Aathi
Favoured Frenzy
നിനക്ക് ഓർമയുണ്ടോ
അന്നാദ്യമായി നമ്മൾ
മിണ്ടിയത്..?
അന്ന് ഒരുപാട് മിണ്ടി
നമ്മൾ പരസ്പരം നമ്മെ
പറ്റി പറഞ്ഞു..,
അന്നാദിനം നമ്മളറിഞ്ഞു
നമ്മളിൽ ഒരു പോലെ
ചില ഇഷ്ട്ടങ്ങളുണ്ടെന്ന്..,
പിന്നെ എത്ര പെട്ടെന്നാ
നമ്മൾ അടുത്തത്..!
എന്റെ വരികളിൽ ഒക്കെയും
നീ അറിയാതെ വന്നു..!
നമ്മളുടെ സന്തോഷം വന്നു.!!
നീ എത്ര പെട്ടെന്നാ
എന്നെ മനസ്സിലാക്കിയത്..?
അത്ര ദൂരത്താണെലും
എന്റെ മനസ്സൊന്ന്
വിഷമിച്ചാൽ നീ മനസ്സിലാക്കി..!
നമ്മളുടെ മാത്രം ഒരു ചുരുക്ക
പേരിൽ നമ്മൾ അറിയപ്പെട്ടു..!
ഒരു മനസ്സായി നമ്മൾ മാറി..!
നീ എന്നോട് എത്ര മിണ്ടാതെ
ഇരുന്നാലും ഒരുനാൾ വന്ന്
മിണ്ടുമെന്ന് എനിക്ക്
മനസ്സിലാക്കി തന്നു..!!
അന്ന് നമ്മൾ പറഞ്ഞു
തീർന്നെടുത്ത് നിന്ന്
നമ്മൾ തുടങ്ങുമെന്ന്
നീ എന്നെ അറിയിച്ചു..!
" എടോ ശരിക്കും നീ എനിക്ക്
കിട്ടിയ ഏറ്റവും best ആണ്..!
നീ ഒരു നല്ല കൂട്ടുകാരനെന്നോ
അതിനുമപ്പുറം വാക്കുകളാൽ
വിവരിക്കാൻ പറ്റാത്ത ഒന്നാണ്...!
എന്നെ നീ അത്രമാത്രം
inspired ചെയ്യുന്നുണ്ട്...,
നിന്നെ മിസ്സ് ചെയ്യുമ്പോൾ
ഓകെയും നമ്മുടെ പഴയ
ചാറ്റൊക്കെ ഒന്ന് വായിക്കും...'
അതു വായിച്ച് ചിരിക്കും..!!!
" നീ പൊളിയാ"..!
ഈ ഒരു ബന്ധം എന്റെ ജീവൻ
നിലയ്ക്കുന്ന വരെ ഉണ്ടാവട്ടെയെന്ന്
ആഗ്രഹിച്ചു പോകുന്നു....!!
Thankyou for everything " ..!!
എന്നെ മനസ്സിലാക്കിയ ഒരാളായതിന് ..!!
ആതിര ഉണ്ണി...
അന്നാദ്യമായി നമ്മൾ
മിണ്ടിയത്..?
അന്ന് ഒരുപാട് മിണ്ടി
നമ്മൾ പരസ്പരം നമ്മെ
പറ്റി പറഞ്ഞു..,
അന്നാദിനം നമ്മളറിഞ്ഞു
നമ്മളിൽ ഒരു പോലെ
ചില ഇഷ്ട്ടങ്ങളുണ്ടെന്ന്..,
പിന്നെ എത്ര പെട്ടെന്നാ
നമ്മൾ അടുത്തത്..!
എന്റെ വരികളിൽ ഒക്കെയും
നീ അറിയാതെ വന്നു..!
നമ്മളുടെ സന്തോഷം വന്നു.!!
നീ എത്ര പെട്ടെന്നാ
എന്നെ മനസ്സിലാക്കിയത്..?
അത്ര ദൂരത്താണെലും
എന്റെ മനസ്സൊന്ന്
വിഷമിച്ചാൽ നീ മനസ്സിലാക്കി..!
നമ്മളുടെ മാത്രം ഒരു ചുരുക്ക
പേരിൽ നമ്മൾ അറിയപ്പെട്ടു..!
ഒരു മനസ്സായി നമ്മൾ മാറി..!
നീ എന്നോട് എത്ര മിണ്ടാതെ
ഇരുന്നാലും ഒരുനാൾ വന്ന്
മിണ്ടുമെന്ന് എനിക്ക്
മനസ്സിലാക്കി തന്നു..!!
അന്ന് നമ്മൾ പറഞ്ഞു
തീർന്നെടുത്ത് നിന്ന്
നമ്മൾ തുടങ്ങുമെന്ന്
നീ എന്നെ അറിയിച്ചു..!
" എടോ ശരിക്കും നീ എനിക്ക്
കിട്ടിയ ഏറ്റവും best ആണ്..!
നീ ഒരു നല്ല കൂട്ടുകാരനെന്നോ
അതിനുമപ്പുറം വാക്കുകളാൽ
വിവരിക്കാൻ പറ്റാത്ത ഒന്നാണ്...!
എന്നെ നീ അത്രമാത്രം
inspired ചെയ്യുന്നുണ്ട്...,
നിന്നെ മിസ്സ് ചെയ്യുമ്പോൾ
ഓകെയും നമ്മുടെ പഴയ
ചാറ്റൊക്കെ ഒന്ന് വായിക്കും...'
അതു വായിച്ച് ചിരിക്കും..!!!
" നീ പൊളിയാ"..!
ഈ ഒരു ബന്ധം എന്റെ ജീവൻ
നിലയ്ക്കുന്ന വരെ ഉണ്ടാവട്ടെയെന്ന്
ആഗ്രഹിച്ചു പോകുന്നു....!!
Thankyou for everything " ..!!
എന്നെ മനസ്സിലാക്കിയ ഒരാളായതിന് ..!!
ആതിര ഉണ്ണി...