• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നക്ഷത്രങ്ങൾ കഥ പറയുന്ന പാരലൽ യൂണിവേഴ്സ്.

Gupthan

Epic Legend
Chat Pro User
നമ്മളൊക്കെ നക്ഷത്രങ്ങൾ ആണത്രേ... നക്ഷത്രങ്ങളുടെ പൊടി, ശെരിയാണ് പണ്ടാരോ പറഞ്ഞ പോലെ... ശെരിക്കും ഉള്ള ഞാൻ ഇതല്ല... ശെരിക്കും ഉള്ള ഞാൻ ആകാശങ്ങളിൽ എവിടെയോ ഏതോ നക്ഷത്രം ആണ്... ആ നക്ഷത്രത്തിന്റെ ജനനവും വളർച്ചയും ഉപയോഗവും ശക്തിയും എന്താണോ.... അതിന് പാരല്ലൽ ആയിരിക്കും എന്റെ ജനനവും വളർച്ചയും ശക്തിയും ജീവിതവും എല്ലാം...

ഇങ്ങനെ പാരല്ലൽ ലോകം എന്ന് പറയുന്നതിനെ ആണ് പണ്ടുള്ളവർ പരലോകം എന്ന് പറഞ്ഞിരുന്നത്, പരലോകം അഥവാ പാരല്ലൽ യൂണിവേഴ്സ്.

പാരല്ലൽ യൂണിവേഴ്സ് ഇലെ ഞാൻ...

ഞാൻ ജനിച്ച നക്ഷത്രം മൂലം നക്ഷത്രം. ലോകത്തെ വിറപ്പിച്ച ജൂതരെ കൊന്നു തള്ളിയ ഹിറ്റ്ലർ ജനിച്ച നക്ഷത്രം. അത് തന്നെയാണ് ആ നക്ഷത്രത്തിന്റെ ശക്തി, ( ബർഹന ശക്തി ) കൊന്നും നശിപ്പിച്ചും തീർക്കുക. Power of destruction. ഈ ശക്തിയുടെ ഏറ്റവും ബേസ് എന്നുപറയുന്നത് ദേഷ്യം ആണ്, ആ ദേഷ്യം എന്നിൽ ഓരോ സെക്കന്റ്‌ ഉം ഉണ്ടായിരിക്കുന്നതാണ്... അതിനെ മറക്കാനും മറക്യാനും വേണ്ടിയാണു ഞാൻ പ്രേമിക്കുന്നത്...
കള്ള പ്രേമങ്ങൾ ഇനി ഉണ്ടാവുകയില്ല..
കാരണം ഇന്ന് ഈ നിമിഷം മുതൽ ഞാൻ എന്നിലെ ദേഷ്യത്തെ ഭയപ്പെടുന്നില്ല...
I like my anger more than anything...
 
ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം വേഗേന നഷ്ടമാമായുസ്സുമോർക്ക നീ. വഹ്നിസന്തപ്തലോഹസ്ഥാംബു ബിന്ദുനാ സന്നിഭം മർത്ത്യജന്മം ക്ഷണഭംഗുരം,......
 
ഈ ഞാൻ അപ്പോൾ വേറെ എവിടെയോ ആണല്ലേ :cry1:.......
ന്റമ്മച്ചിയെ.......... ഈ കൂട്ടുകാരും ബന്ധുക്കളും ഒക്കെ വേറെയും ഉണ്ടോ... എന്റെ സിവനെ...... ഇനി ഒരു verison താങ്കമുടിയലേ..... :map::blah:
 
നമ്മളൊക്കെ നക്ഷത്രങ്ങൾ ആണത്രേ... നക്ഷത്രങ്ങളുടെ പൊടി, ശെരിയാണ് പണ്ടാരോ പറഞ്ഞ പോലെ... ശെരിക്കും ഉള്ള ഞാൻ ഇതല്ല... ശെരിക്കും ഉള്ള ഞാൻ ആകാശങ്ങളിൽ എവിടെയോ ഏതോ നക്ഷത്രം ആണ്... ആ നക്ഷത്രത്തിന്റെ ജനനവും വളർച്ചയും ഉപയോഗവും ശക്തിയും എന്താണോ.... അതിന് പാരല്ലൽ ആയിരിക്കും എന്റെ ജനനവും വളർച്ചയും ശക്തിയും ജീവിതവും എല്ലാം...

ഇങ്ങനെ പാരല്ലൽ ലോകം എന്ന് പറയുന്നതിനെ ആണ് പണ്ടുള്ളവർ പരലോകം എന്ന് പറഞ്ഞിരുന്നത്, പരലോകം അഥവാ പാരല്ലൽ യൂണിവേഴ്സ്.

പാരല്ലൽ യൂണിവേഴ്സ് ഇലെ ഞാൻ...

ഞാൻ ജനിച്ച നക്ഷത്രം മൂലം നക്ഷത്രം. ലോകത്തെ വിറപ്പിച്ച ജൂതരെ കൊന്നു തള്ളിയ ഹിറ്റ്ലർ ജനിച്ച നക്ഷത്രം. അത് തന്നെയാണ് ആ നക്ഷത്രത്തിന്റെ ശക്തി, ( ബർഹന ശക്തി ) കൊന്നും നശിപ്പിച്ചും തീർക്കുക. Power of destruction. ഈ ശക്തിയുടെ ഏറ്റവും ബേസ് എന്നുപറയുന്നത് ദേഷ്യം ആണ്, ആ ദേഷ്യം എന്നിൽ ഓരോ സെക്കന്റ്‌ ഉം ഉണ്ടായിരിക്കുന്നതാണ്... അതിനെ മറക്കാനും മറക്യാനും വേണ്ടിയാണു ഞാൻ പ്രേമിക്കുന്നത്...
കള്ള പ്രേമങ്ങൾ ഇനി ഉണ്ടാവുകയില്ല..
കാരണം ഇന്ന് ഈ നിമിഷം മുതൽ ഞാൻ എന്നിലെ ദേഷ്യത്തെ ഭയപ്പെടുന്നില്ല...
I like my anger more than anything...
ദേഷ്യത്തെ തിരിച്ചറിയാനും അതിനെയോർക്കാനും നിങ്ങൾ കാണിക്കുന്ന മനോഭാവം ഒരു മാറ്റത്തിനും വളർച്ചയ്ക്കും വഴിതെളിയിക്കും:)
 
ഈ ഞാൻ അപ്പോൾ വേറെ എവിടെയോ ആണല്ലേ :cry1:.......
ന്റമ്മച്ചിയെ.......... ഈ കൂട്ടുകാരും ബന്ധുക്കളും ഒക്കെ വേറെയും ഉണ്ടോ... എന്റെ സിവനെ...... ഇനി ഒരു verison താങ്കമുടിയലേ..... :map::blah:

പ്രപഞ്ചത്തിൽ ബന്ധങ്ങൾ ഇല്ല... കൂട്ടുകാർ ഇല്ല..
നക്ഷത്രങ്ങളും പൊടിയും മാത്രം... അച്ഛൻ ഏതോ ഒരു നക്ഷത്രം അമ്മ ഏതോ ഒരു നക്ഷത്രം...

ഒരു വീടിനുള്ളിൽ ഇങ്ങനെ മായാബന്ധങ്ങൾ കൊണ്ട് കഴിയുന്നെന്ന് മാത്രം...
All are orphans after a period of time...
 
നിൻ്റെ നക്ഷത്രം മൂലം അല്ലേ
 
ദേഷ്യത്തെ തിരിച്ചറിയാനും അതിനെയോർക്കാനും നിങ്ങൾ കാണിക്കുന്ന മനോഭാവം ഒരു മാറ്റത്തിനും വളർച്ചയ്ക്കും വഴിതെളിയിക്കും:)

ഇന്നലെ വരെ എന്റെ ദേഷ്യത്തെ സ്നേഹം കൊണ്ടും പ്രണയം കൊണ്ടും തളച്ചിടാൻ ആണ് ശ്രമിച്ചത്.... ഇനി അത് വളർത്താൻ ആണ് ശ്രെമിക്കുന്നത്.... ദേഷ്യം കൊണ്ട് നമുക്ക് പലതും നശിപ്പിക്കാം... നശിക്കാൻ അർഹത ഉള്ള മനുഷ്യർ നശിക്കും..
 
ഇനി ദേഷ്യം തളയ്ക്കാനല്ല വളർത്താനാണ് ശ്രമം നശിക്കാൻ അർഹമായവർ നശിക്കും
:smoking:
 
നീ സീരിയസ് ആണോ... ഞാൻ തമാശ പറഞ്ഞതാ...sorry

എടാ ഞാൻ അതിൽ എഴുതി വെച്ചിട്ടുണ്ടല്ലോ...
എന്റെ നക്ഷത്രം മൂലം ആണെന്ന്....
അഡോൾഫ്‌ ഹിറ്റ്ലർ ഉം മൂലം നക്ഷത്രം ആണ്...
രാവണനും ഹനുമാനും.... എല്ലാം... ഇതൊക്കെ തന്നെ...
യാതൊരു ദയയും ദാക്ഷണ്യവും ഇല്ലാത്ത രാക്ഷസൻ...
 
Sorry Bey.....
 
പ്രപഞ്ചത്തിൽ ബന്ധങ്ങൾ ഇല്ല... കൂട്ടുകാർ ഇല്ല..
നക്ഷത്രങ്ങളും പൊടിയും മാത്രം... അച്ഛൻ ഏതോ ഒരു നക്ഷത്രം അമ്മ ഏതോ ഒരു നക്ഷത്രം...

ഒരു വീടിനുള്ളിൽ ഇങ്ങനെ മായാബന്ധങ്ങൾ കൊണ്ട് കഴിയുന്നെന്ന് മാത്രം...
All are orphans after a period of time...
"അനന്തം അജ്ഞാതം അവർണനീയം ".. അതാണ് പ്രപഞ്ചം...
നക്ഷത്രങ്ങളും പൊടികളും മാത്രം ഉള്ളതു ആണോ പ്രപഞ്ചം...?
 
Last edited:
എടാ ഞാൻ അതിൽ എഴുതി വെച്ചിട്ടുണ്ടല്ലോ...
എന്റെ നക്ഷത്രം മൂലം ആണെന്ന്....
അഡോൾഫ്‌ ഹിറ്റ്ലർ ഉം മൂലം നക്ഷത്രം ആണ്...
രാവണനും ഹനുമാനും.... എല്ലാം... ഇതൊക്കെ തന്നെ...
യാതൊരു ദയയും ദാക്ഷണ്യവും ഇല്ലാത്ത രാക്ഷസൻ...
ഹനുമാൻ യാതൊരു ദയയും ദാക്ഷണ്യവും ഇല്ലാത്ത രാക്ഷസൻമാരുടെ കൂട്ടത്തിൽ ആണോ... :map:

"അദ്വേന സർവ-ഭൂതനാ
മൈത്ര കരുയ ഇവാ കാ"
 
ഹനുമാൻ എന്തായാലും രാക്ഷസൻ അല്ലെ...
ഹനുമാൻ അവന് വേണ്ടി എപ്പോളെങ്കിലും യുദ്ധം ചെയ്തിരുന്നെങ്കിൽ.....????
 
Top