• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

തുമ്പി പെണ്ണേ വാ വാ ❤️

zanaa

Epic Legend
Posting Freak
ഒരു പാട്ടിന്റെ ഈണത്തിലൂടെ അപ്രതീക്ഷിതമായി കടന്നു വന്ന് ഒരു ഭാഗം ആയി തീർന്നയൊരാൾ.. അത് വരെ ശ്രദ്ധിക്കാതിരുന്ന ഈ ഗാനം മനോഹരമായിരുന്നെന്ന് അന്ന് ഞാൻ അറിഞ്ഞു... ചില ഗാനങ്ങൾ അങ്ങനെയാണ്.. ചിലരുടെ സാന്നിദ്ധ്യം അറിയിക്കും ❤️
 
അപ്രതീക്ഷിതമായി കടന്നുവരാൻ കാത്തിരിക്കുന്ന ഞാൻ...
 
ഒരു പാട്ടിന്റെ ഈണത്തിലൂടെ അപ്രതീക്ഷിതമായി കടന്നു വന്ന് ഒരു ഭാഗം ആയി തീർന്നയൊരാൾ.. അത് വരെ ശ്രദ്ധിക്കാതിരുന്ന ഈ ഗാനം മനോഹരമായിരുന്നെന്ന് അന്ന് ഞാൻ അറിഞ്ഞു... ചില ഗാനങ്ങൾ അങ്ങനെയാണ്.. ചിലരുടെ സാന്നിദ്ധ്യം അറിയിക്കും ❤️
പൊന്നും തരിവള മിന്നും പുടവയുമൊന്നും അണിയേണ്ടാ
കള്ളിപ്പെണ്ണേ നീ തന്നേയൊരു തങ്കക്കുടമല്ലോ..…. Ethaanoo aa bhaagam :Listening:
 
Atheyathe.. Athaaanaaa bhaagam :Cwl:
 
പൊന്നും തരിവള മിന്നും പുടവയുമൊന്നും അണിയേണ്ടാ
കള്ളിപ്പെണ്ണേ നീ തന്നേയൊരു തങ്കക്കുടമല്ലോ..…. Ethaanoo aa bhaagam :Listening:
പുടവ അണിയേണ്ട.... അങ്ങനെ ഒന്നും ചിന്തിക്കാനേ പാടില്ല
 
ഒരു പാട്ടിന്റെ ഈണത്തിലൂടെ അപ്രതീക്ഷിതമായി കടന്നു വന്ന് ഒരു ഭാഗം ആയി തീർന്നയൊരാൾ.. അത് വരെ ശ്രദ്ധിക്കാതിരുന്ന ഈ ഗാനം മനോഹരമായിരുന്നെന്ന് അന്ന് ഞാൻ അറിഞ്ഞു... ചില ഗാനങ്ങൾ അങ്ങനെയാണ്.. ചിലരുടെ സാന്നിദ്ധ്യം അറിയിക്കും ❤️

ഒരു പാട്ടിന്റെ ഈണത്തിലൂടെ അപ്രതീക്ഷിതമായി കടന്നു വന്ന് ഒരു ഭാഗം ആയി തീർന്നയൊരാൾ.. അത് വരെ ശ്രദ്ധിക്കാതിരുന്ന ഈ ഗാനം മനോഹരമായിരുന്നെന്ന് അന്ന് ഞാൻ അറിഞ്ഞു... ചില ഗാനങ്ങൾ അങ്ങനെയാണ്.. ചിലരുടെ സാന്നിദ്ധ്യം അറിയിക്കും ❤️
നീ പറഞ്ഞത് ശെരിയാണ്.... ഈ പാട്ടു കേൾക്കുമ്പോൾ എന്റെ മനസ്സിൽ ഓളെ അല്ലാതെ വേറെ ആരാണ് വരുക...@Thumbi
 
Mmm.. Mmmmm:giggle:

Top