• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നിനക്കായി.........❤️

Raks

Favoured Frenzy
നിനക്ക് നന്ദിയുണ്ട്... ഓരോ പിണക്കത്തിന് ഒടുവിലും നമ്മുടെ സ്നേഹത്തെ ചേർത്തുനിർത്തുന്നതിന്.. എന്നെ ഞാനായി തന്നെ അംഗീകരിക്കുന്നതിന്..
നന്ദിയുണ്ട്... അറിഞ്ഞും അറിയാതെയും ചെയ്‌തുപോകുന്ന ചെയ്‌തികൾക്ക് ഇടയിൽ നിന്നും എന്നെ അറിയാൻ തുനിയുന്നതിന്..
നന്ദിയുണ്ട്.. വിശ്വാസം എന്ന
പേരിൽ എന്നെ ശ്വാസം മുട്ടിക്കാതിരിക്കുന്നതിന്..
നന്ദിയുണ്ട്.. ആയിരം ശരികൾക്കിടയിലും കടന്നുവരുന്ന തെറ്റുകളെ ശരിയാക്കി തരുന്നതിന്...
നന്ദിയുണ്ട്.. ദൂരങ്ങൾക്കിടയിൽ നിന്നും, തമ്മിൽ ദൂരമില്ലെന്ന് തോന്നിപ്പിക്കുന്നതിന്...
നന്ദിയുണ്ട്... അസ്ഥിത്വം ഇല്ലാത്ത ബന്ധങ്ങൾ വളരുന്ന കാലത്ത് എന്റെ നട്ടെല്ലായി മാറി നല്ലൊരു പ്രണയക്കാലം എനിക്ക് സമ്മാനിക്കുന്നതിന് ❤️
 
Attachments

  • images - 2024-05-28T130627.994.jpeg
    images - 2024-05-28T130627.994.jpeg
    17.4 KB · Views: 0
നിനക്ക് നന്ദിയുണ്ട്... ഓരോ പിണക്കത്തിന് ഒടുവിലും നമ്മുടെ സ്നേഹത്തെ ചേർത്തുനിർത്തുന്നതിന്.. എന്നെ ഞാനായി തന്നെ അംഗീകരിക്കുന്നതിന്..
നന്ദിയുണ്ട്... അറിഞ്ഞും അറിയാതെയും ചെയ്‌തുപോകുന്ന ചെയ്‌തികൾക്ക് ഇടയിൽ നിന്നും എന്നെ അറിയാൻ തുനിയുന്നതിന്..
നന്ദിയുണ്ട്.. വിശ്വാസം എന്ന
പേരിൽ എന്നെ ശ്വാസം മുട്ടിക്കാതിരിക്കുന്നതിന്..
നന്ദിയുണ്ട്.. ആയിരം ശരികൾക്കിടയിലും കടന്നുവരുന്ന തെറ്റുകളെ ശരിയാക്കി തരുന്നതിന്...
നന്ദിയുണ്ട്.. ദൂരങ്ങൾക്കിടയിൽ നിന്നും, തമ്മിൽ ദൂരമില്ലെന്ന് തോന്നിപ്പിക്കുന്നതിന്...
നന്ദിയുണ്ട്... അസ്ഥിത്വം ഇല്ലാത്ത ബന്ധങ്ങൾ വളരുന്ന കാലത്ത് എന്റെ നട്ടെല്ലായി മാറി നല്ലൊരു പ്രണയക്കാലം എനിക്ക് സമ്മാനിക്കുന്നതിന് ❤️

നന്ദി പറയാനെങ്കിലും ഒരാളുണ്ടായിരുന്നെങ്കിൽ...
വെറുതെ മോഹിക്കാല്ലോ... :(

നന്ദിയാരോട് ഞാൻ ചൊല്ലേണ്ടു...
നന്ദിയാരോട് ഞാൻ ചൊല്ലേണ്ടു...
 
Athe..veruthe mohikkaanun oru moham..athinu prathyekam nandhi aarodum parayandallao..chummaa angand mohikkanam:p

ഹ്മ്മ്മ്... വെറുതേയീ മോഹങ്ങൾ എന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാൻ മോഹം... :(
 
നിനക്ക് നന്ദിയുണ്ട്... ഓരോ പിണക്കത്തിന് ഒടുവിലും നമ്മുടെ സ്നേഹത്തെ ചേർത്തുനിർത്തുന്നതിന്.. എന്നെ ഞാനായി തന്നെ അംഗീകരിക്കുന്നതിന്..
നന്ദിയുണ്ട്... അറിഞ്ഞും അറിയാതെയും ചെയ്‌തുപോകുന്ന ചെയ്‌തികൾക്ക് ഇടയിൽ നിന്നും എന്നെ അറിയാൻ തുനിയുന്നതിന്..
നന്ദിയുണ്ട്.. വിശ്വാസം എന്ന
പേരിൽ എന്നെ ശ്വാസം മുട്ടിക്കാതിരിക്കുന്നതിന്..
നന്ദിയുണ്ട്.. ആയിരം ശരികൾക്കിടയിലും കടന്നുവരുന്ന തെറ്റുകളെ ശരിയാക്കി തരുന്നതിന്...
നന്ദിയുണ്ട്.. ദൂരങ്ങൾക്കിടയിൽ നിന്നും, തമ്മിൽ ദൂരമില്ലെന്ന് തോന്നിപ്പിക്കുന്നതിന്...
നന്ദിയുണ്ട്... അസ്ഥിത്വം ഇല്ലാത്ത ബന്ധങ്ങൾ വളരുന്ന കാലത്ത് എന്റെ നട്ടെല്ലായി മാറി നല്ലൊരു പ്രണയക്കാലം എനിക്ക് സമ്മാനിക്കുന്നതിന് ❤️
കാണാതിരിക്കുമ്പോൾ കാണണമെന്ന് തോന്നാറുണ്ടോ? തനിച്ചിരിക്കുമ്പോൾ സംസാരിക്കണം എന്ന് തോന്നാറുണ്ടോ? കാണുമ്പോൾ നെഞ്ചോട് ചേർക്കണം എന്ന് തോന്നാറുണ്ടോ? കൂടെ ഉളളപ്പോൾ ഹൃദയം നിറഞ്ഞപോൽ തോന്നാറുണ്ടോ? പിണങ്ങുമ്പോൾ ലോകം ശൂന്യമായപോലെ തോന്നാറുണ്ടോ?" ഞാൻ പൈങ്കിളിയല്ല... “അത് യഥാർത്ഥ പ്രണയം അറിയാഞ്ഞിട്ടാണ് "
കെ ആർ മീര
 
Pranayam painkili okke thanne aanu..allathathu pranayam aano..enik ariyillaa..njan ethramel nee aakunnu athepole neeyum..ath oru valiya process aanu.theppu kathakal kaanunna kaalath.chernnu nilkunnath thanne punyam aanu
 
കാണാതിരിക്കുമ്പോൾ കാണണമെന്ന് തോന്നാറുണ്ടോ? തനിച്ചിരിക്കുമ്പോൾ സംസാരിക്കണം എന്ന് തോന്നാറുണ്ടോ? കാണുമ്പോൾ നെഞ്ചോട് ചേർക്കണം എന്ന് തോന്നാറുണ്ടോ? കൂടെ ഉളളപ്പോൾ ഹൃദയം നിറഞ്ഞപോൽ തോന്നാറുണ്ടോ? പിണങ്ങുമ്പോൾ ലോകം ശൂന്യമായപോലെ തോന്നാറുണ്ടോ?" ഞാൻ പൈങ്കിളിയല്ല... “അത് യഥാർത്ഥ പ്രണയം അറിയാഞ്ഞിട്ടാണ് "
കെ ആർ മീര
തോന്നാറുണ്ട് തോന്നാറുണ്ട് :Cwl:
 
Top