• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നിങ്ങൾക്ക് പ്രിയപ്പെട്ട മലയാളം പാട്ടുകളിലെ ഇഷ്ടപ്പെട്ട വരികൾ പങ്കുവെക്കു../Share your favorite lyrics of your favorite Malayalam songs..

:heart1: തെന്നല്‍ ഉമ്മകള്‍ ഏകിയോ..
കുഞ്ഞുതുമ്പി തമ്പുരു മീട്ടിയോ..
ഉള്ളിലേ മാമയില്‍ നീല പീലികള്‍ വീശിയോ..
എന്‍റെ ഓര്‍മ്മയില്‍ പൂത്തു നിന്നൊരു മഞ്ഞ മന്ദാരമേ..
എന്നില്‍ നിന്നും പറന്നു പോയൊരു ജീവ ചൈതന്യമേ....
Kulirumbol Choodekan
Thalarumbol Koottekan
Priyane Nee Novalle
Poomeni Thalodaave
Murivellaam Maaykkaame
Poonkavilil Muthaame
Kanne Kann Nirayalle Karunaamayanaayonte
Kannil Nee Kuliranee
Mmmmmmmmm
 
ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിതപ്പീലി തന്നു
എന്റെ ചിറകിനാകാശവും നീ തന്നു
നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു...

കനവിലൊരു കല്ലുകനിമധുരമാവുമ്പോഴും കാലമിടറുമ്പോഴും
നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം
കൊരുത്തിരിക്കുന്നു
നിന്നിലഭയം തിരഞ്ഞുപോകുന്നു....
അടരുവാന്‍ വയ്യാ...
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍
നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും..
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു
പൊലിയുമ്പോഴാണെന്റെ സ്വര്‍ഗ്ഗം....
നിന്നിലടിയുന്നതേ നിത്യസത്യം...!
 
നിന്റെ കാണാത്ത മാമ്പഴങ്ങൾ കാന്താരി ഞാൻ ഒന്ന് കണ്ടോട്ടെ...

നിന്റെ മാറിലെ മായാ ചന്ദന പോട്ടെനിക്കല്ലേ...

വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേ... ഒന്ന് തൊട്ടോട്ടെ ഞാൻ..

പിന്നേം കുറേ ഉണ്ട്‌ മറന്നു പോയി
 
മണക്കണ്ണിൽ മുളചേ ഇനി ഒളിക്കേണ്ടന്നുറഗം
 
Top