• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

തൂവാനത്തുമ്പികൾ...

AaronLustt

Active Ranker
ഞാന്‍ ഇപ്പോഴും ഓര്‍ക്കും .. ഓരോ മുഖം കാണുമ്പോഴും ഓര്‍ക്കും.

മുഖങ്ങളുടെ എണ്ണം അങ്ങനെ കൂടിക്കൊണ്ടിരിക്കുകയല്ലേ... അങ്ങനെ കൂടിക്കൂടി ഒരു ദിവസം ഇതങ്ങു മറക്കും...

മറക്കുമായിരിക്കും, അല്ലെ?

പിന്നെ മറക്കാതെ..

പക്ഷേ, എനിക്ക് മറക്കണ്ട...

IMG_20210731_001942.jpg

കർത്താവിന്റെ തിരുമണവാട്ടിയാകാൻ അവലോസുപൊടിയും കൊണ്ടുവന്ന നാട്ടിൻപുറത്തുകാരി മുക്കുവത്തിപ്പെണ്ണിന്റെ ചിത്രം എനിക്കൊരിക്കലും മറക്കാവതല്ല. കാലം മുഖചിത്രങ്ങളിൽ വീഴ്‌ത്തുന്ന കോറലുകളുടെ തീക്ഷ്ണത എന്നെ ഇപ്പോഴും അമ്പരപ്പിച്ചുകളയുന്നു.
:hearteyes:
 
View attachment 241787

Wooww ayind ❤️
 
E7mdNSjVUAElNSX.jpg_large.jpg

"എനിക്ക് ഓർമയുണ്ട്... ആദ്യം ഞാനവൾക്ക് കത്തെഴുതുമ്പോൾ, മഴപെയ്തിരുന്നു... ആദ്യം ഞങ്ങൾ മീറ്റ് ചെയ്യുമ്പോഴും മഴ പെയ്തിരുന്നു....

എന്താ ആ കുട്ടീടെ പേര് .... ക്ലാര.
 
why did clara went away from Jayakrishnan? will she come back? will there be a thoovana thumbikal part2?
 
why did clara went away from Jayakrishnan? will she come back? will there be a thoovana thumbikal part2?
Clara's chapter in his life seems to be over. Some stories are more beautiful when they're left with that sweet pain.
ഒരു കുളിർമഴയായി വന്നു പോയി അവൾ. :)
 
Top