• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നമ്മൾ ഉന്മാദികൾ !

Mozart

Wellknown Ace
കുനുത്ത കുശുമ്പിന്റെ കണ്ണാടിയിട്ടവളേ..
നീ ഉപ്പുകാറ്റിൽ വാടാതിരിക്കൂ..
വർഷമേഘങ്ങളെ കേൾക്കാതിരിക്കൂ..
തണുവിന്റെ തുഷാരങ്ങളണിയാതിരിക്കൂ..

നമ്മളെന്നും ഉന്മാദികൾ..!!

വരൂ,
ഉന്മാദത്തിന്റെ കേസരങ്ങളഴിച്ചുവയ്ക്കൂ..
നിഴലുകൾ മറവിയിൽ ധ്യാനിക്കുന്നിടത്ത്,
ശ്വാസങ്ങൾ കനലുപോലെ തപിക്കുന്നിടത്ത്,
നിന്റെ നാണത്തിന്റെ വാത്മീകങ്ങളെ
ഞാനെന്റെ ചുണ്ടുകളാൽ തട്ടിമാറ്റാം.
ഒരു കെട്ടിൽ ഇഴചേർന്നലിഞ്ഞു ചേർന്ന്
സൂര്യകാന്തം പോലെ സ്ഫുരിക്കാം..
ജ്വലിക്കാം.. !


- എന്ന് സ്വന്തം..


IMG_1345.jpeg
 
Last edited:
കുനുത്ത കുശുമ്പിന്റെ കണ്ണാടിയിട്ടവളേ..
നീ ഉപ്പുകാറ്റിൽ വാടാതിരിക്കൂ..
വർഷമേഘങ്ങളെ കേൾക്കാതിരിക്കൂ..
തണുവിന്റെ തുഷാരങ്ങളണീയാതിരിക്കൂ..

നമ്മളെന്നും ഉന്മാദികൾ..!!

വരൂ,
ഉന്മാദത്തിന്റെ കേസരങ്ങളഴിച്ചുവയ്ക്കൂ..
നിഴലുകൾ മറവിയിൽ ധ്യാനിക്കുന്നിടത്ത്,
ശ്വാസങ്ങൾ കനലുപോലെ തപിക്കുന്നിടത്ത്,
നിന്റെ നാണത്തിന്റെ വാത്മീകങ്ങളെ
ഞാനെന്റെ ചുണ്ടുകളാൽ തട്ടിമാറ്റാം.
ഒരു കെട്ടിൽ ഇഴചേർന്നലിഞ്ഞു ചേർന്ന്
സൂര്യകാന്തം പോലെ സ്ഫുരിക്കാം..
ജ്വലിക്കാം.. !


- എന്ന് സ്വന്തം..


View attachment 246108
Ambooo nammal oke shishu.. Kollaam kollaaam ♥♥♥
 
കുനുത്ത കുശുമ്പിന്റെ കണ്ണാടിയിട്ടവളേ..
നീ ഉപ്പുകാറ്റിൽ വാടാതിരിക്കൂ..
വർഷമേഘങ്ങളെ കേൾക്കാതിരിക്കൂ..
തണുവിന്റെ തുഷാരങ്ങളണിയാതിരിക്കൂ..

നമ്മളെന്നും ഉന്മാദികൾ..!!

വരൂ,
ഉന്മാദത്തിന്റെ കേസരങ്ങളഴിച്ചുവയ്ക്കൂ..
നിഴലുകൾ മറവിയിൽ ധ്യാനിക്കുന്നിടത്ത്,
ശ്വാസങ്ങൾ കനലുപോലെ തപിക്കുന്നിടത്ത്,
നിന്റെ നാണത്തിന്റെ വാത്മീകങ്ങളെ
ഞാനെന്റെ ചുണ്ടുകളാൽ തട്ടിമാറ്റാം.
ഒരു കെട്ടിൽ ഇഴചേർന്നലിഞ്ഞു ചേർന്ന്
സൂര്യകാന്തം പോലെ സ്ഫുരിക്കാം..
ജ്വലിക്കാം.. !


- എന്ന് സ്വന്തം..


View attachment 246108
അവളുടെ നാണം അവന്റെ ചുണ്ടുകളാൽ തട്ടി മാറ്റും........ ❤️
 
കുനുത്ത കുശുമ്പിന്റെ കണ്ണാടിയിട്ടവളേ..
നീ ഉപ്പുകാറ്റിൽ വാടാതിരിക്കൂ..
വർഷമേഘങ്ങളെ കേൾക്കാതിരിക്കൂ..
തണുവിന്റെ തുഷാരങ്ങളണിയാതിരിക്കൂ..

നമ്മളെന്നും ഉന്മാദികൾ..!!

വരൂ,
ഉന്മാദത്തിന്റെ കേസരങ്ങളഴിച്ചുവയ്ക്കൂ..
നിഴലുകൾ മറവിയിൽ ധ്യാനിക്കുന്നിടത്ത്,
ശ്വാസങ്ങൾ കനലുപോലെ തപിക്കുന്നിടത്ത്,
നിന്റെ നാണത്തിന്റെ വാത്മീകങ്ങളെ
ഞാനെന്റെ ചുണ്ടുകളാൽ തട്ടിമാറ്റാം.
ഒരു കെട്ടിൽ ഇഴചേർന്നലിഞ്ഞു ചേർന്ന്
സൂര്യകാന്തം പോലെ സ്ഫുരിക്കാം..
ജ്വലിക്കാം.. !


- എന്ന് സ്വന്തം..


View attachment 246108

കുശുമ്പില്ലാത്ത പെൺപിള്ളേരെ കണ്ടു കിട്ടില്ലെന്നുറപ്പുള്ളത് കൊണ്ടാണോ കവി അവൾക്കും കുശുമ്പിന്റെ കണ്ണാടി കൊടുത്തത്. :)
 
എപ്പോഴും കുശുമ്പ് മുഖത്ത് ണ്ടാവും ന്നേ ഉദ്ദേശിച്ചുള്ളൂ കുശുമ്പിനെന്ത് ജെൻഡർ !
കുശുമ്പില്ലാത്ത പെൺപിള്ളേരെ കണ്ടു കിട്ടില്ലെന്നുറപ്പുള്ളത് കൊണ്ടാണോ കവി അവൾക്കും കുശുമ്പിന്റെ കണ്ണാടി കൊടുത്തത്. :)
 
കുനുത്ത കുശുമ്പിന്റെ കണ്ണാടിയിട്ടവളേ..
നീ ഉപ്പുകാറ്റിൽ വാടാതിരിക്കൂ..
വർഷമേഘങ്ങളെ കേൾക്കാതിരിക്കൂ..
തണുവിന്റെ തുഷാരങ്ങളണിയാതിരിക്കൂ..

നമ്മളെന്നും ഉന്മാദികൾ..!!

വരൂ,
ഉന്മാദത്തിന്റെ കേസരങ്ങളഴിച്ചുവയ്ക്കൂ..
നിഴലുകൾ മറവിയിൽ ധ്യാനിക്കുന്നിടത്ത്,
ശ്വാസങ്ങൾ കനലുപോലെ തപിക്കുന്നിടത്ത്,
നിന്റെ നാണത്തിന്റെ വാത്മീകങ്ങളെ
ഞാനെന്റെ ചുണ്ടുകളാൽ തട്ടിമാറ്റാം.
ഒരു കെട്ടിൽ ഇഴചേർന്നലിഞ്ഞു ചേർന്ന്
സൂര്യകാന്തം പോലെ സ്ഫുരിക്കാം..
ജ്വലിക്കാം.. !


- എന്ന് സ്വന്തം..


View attachment 246108
:hearteyes::heart1:
 
കുനുത്ത കുശുമ്പിന്റെ കണ്ണാടിയിട്ടവളേ..
നീ ഉപ്പുകാറ്റിൽ വാടാതിരിക്കൂ..
വർഷമേഘങ്ങളെ കേൾക്കാതിരിക്കൂ..
തണുവിന്റെ തുഷാരങ്ങളണിയാതിരിക്കൂ..

നമ്മളെന്നും ഉന്മാദികൾ..!!

വരൂ,
ഉന്മാദത്തിന്റെ കേസരങ്ങളഴിച്ചുവയ്ക്കൂ..
നിഴലുകൾ മറവിയിൽ ധ്യാനിക്കുന്നിടത്ത്,
ശ്വാസങ്ങൾ കനലുപോലെ തപിക്കുന്നിടത്ത്,
നിന്റെ നാണത്തിന്റെ വാത്മീകങ്ങളെ
ഞാനെന്റെ ചുണ്ടുകളാൽ തട്ടിമാറ്റാം.
ഒരു കെട്ടിൽ ഇഴചേർന്നലിഞ്ഞു ചേർന്ന്
സൂര്യകാന്തം പോലെ സ്ഫുരിക്കാം..
ജ്വലിക്കാം.. !


- എന്ന് സ്വന്തം..


View attachment 246108
നനുത്ത കുശുമ്പിന്റെ കണ്ണാടിയെന്നും എനിക്കൊരാലങ്കാരമായിരുന്നെന്നു നീ പറയാറുണ്ടായിരുന്നു..... എനിക്കറിയാം നിനക്കും അതിഷ്ടമായിരുന്നെന്നു...പിന്നീട് എപ്പോഴാണ് ഞാൻ കുശുമ്പിയായത്.... എന്റെ കുശുമ്പിന്റെ കടലാഴങ്ങൾ നിനക്ക് മുന്നിലെന്നേ ഞാൻ അനാവൃതമാക്കിയതാണ്... എന്നിട്ടും മൗനം കൊണ്ട് നീയെന്നെ തോൽപ്പിക്കുമ്പോൾ, ഉള്ളിൽ നീ മാത്രം തുടിക്കുന്നോരെൻ ഹൃദയഭിത്തികളിൽ തലത്തല്ലി മരിക്കാനൊരു നെടുവീർപ്പെന്നിൽ ജനിക്കാറുണ്ട്...
പരസ്പരം പങ്കുവെച്ചൊരുടൽ ചൂടിനെക്കാളെനിക്കേറെയിഷ്ടം കട്ടിക്കണ്ണട മറതീർക്കുന്ന നിന്റെ കുഞ്ഞിക്കണ്ണുകളിൽ നമ്മളെ മാത്രം കാണുന്നതായിരുന്നു....ഇഴപിരിയാതൊട്ടി ചേർന്ന് തേടിയ ഉന്മാദത്തിന്റെ ഗിരിശൃംഗങ്ങളെക്കാളേറെ എന്നെ ഉന്മത്തയാക്കിയത് നിന്റെ ചുണ്ടിൽ നീയറിയാതെ എനിക്കായി വിടരുന്ന കളങ്കമില്ലാത്ത പുഞ്ചിരിയായിരുന്നു സഖേ...!
 
നനുത്ത കുശുമ്പിന്റെ കണ്ണാടിയെന്നും എനിക്കൊരാലങ്കാരമായിരുന്നെന്നു നീ പറയാറുണ്ടായിരുന്നു..... എനിക്കറിയാം നിനക്കും അതിഷ്ടമായിരുന്നെന്നു...പിന്നീട് എപ്പോഴാണ് ഞാൻ കുശുമ്പിയായത്.... എന്റെ കുശുമ്പിന്റെ കടലാഴങ്ങൾ നിനക്ക് മുന്നിലെന്നേ ഞാൻ അനാവൃതമാക്കിയതാണ്... എന്നിട്ടും മൗനം കൊണ്ട് നീയെന്നെ തോൽപ്പിക്കുമ്പോൾ, ഉള്ളിൽ നീ മാത്രം തുടിക്കുന്നോരെൻ ഹൃദയഭിത്തികളിൽ തലത്തല്ലി മരിക്കാനൊരു നെടുവീർപ്പെന്നിൽ ജനിക്കാറുണ്ട്...
പരസ്പരം പങ്കുവെച്ചൊരുടൽ ചൂടിനെക്കാളെനിക്കേറെയിഷ്ടം കട്ടിക്കണ്ണട മറതീർക്കുന്ന നിന്റെ കുഞ്ഞിക്കണ്ണുകളിൽ നമ്മളെ മാത്രം കാണുന്നതായിരുന്നു....ഇഴപിരിയാതൊട്ടി ചേർന്ന് തേടിയ ഉന്മാദത്തിന്റെ ഗിരിശൃംഗങ്ങളെക്കാളേറെ എന്നെ ഉന്മത്തയാക്കിയത് നിന്റെ ചുണ്ടിൽ നീയറിയാതെ എനിക്കായി വിടരുന്ന കളങ്കമില്ലാത്ത പുഞ്ചിരിയായിരുന്നു സഖേ...
ഉന്മാദത്തിന്റെ കേസരങ്ങളേ ഞാൻ അഴിച്ച് വയ്ക്കാൻ പറഞ്ഞുള്ളൂ.. കണ്ണാടിയിട്ട നിന്റെ കണ്ണുകളെ എന്നേക്കാൾ ഞാൻ ഇഷ്ടപ്പെടുന്നു.. ❤️
 
ഉന്മാദത്തിന്റെ കേസരങ്ങളേ ഞാൻ അഴിച്ച് വയ്ക്കാൻ പറഞ്ഞുള്ളൂ.. കണ്ണാടിയിട്ട നിന്റെ കണ്ണുകളെ എന്നേക്കാൾ ഞാൻ ഇഷ്ടപ്പെടുന്നു.. ❤️
കണ്ണട എനിക്കല്ലായിരുന്നു.. മാഷ്ക്ക് ആയിരുന്നു... വായിച്ചത് മാറിപ്പോയോ?:Dream1:
 
കുനുത്ത കുശുമ്പിന്റെ കണ്ണാടിയിട്ടവളേ..
നീ ഉപ്പുകാറ്റിൽ വാടാതിരിക്കൂ..
വർഷമേഘങ്ങളെ കേൾക്കാതിരിക്കൂ..
തണുവിന്റെ തുഷാരങ്ങളണിയാതിരിക്കൂ..

നമ്മളെന്നും ഉന്മാദികൾ..!!

വരൂ,
ഉന്മാദത്തിന്റെ കേസരങ്ങളഴിച്ചുവയ്ക്കൂ..
നിഴലുകൾ മറവിയിൽ ധ്യാനിക്കുന്നിടത്ത്,
ശ്വാസങ്ങൾ കനലുപോലെ തപിക്കുന്നിടത്ത്,
നിന്റെ നാണത്തിന്റെ വാത്മീകങ്ങളെ
ഞാനെന്റെ ചുണ്ടുകളാൽ തട്ടിമാറ്റാം.
ഒരു കെട്ടിൽ ഇഴചേർന്നലിഞ്ഞു ചേർന്ന്
സൂര്യകാന്തം പോലെ സ്ഫുരിക്കാം..
ജ്വലിക്കാം.. !


- എന്ന് സ്വന്തം..


View attachment 246108
:clapping:
 
Top