• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നിങ്ങൾക്കൊക്കെ ശരിക്കും നിങ്ങളെ അറിയാമോ..?

അയ്യേ... Threesome ഒക്കെ അഭിനയിച്ചു കാണിക്കോ ആരേലും... അതൊക്കെ ജീവിച്ചു കാണിക്കണ്ടേ...
:cool1:
സോറി ചേട്ടാ അഭിനയിച്ചാലേ എനിക്ക് റോഫി മേടിക്കാൻ പറ്റൂ....കുറഞ്ഞത് ഒരു മികച്ച നടൻ എങ്കിലും ആവണ്ടേ ? :tso: The best threesome star:rofl1:
 
സോറി ചേട്ടാ അഭിനയിച്ചാലേ എനിക്ക് റോഫി മേടിക്കാൻ പറ്റൂ....കുറഞ്ഞത് ഒരു മികച്ച നടൻ എങ്കിലും ആവണ്ടേ ? :tso: The best threesome star:rofl1:

ആ ട്രോഫി വാങ്ങി തരുന്ന കാര്യം ഞാനേറ്റു... എനിക്കിപ്പോ കേന്ദ്രത്തിൽ ഒക്കെ നല്ല പിടിപാടാണെന്ന് ചേട്ടന് അറിഞ്ഞൂടെ...
:rofl1:
 
ആ ട്രോഫി വാങ്ങി തരുന്ന കാര്യം ഞാനേറ്റു... എനിക്കിപ്പോ കേന്ദ്രത്തിൽ ഒക്കെ നല്ല പിടിപാടാണെന്ന് ചേട്ടന് അറിഞ്ഞൂടെ...
:rofl1:
എന്നാ രണ്ടെണ്ണം മേടിച്ചോ .... എനിക്ക് state award മതി കേട്ടോ... ചേട്ടൻ Delhi പോയി തന്നെ മേടിക്കണം എന്നാണ് എന്റെ ആഗ്രഹം ...:rofl1:
 
എന്നാ രണ്ടെണ്ണം മേടിച്ചോ .... എനിക്ക് state award മതി കേട്ടോ... ചേട്ടൻ Delhi പോയി തന്നെ മേടിക്കണം എന്നാണ് എന്റെ ആഗ്രഹം ...:rofl1:

നമ്മുടെ അഭിനയം വെച്ച് നോക്കാണേൽ അവാർഡ് പങ്കിടാൻ ആണ് ചാൻസ്. അപ്പോ ചേട്ടനും കൂടെ കേന്ദ്രത്തിലേക്ക് വരേണ്ടി വരും... അല്ലേൽ ഞാൻ കൊണ്ട് പോകും.. എന്റെ ഒരു ധൈര്യത്തിന്...

:cool1:
 
നമ്മുടെ അഭിനയം വെച്ച് നോക്കാണേൽ അവാർഡ് പങ്കിടാൻ ആണ് ചാൻസ്. അപ്പോ ചേട്ടനും കൂടെ കേന്ദ്രത്തിലേക്ക് വരേണ്ടി വരും... അല്ലേൽ ഞാൻ കൊണ്ട് പോകും.. എന്റെ ഒരു ധൈര്യത്തിന്...

:cool1:
വേണ്ട:tso: പിടി ഉള്ള ആള് തന്നെ പോയാ മതി...:rofl1:
 
Enikku oru mookkuthi mathi

അപ്പോൾ ഇത് ഓർഡർ ചെയ്യാല്ലേ... മാഷിന്റെ മുഖത്തിനു ഇതിനേക്കാൾ ഭംഗി ഉള്ളത് ഞാൻ നോക്കിയിട്ടു കണ്ടില്ലാ. ❤

images-7.jpeg
 
"ഞാൻ" നിലനിൽക്കുന്നിടത്തോളം
മനസ്സ് കുറ്റപ്പെടുത്തും ഉപദേശിക്കും.!
ഒരു ചോദ്യത്തിന് നൂറുത്തരമുണ്ടാവും
ഒരുത്തരത്തിന് നൂറ് ചേദ്യവും.!

ഞാനില്ലാതായാൽ
മനസ്സിന് പണിയില്ലാതാവും.!
എപ്പോഴും എന്തിനും കൂടെയുണ്ടാവും.!
ഇന്ന് മെഡിസിൻ കഴിച്ചില്ല
 
"ഞാൻ" നിലനിൽക്കുന്നിടത്തോളം
മനസ്സ് കുറ്റപ്പെടുത്തും ഉപദേശിക്കും.!
ഒരു ചോദ്യത്തിന് നൂറുത്തരമുണ്ടാവും
ഒരുത്തരത്തിന് നൂറ് ചേദ്യവും.!

ഞാനില്ലാതായാൽ
മനസ്സിന് പണിയില്ലാതാവും.!
എപ്പോഴും എന്തിനും കൂടെയുണ്ടാവും.!
Onnum manasilayila
 
"ഞാൻ" നിലനിൽക്കുന്നിടത്തോളം
മനസ്സ് കുറ്റപ്പെടുത്തും ഉപദേശിക്കും.!
ഒരു ചോദ്യത്തിന് നൂറുത്തരമുണ്ടാവും
ഒരുത്തരത്തിന് നൂറ് ചേദ്യവും.!

ഞാനില്ലാതായാൽ
മനസ്സിന് പണിയില്ലാതാവും.!
എപ്പോഴും എന്തിനും കൂടെയുണ്ടാവും.!
ഇതാ ഇപ്പം ഉണ്ടായേ
 
Top