Renjith midhoo
Newbie
എനിക്ക് നഷ്ടപ്പെട്ട എന്റെ ഒരു ചങ്കിന്റെ കവിത അവളോട് ചോദിക്കാതെ ഞാൻ ഇവിടെ പോസ്റ്റുന്നു അവൾ എന്നെങ്കിലും എത്തു കാണുമ്പോൾ എന്നെ ഓർക്കുമായിരിക്കും,,,,
എരിഞ്ഞു തീരാത്തൊരെൻ സ്വപ്നങ്ങളിൽ
പുകഞ്ഞു കിടക്കുന്നതോ നിൻ ഓർമ്മകൾ മാത്രം
പിടഞ്ഞു തീരുന്നൊരെൻ ആത്മാവും
നോക്കുന്നു നോമ്പുകളായിരം...
കൈയ്യെത്തിപിടിക്കാനാവാതെ മോഹങ്ങൾ
എനിക്കുമുന്പേ ചിറകറ്റുവീണു
ഇനിയും വളരണം എനിക്ക്
നിൻ ഓർമകളിൽ നിന്ന് മരണമെന്ന മറവിയിലേക്ക്
"എന്റെ മനസ്സിൽ നീ എപ്പോഴും ഉണ്ടാവും എന്റെ മരണം വരെ"
Midhoo,,,,,
എരിഞ്ഞു തീരാത്തൊരെൻ സ്വപ്നങ്ങളിൽ
പുകഞ്ഞു കിടക്കുന്നതോ നിൻ ഓർമ്മകൾ മാത്രം
പിടഞ്ഞു തീരുന്നൊരെൻ ആത്മാവും
നോക്കുന്നു നോമ്പുകളായിരം...
കൈയ്യെത്തിപിടിക്കാനാവാതെ മോഹങ്ങൾ
എനിക്കുമുന്പേ ചിറകറ്റുവീണു
ഇനിയും വളരണം എനിക്ക്
നിൻ ഓർമകളിൽ നിന്ന് മരണമെന്ന മറവിയിലേക്ക്
"എന്റെ മനസ്സിൽ നീ എപ്പോഴും ഉണ്ടാവും എന്റെ മരണം വരെ"
Midhoo,,,,,