• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നിങ്ങൾക്കൊക്കെ ശരിക്കും നിങ്ങളെ അറിയാമോ..?

SHEEL

Epic Legend
Chat Pro User
"ഞാൻ" നിലനിൽക്കുന്നിടത്തോളം
മനസ്സ് കുറ്റപ്പെടുത്തും ഉപദേശിക്കും.!
ഒരു ചോദ്യത്തിന് നൂറുത്തരമുണ്ടാവും
ഒരുത്തരത്തിന് നൂറ് ചേദ്യവും.!

ഞാനില്ലാതായാൽ
മനസ്സിന് പണിയില്ലാതാവും.!
എപ്പോഴും എന്തിനും കൂടെയുണ്ടാവും.!
 
"ഞാൻ" നിലനിൽക്കുന്നിടത്തോളം
മനസ്സ് കുറ്റപ്പെടുത്തും ഉപദേശിക്കും.!
ഒരു ചോദ്യത്തിന് നൂറുത്തരമുണ്ടാവും
ഒരുത്തരത്തിന് നൂറ് ചേദ്യവും.!

ഞാനില്ലാതായാൽ
മനസ്സിന് പണിയില്ലാതാവും.!
എപ്പോഴും എന്തിനും കൂടെയുണ്ടാവും.!
"ഞാൻ " ഇല്ലാണ്ടായോ എന്നിട്ട്. പിന്നെ എനിക്ക് എന്നെ തീരെ അറിയില്ല. Manasilavanumilla
 
ഇല്ലാണ്ട് ആയാലേ മനസ്സ് കൂടെ നിക്കു എന്ന ഒരു അവസ്ഥ ആണ് :Laugh1:
 
"ഞാൻ" നിലനിൽക്കുന്നിടത്തോളം
മനസ്സ് കുറ്റപ്പെടുത്തും ഉപദേശിക്കും.!
ഒരു ചോദ്യത്തിന് നൂറുത്തരമുണ്ടാവും
ഒരുത്തരത്തിന് നൂറ് ചേദ്യവും.!

ഞാനില്ലാതായാൽ
മനസ്സിന് പണിയില്ലാതാവും.!
എപ്പോഴും എന്തിനും കൂടെയുണ്ടാവും.!
എനിക്ക് എന്നെക്കുറിച്ച് കുറച്ചുകൂടി അറിയണം ..സ്വയം അറിയുന്നത് ജീവിതത്തിലെ ചില ആശയക്കുഴപ്പങ്ങൾക്കും സംഘർഷങ്ങൾക്കും തീർച്ചയായും സഹായിക്കും നമ്മുടെ സഹജമായ ശക്തികളും ബലഹീനതകളും ഉപയോഗിച്ച് ജീവിതത്തോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുമെങ്കിൽ, നമുക്ക് നമ്മുടെ പ്രവർത്തനങ്ങളിൽ കൂടുതൽ നിയന്ത്രണം നേടാനും മികച്ച തിരഞ്ഞെടുപ്പുകൾ നടത്താനും കഴിയും.
 
അപ്പൊ അതങ്ങു ഇല്ലാണ്ടെ ആക്കു
 
സ്വയം ബോധ്യപ്പെടുന്നത് എന്ത്കൊണ്ടും നല്ലത് തന്നെ ... കുറെ കുടി അറിയാൻ കഴിഞ്ഞേക്കാം എന്നാലും എന്നിലെ എന്നെ മുഴുവനായി അറിയുക സാധ്യം അണൊ എന്നറിയില്ല ശ്രമിക്കാം അത്ര തന്നെ ...
 
"ഞാൻ" നിലനിൽക്കുന്നിടത്തോളം
മനസ്സ് കുറ്റപ്പെടുത്തും ഉപദേശിക്കും.!
ഒരു ചോദ്യത്തിന് നൂറുത്തരമുണ്ടാവും
ഒരുത്തരത്തിന് നൂറ് ചേദ്യവും.!

ഞാനില്ലാതായാൽ
മനസ്സിന് പണിയില്ലാതാവും.!
എപ്പോഴും എന്തിനും കൂടെയുണ്ടാവും.!

ഞാൻ ശെരിക്കും ആരാ ചേട്ടാ...?

:Cwl:
 
ഹഹഹ... എന്നാൽ ഞാൻ ഒരു ഹൃദയമിടിപ്പ് അകലെ ആണ്...

:Laugh1:
ഇടിപ്പ് മാറിയില്ലേ ഇതുവരെ ... ചേട്ടനെ ഉടനെ ഞങ്ങൾക്കു സിനിമ ഇൽ കാണാൻ പറ്റുവോ ....:tso:
 
ഹ.. ഹ.. ഹ.. ഓരോന്ന് പറഞ്ഞ് എന്നെ പേടിപ്പിച്ച് എന്റെ ഉറക്കം കളയല്ലേ ചേട്ടാ...

:cry1:
 
വല്യ നടൻ ഒക്കെ അയാൾ ചേട്ടന്റെ കൂടെ നിന്ന് ഒരു ഫോട്ടോ ഒക്കെ എടുക്കാൻ ചേട്ടൻ പൈസ മേടിക്കുവോ :rofl1:
 
ചേട്ടനേം ഞാൻ അഭിനയിപ്പിക്കും... മൂന്നാള് ഒക്കെ കൂടി അഭിനയിക്കുമ്പോ രസം കൂടും...

:cool1: :rofl1:
 
അപ്പൊ അതങ്ങു ഇല്ലാണ്ടെ ആക്കു
അപ്പൊ ഞാൻ ഇല്ലാണ്ടായാൽ കുട്ടിക്ക് നല്ല സന്തോഷം ആകും എന്നാണോ? മതി ഇനി ഒന്നും എന്നോട് പറയണ്ട :heystop:
 
ചേട്ടനേം ഞാൻ അഭിനയിപ്പിക്കും... മൂന്നാള് ഒക്കെ കൂടി അഭിനയിക്കുമ്പോ രസം കൂടും...

:cool1: :rofl1:
അഭിനയത്തിലും threesome ഓ :timid:
 
അഭിനയത്തിലും threesome ഓ :timid:

അയ്യേ... Threesome ഒക്കെ അഭിനയിച്ചു കാണിക്കോ ആരേലും... അതൊക്കെ ജീവിച്ചു കാണിക്കണ്ടേ...
:cool1:
 
Top