• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നമ്മക്ക് പോവണ്ടേ !!

CanadianMallu

Wellknown Ace
നമ്മക്കും ബസ്സില് ഒരുമിച്ചൊരീസം പോണം പെണ്ണേ.. !!
ഒപ്പരം ഇരിക്കണം..
ബസിന്റെ നടുക്ക് ഞാനും നീയും..
ടിക്കറ്റ് ന് ചോയിക്കുമ്പോ,
എനിക്ക് ഇന്റെ കണ്ണില് നോക്കി പറയണം ‘രണ്ടാള് ‘ ന്ന്..
എന്നിട്ട്‌ കാടും മലയും ല്ലം കേറി കേറി കൊറേ കൊറേ പോണം..

പോവുമ്പോ രാത്രി പോണം !!
കാറ്റിങ്ങനെ കണ്ണിലടിക്കുമ്പോ നമ്മളെ പ്രേമം പെയ്യണം.. !!
കൈ കോർത്ത് പിടിച്ച്..
ഇന്റെ വയറിന്റെ ഇടുക്കിൽ ന്റെ കയ്യൊളിപ്പിച്ച്..
തണുപ്പെല്ലാം കടിച്ചിറക്കി..
ചുരുണ്ടുകൂടി ‘ഒറ്റ ടിക്കറ്റിൽ’ ഉറങ്ങണം.. !

നമ്മളെപ്പാന്ന് പെണ്ണേ ഒന്നിങ്ങനെ പോവുന്ന് ?
 
Mazha koodi venam :Dream1: :heart1:
 
pakshe vibe bike il aanu kaatoke adich pokan
 
:clapping:
 
Mazha + KSRTC
 
Epo ponam ni para:inlove:
 
Top