• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നിങ്ങളിൽ എത്ര പേർ ചോദിച്ചു മടുത്തു?

Abkking

Wellknown Ace
IMG_8746.jpeg
ആരോടെങ്കിലും സ്നേഹിക്കാൻ ആവശ്യപ്പെടുന്നത് നമ്മുടെ ഇഷ്ടമാണ്, അവർ നമ്മെ തിരികെ സ്നേഹിക്കുന്നത് അവരുടെ ഇഷ്ടമാണ്. ശ്രമിക്കുക, കഠിനമായി ശ്രമിക്കുക ചിലപ്പോൾ ഒരു ദിവസം അവർ മനസ്സിലാക്കും. ബിരിയാണി കിട്ടിയാലോ
 
മടുത്ത് പണ്ടാരമടങ്ങി...അതുകൊണ്ട് ഇപ്പൊ നിർത്തി...

ആരോടും അങ്ങോട്ട് ചോദിച്ചിട്ടില്ല...
എല്ലാം വൺവേ ട്രാഫിക് ആയിരുന്നു...
 
Last edited:
View attachment 301641

ഇതുവരെ ആരോടും അങ്ങോട്ട് പോയി ചോദിച്ചിട്ട് ഇല്ല :cool1:
 
View attachment 301641
ആരോടെങ്കിലും സ്നേഹിക്കാൻ ആവശ്യപ്പെടുന്നത് നമ്മുടെ ഇഷ്ടമാണ്, അവർ നമ്മെ തിരികെ സ്നേഹിക്കുന്നത് അവരുടെ ഇഷ്ടമാണ്. ശ്രമിക്കുക, കഠിനമായി ശ്രമിക്കുക ചിലപ്പോൾ ഒരു ദിവസം അവർ മനസ്സിലാക്കും. ബിരിയാണി കിട്ടിയാലോ
നീയാ ഗന്ധർവ്വന്റെ ആരേലും ആണൊ...
 
മടുത്ത് പണ്ടാരമടങ്ങി...അതുകൊണ്ട് ഇപ്പൊ നിർത്തി...

ആരോടും അങ്ങോട്ട് ചോദിച്ചിട്ടില്ല...
എല്ലാം വൺവേ ട്രാഫിക് ആയിരുന്നു...
Lala la la scene
 
View attachment 301641
ആരോടെങ്കിലും സ്നേഹിക്കാൻ ആവശ്യപ്പെടുന്നത് നമ്മുടെ ഇഷ്ടമാണ്, അവർ നമ്മെ തിരികെ സ്നേഹിക്കുന്നത് അവരുടെ ഇഷ്ടമാണ്. ശ്രമിക്കുക, കഠിനമായി ശ്രമിക്കുക ചിലപ്പോൾ ഒരു ദിവസം അവർ മനസ്സിലാക്കും. ബിരിയാണി കിട്ടിയാലോ
Namal egane avashyapedum , namude sneham namku prekadipikam terich snehiakanm enn avashyapedano nerbanthikano namku nth athikaram . Don't expect anything back when you give somthing enn ale pramanam
 
നീയാ ഗന്ധർവ്വന്റെ ആരേലും ആണൊ...
ഞാൻ എത്ര ഒക്കെ ഒഴിവാക്കി വിട്ടാലും ഇവൻ എന്ത് കണ്ടാലും ഗന്ധർവൻ ഗന്ധർവൻ എന്ന് കൂവി കൊണ്ട് ഇരിക്കുന്ന എന്തിനാ.. ഞാൻ ആണേൽ സൈറ്റിൽ അധികം വരുന്നു പോലും ഇല്ല...
 
സോറി ശക്തിമാൻ.... ഇനി ആവർത്തിക്കില്ല...
 
View attachment 301641
ആരോടെങ്കിലും സ്നേഹിക്കാൻ ആവശ്യപ്പെടുന്നത് നമ്മുടെ ഇഷ്ടമാണ്, അവർ നമ്മെ തിരികെ സ്നേഹിക്കുന്നത് അവരുടെ ഇഷ്ടമാണ്. ശ്രമിക്കുക, കഠിനമായി ശ്രമിക്കുക ചിലപ്പോൾ ഒരു ദിവസം അവർ മനസ്സിലാക്കും. ബിരിയാണി കിട്ടിയാലോ

ചോദിക്കേം പറയേം ഒക്കെ ചെയ്തു. സത്യം പറഞ്ഞാൽ ഇനി ചെയ്യാത്തതായി ഒന്നും ഇല്ല... എന്നിട്ടും ഒരു ഗുണവും ഇല്ല. പക്ഷേ ഉള്ളിലിപ്പോഴും പ്രണയം ഉള്ളതുകൊണ്ട് മടുപ്പ്‌ തോന്നിയിട്ടില്ല. :)
 
Top