Gupthan
Epic Legend
ഒന്നുകിൽ നിങ്ങൾ ആരെങ്കിലും എന്നെ ശെരിക്കും പ്രേമിച്ചു കല്യാണം കഴിച്ചു എന്റെ കൂടെ മരണം വരെ ജീവിക്കണം....
അല്ലെങ്കിൽ ഞാൻ നിങ്ങളിൽ ആരെ എങ്കിലും ശെരിക്കും പ്രേമിച്ചു... കല്യാണം വേണ്ടെന്നു വെച്ച് നിങ്ങള്ക്ക് വേണ്ടി മാത്രം ജീവിക്കണം..
ഇത് രണ്ടും നടക്കത്തിടത്തോളം കാലം... ട്രൂ ലവ് ന് പ്രസക്തി ഇല്ല...
പിന്നെ എന്തിനാ എന്നോട് വഴക്കിടുന്നെ അവിടിന്നും ഇവിടുന്നും ഒക്കെ ഇത്തിരി ഇത്തിരി പ്രേമിച്ചും വളച്ചും കള്ളം പറഞ്ഞും.... കള്ളപ്രേമം നടിച്ചും ഞാൻ ഇത്തിരി അർമാദിച്ചു നടന്നോട്ടെ.. പ്രേമം ആണെന്ന് പറഞ്ഞവർക്ക് ആർക്കും സ്നേഹം തരാതിരുന്നിട്ടില്ലല്ലോ....
എല്ലാരേം ഒരുപോലെ സ്നേഹിക്കുന്ന വിശാലമായ മനസ് ഉണ്ടായിപ്പോയത് തെറ്റാണെങ്കിൽ എന്നെ അങ്ങോട്ട് കൊന്ന് കള....