എല്ലാ ലവ് സ്റ്റോറിയും... Success അല്ല....
Sucesss ആയത് ഒന്നും അവസാനം വരെയും നിലനിൽക്കുമെന്ന് ഉറപ്പിക്കാനും വയ്യ...
തോറ്റു പോയെങ്കിലും ഏറ്റവും പ്രിയപ്പെട്ട പ്രണയം നീ ആയിരുന്നു...
ഒരു കാലത്തു സങ്കടപ്പെടുത്തിയവർ ഇപ്പൊ സന്തോഷത്തോടെ ഇരിക്കുന്നത് കാണുമ്പോ കിട്ടുന്ന ഒരു സുഖവും സമാദാനവും ഉണ്ട്....
Really... She deserves someone better....