• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നിങ്ങളുടെ ലൈഫിൽ മൊത്തോം എത്ര റിലേഷൻഷിപ് ഉണ്ടായിട്ടുണ്ട്?

നിങ്ങളുടെ ലൈഫിൽ മൊത്തോം എത്ര റിലേഷൻഷിപ് ഉണ്ടായിട്ടുണ്ട്? ഉണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും സുന്ദരമായ റിലേഷൻഷിപ് ഏതാണ്...?
റിലേഷൻഷിപ്സ് പഠിപ്പിച്ച പാഠം , ജീവിതയാഥാർഥ്യങ്ങൾ ഒക്കെ എന്തൊക്കെയാണ്?
എത്ര പേരുമായി ഉണ്ടായിരുന്നു എന്ന് പറഞ്ഞിട്ട് എന്താ കാര്യം ആഗ്രഹിക്കുന്ന ആള് നമ്മളുടെ ജീവിതത്തിൽ വരില്ലല്ലോ... പിന്നെ ഒരുപാട് കാര്യങ്ങൾ പഠിച്ചു അതെല്ലാം പറയാനാവില്ല.....പറഞ്ഞാൽ ആർക്കും മനസ്സിലാവുകേം ഇല്ല
 
നിങ്ങളുടെ ലൈഫിൽ മൊത്തോം എത്ര റിലേഷൻഷിപ് ഉണ്ടായിട്ടുണ്ട്? ഉണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും സുന്ദരമായ റിലേഷൻഷിപ് ഏതാണ്...?
റിലേഷൻഷിപ്സ് പഠിപ്പിച്ച പാഠം , ജീവിതയാഥാർഥ്യങ്ങൾ ഒക്കെ എന്തൊക്കെയാണ്?
ആകെ 1 റിലേഷൻ. പിന്നെ പാഠങ്ങൾ പഠിച്ചു കൊണ്ടിരിക്കുന്നതേ ഉള്ളൂ.പഠിച്ച് തീർന്നിട്ടില്ല പറഞ്ഞാൽപോരെ.....
 
Top