് പകരം ഒരു നായയെ വളർത്തിയിരുന്നെങ്കിൽ
അതിന് നന്ദി ഉണ്ടായിരുന്നേനെ എന്നാണോ ചേട്ടൻ പറയാതെ പറയുന്നത്. :)
അതെ 100% നിനക്ക് മനസ്സിലായി അല്ലെ
 
അതെ 100% നിനക്ക് മനസ്സിലായി അല്ലെ

ചേട്ടന്റെ അതേ അവസ്ഥയിലൂടെ അല്ലേ ഞാനും കടന്നു പോകുന്നേ... അപ്പോൾ പിന്നെ ചേട്ടൻ പറയുന്നത് ആരേക്കാളും എനിക്ക് മനസ്സിലാവില്ലേ ചേട്ടാ...
:rofl1:
 
ചേട്ടന്റെ അതേ അവസ്ഥയിലൂടെ അല്ലേ ഞാനും കടന്നു പോകുന്നേ... അപ്പോൾ പിന്നെ ചേട്ടൻ പറയുന്നത് ആരേക്കാളും എനിക്ക് മനസ്സിലാവില്ലേ ചേട്ടാ...
:rofl1:
ഒരമ്മ പെറ്റ അളിയന്മാർ
 
അതിപ്പോ ശരിയക്കാൻ ഒറ്റ വഴിയേ ഉള്ളൂ

കൊട്ട ചേട്ടൻ മാഷിനെ പെങ്ങളായി കണ്ട്‌ എനിക്ക് മാഷിനെ കെട്ടിച്ചു തന്നാൽ പിന്നെ ഞങ്ങള് അളിയന്മാരായി. മാഷിന്റെ മനസ്സിലും ഇത് തന്നെ അല്ലായിരുന്നോ ആഗ്രഹം...
:hearteyes: :rofl1:
 
കൊട്ട ചേട്ടൻ മാഷിനെ പെങ്ങളായി കണ്ട്‌ എനിക്ക് മാഷിനെ കെട്ടിച്ചു തന്നാൽ പിന്നെ ഞങ്ങള് അളിയന്മാരായി. മാഷിന്റെ മനസ്സിലും ഇത് തന്നെ അല്ലായിരുന്നോ ആഗ്രഹം..
Ayyeda മനമെ
 
ചേട്ടന്റെ അതേ അവസ്ഥയിലൂടെ അല്ലേ ഞാനും കടന്നു പോകുന്നേ... അപ്പോൾ പിന്നെ ചേട്ടൻ പറയുന്നത് ആരേക്കാളും എനിക്ക് മനസ്സിലാവില്ലേ ചേട്ടാ...
:rofl1:
നീ ഇങ്ങനെ കരയിപ്പിക്കല്ലേ
 
Top