Gupthan
Epic Legend
ദളപതി, രജനികാന്തിന്റെ സിനിമ ആണ്.
മഹാഭാരതം ഒരു തമിഴ്മണ്ണിലേക്ക് പറിച്ചു നട്ട മണിരത്നം ബ്രില്ലിൻസ്.
സൂര്യ - സൂര്യപുത്രൻ ആയ കർണന്റെ കഥയോടെ നായകനായി രജനികാന്ത്, അവൻ സ്വന്തം മകൻ ആണെന്ന് പറയാൻ കഴിയാത്ത വിഷമത്തോടെ അമ്മയായി ശ്രീവിദ്യ, അർജുനൻ ആയി അരവിന്ദ് സ്വാമി.
ദുര്യോധനൻ ആയി.... മമ്മൂട്ടി...
കർണൻ സ്നേഹിച്ചു ഒടുവിൽ അർജുനൻ സ്വന്തമാക്കിയ പഞ്ചാലിയുടെ കഥയിൽ ശോഭന..
അങ്ങനെ ആകെ മൊത്തം കോപ്പി അടി എന്ന് പറയാൻ പറ്റാത്ത ഒരു തരം പറിച്ചു നടൽ...
മഹാഭാരതിൽ മരിക്കുന്നതു കർണൻ ആണെങ്കിൽ... ഇവിടെ മരിക്കുന്നതു ദുര്യോദനൻ ആണ്... രജനികാന്ത് മരിച്ചാൽ തിയ്റ്റർ കത്തിക്കും എന്നു ഭയന്ന് കഥ മാറ്റിയ മണി രത്നം..
ചില കഥകൾ അങ്ങനെ ആണ്... ചില ഭയങ്ങൾ ഉണ്ടാകുമ്പോ... ചില സത്യങ്ങൾ... വളച്ചു ഓടിച്ചു പറയേണ്ടി വരും...
എനിക്ക് ആ സിനിമ ഒന്നുകൂടി കാണണം.
മമ്മൂട്ടിക്ക് പകരം... ശ്രീവിദ്യ മരിക്കുന്ന ദളപതി...
അമ്മ മരിക്കുന്ന സമയത്ത് സത്യം തിരിച്ചറിയുന്ന കർണനും അർജുനനും.....
പറഞ്ഞു വന്നത്.. കഥയെ കുറിച്ചല്ല... ആ പേരിനെ കുറിച്ചാണ്... ദളപതി..
സൈന്യാധിപൻ.
ആ സിനിമയോടെ രജനികാന്തിനു ആ പേര് കിട്ടി, ദളപതി പക്ഷെ.. ഓഫ് സ്ക്രീനിൽ അയാൾ ഒരു സാധാരണക്കാരൻ ആണ്. പിന്നീട് മറ്റൊരാൾക്ക് ആ പേര് ചാർത്തികിട്ടി. ഇളയ ദളപതി, കാലപോക്കിൽ ഇളയ ദളപതി മാറി ദളപതി ആയി... ആ പേരിനു പക്ഷെ ഒരു അർത്ഥം ഉണ്ട്. ഓൺ സ്ക്രീൻ മാസ്സ് നപ്പുറം ഒരു സിനിമ നടനോടും എനിക്ക് ബഹുമാനം ഇല്ലായിരുന്നു. എന്നാൽ അവൻ...
അവൻ തെളിയിച്ചു... ഓഫ് സ്ക്രീനിൽ ആയാലും ഓൺ സ്ക്രീനിൽ ആയാലും... അവൻ ആണ്.. യഥാർത്ഥ ദളപതി എന്ന്... ബാക്കി കാത്തിരുന്നു കാണാം...

Last edited: