2023ൽ സന്തോഷത്തിനേക്കാൾ എനിക്ക് വിഷമമാണ് കിട്ടിയത്..
Angane pratheekshikkamഅതിനു 2023 കഴിഞ്ഞിട്ടില്ലല്ലോ.. ഇനിയും കിടക്കല്ലേ ദിവസങ്ങൾ... അപ്പോ സന്തോഷം വരാൻ ഇനിയും സമയം ഉണ്ട്. ഇനിയുള്ള ദിവസങ്ങൾ സന്തോഷത്തിന്റേതാവട്ടെ...!
എനിക്കും കൂടി2023ൽ സന്തോഷത്തിനേക്കാൾ എനിക്ക് വിഷമമാണ് കിട്ടിയത്..
വെഷമം മാത്രമല്ലെ കിട്ടിയുള്ളൂ... ഇവിടെ പലർക്കും കിട്ടിയത് ഒന്നും പുറത്തു പറയാൻ പോലും കൊള്ളില്ല2023ൽ സന്തോഷത്തിനേക്കാൾ എനിക്ക് വിഷമമാണ് കിട്ടിയത്..
Parayanda parayandaവെഷമം മാത്രമല്ലെ കിട്ടിയുള്ളൂ... ഇവിടെ പലർക്കും കിട്ടിയത് ഒന്നും പുറത്തു പറയാൻ പോലും കൊള്ളില്ല