• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നഷ്ട പ്രണയം

ഇജ്ജ് നിർബന്ധിച്ചത് കൊണ്ട് മാത്രം എഴുതുന്നതാ...

Love Story - 1
ഞാൻ: എടീ... നിന്നെ എനിക്ക് ഭയങ്കര ഇഷ്ടാവുന്നുണ്ട്ട്ടാ...
അവൾ: എനിക്ക് നിന്നോട് അങ്ങനെ ഒന്നും തോന്നിയിട്ടില്ലെടാ...
ഞാൻ: എന്നാൽ നമുക്ക് ഒരു കളി കളിച്ച് പിരിഞ്ഞാല്ലോ...?
അവൾ: പോടാ @#*@₹#
BLOCKED

Love Story - 2
ഞാൻ: എടീ... നിന്നെ എനിക്ക് ഭയങ്കര ഇഷ്ടാവുന്നുണ്ട്ട്ടാ...
അവൾ: എനിക്ക് നിന്നോട് അങ്ങനെ ഒന്നും തോന്നിയിട്ടില്ലെടാ...
ഞാൻ: എന്നാൽ നമുക്ക് ഒരു കളി കളിച്ച് പിരിഞ്ഞാല്ലോ...?
അവൾ: പോടാ @#*@₹#
BLOCKED

.......
.......

The same story continues every time...
:cry1:

എഴുതിയല്ലോ... :)
 
നിന്നെ ഞാൻ പിന്നെ എടുത്തോളാം ട്ടാ..!

അനക്ക് എന്നെ എളുപ്പത്തിൽ എടുക്കാൻ വേണ്ടി weight ഒക്കെ കുറച്ച് ഞാൻ കാത്തിരിക്കും ട്ടാ...!
:inlove:
 
kali ano machu premam

പ്രേമിച്ച് പ്രേമിച്ച് അതിന്റെ മൂർദ്ധന്യാവസ്ഥയിൽ രണ്ടു ശരീരങ്ങൾ ഒന്നായി അലിഞ്ഞു ചേരുന്നതാണ് കളി.
:Cwl:
 
പ്രേമിച്ച് പ്രേമിച്ച് അതിന്റെ മൂർദ്ധന്യാവസ്ഥയിൽ രണ്ടു ശരീരങ്ങൾ ഒന്നായി അലിഞ്ഞു ചേരുന്നതാണ് കളി.
:Cwl:
Angne para ilae pillechan kamapranthan anenn pilar vicharikum
 
നമ്മളിൽ പലർക്കും കാണും ഒരു നഷ്ട പ്രണയത്തിന്റെ കഥ പറയാൻ
Dhana nashtam...maanahaani angane orupaad nashtangal :cry1:
 
Angne para ilae pillechan kamapranthan anenn pilar vicharikum

ഇജ്ജ് ചോദിച്ച കാരണം എനിക്ക് ഞാൻ ഉദ്ദേശിച്ച കാര്യം വിശദീകരിക്കാൻ പറ്റി. അല്ലേൽ ഇപ്പോൾ ഇജ്ജ് പറഞ്ഞ പോലെ എന്നെ എല്ലാവരും തെറ്റിദ്ധരിച്ചേനേ... ഇതാണ് എപ്പോഴും എനിക്ക് പറ്റുന്നത്. ഞാൻ ഉദ്ദേശിക്കുന്നത് പോലെ അല്ല ഇവിടെ ആരും എന്നെ മനസ്സിലാക്കുന്നത്. :(
 
Top