• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

തുടക്കം

zreenuuu

Newbie
എത്ര മനോഹരമായിരുന്നു തുടക്കത്തിലെ ഓരോ നിമിഷങ്ങളും. മനസ് അവസാനം വരെയുള്ള ആ സുന്ദര നിമിഷങ്ങളെ സ്വപ്നം കണ്ടുകൊണ്ടേയിരിക്കും ഒടുവിലോ എവിടെയെക്കെയോ വെച്ച് നഷ്ട്ടമാകുന്ന ബന്ധങ്ങളുടെ തുടക്കത്തിലേ ഭംഗി മാത്രമായിരുന്നു അവയെല്ലാമെന്ന് തിരിച്ചറിയും...!1000120472.jpg
 
എത്ര മനോഹരമായിരുന്നു തുടക്കത്തിലെ ഓരോ നിമിഷങ്ങളും. മനസ് അവസാനം വരെയുള്ള ആ സുന്ദര നിമിഷങ്ങളെ സ്വപ്നം കണ്ടുകൊണ്ടേയിരിക്കും ഒടുവിലോ എവിടെയെക്കെയോ വെച്ച് നഷ്ട്ടമാകുന്ന ബന്ധങ്ങളുടെ തുടക്കത്തിലേ ഭംഗി മാത്രമായിരുന്നു അവയെല്ലാമെന്ന് തിരിച്ചറിയും...!View attachment 291000
Sreenu mon ishtham ♥️
 
പ്രണയം എല്ലായ്പ്പോഴും പരാജയമാണെന്ന കഠിനമായ യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കാൻ ഞാൻ ഒരിക്കൽ നിർബന്ധിത ആയി... പൂർണ്ണവും ശാശ്വതവുമായ പ്രണയം എന്ന ആശയം സമൂഹം ശാശ്വതമാക്കിയ ഒരു മിഥ്യയാണെന്ന് ഞാൻ മനസ്സിലാക്കി. എത്ര ശ്രമിച്ചാലും, തകർന്നുപോയ ഹൃദയത്തിൻ്റെ കഷണങ്ങൾ എടുക്കാൻ അവശേഷിക്കുന്ന ഏകാന്തതയാണ് എപ്പോഴും കാണുന്നത്. സ്നേഹം, നിരാശയുടെയും വഞ്ചനയുടെയും പര്യായമായി മാറിയിരിക്കുന്നു. എത്ര തവണ ഞാൻ എൻ്റെ ഹൃദയം വിട്ടുകൊടുത്തുവെന്നതിൻ്റെ എണ്ണം എനിക്ക് നഷ്ടപ്പെട്ടു, അത് ഒരു ദശലക്ഷം കഷണങ്ങളായി തകർന്നു. ഞാൻ പ്രണയത്തിനായി കൂടുതൽ തിരയുമ്പോൾ, അത് നേടാനാകാത്ത സ്വപ്നം മാത്രമാണെന്ന് ഞാൻ മനസ്സിലാക്കി ഒരുപക്ഷേ, സമാധാനം കണ്ടെത്താനുള്ള ഒരേയൊരു മാർഗ്ഗം സ്നേഹം എല്ലായ്പ്പോഴും പരാജയമാണെന്ന് അംഗീകരിക്കുകയും പകരം നമ്മെത്തന്നെ സ്നേഹിക്കാൻ പഠിക്കുകയും ചെയ്യുക എന്നതാണ്....:)
 
പ്രണയം മിഥ്യ ആണ്.... അവർക്കേറ്റവും പ്രിയങ്കരം നമ്മളാണെന്ന തോന്നലിൽ നിന്നുണ്ടാവുന്ന ആനന്ദം...

നമ്മളെക്കാൾ പ്രിയപ്പെട്ടവർ പലതും അവർക്കുണ്ടെന്നു അറിയുന്നത് സത്യം...
 
സ്നേഹിക്കപ്പെടാനും ഒരു യോഗ്യതവേണമെന്നാണ് ഞാൻ സ്നേഹിച്ചവർ എന്നെ പഠിപ്പിച്ച പാഠം...
 
പ്രണയം മിഥ്യ ആണ്.... അവർക്കേറ്റവും പ്രിയങ്കരം നമ്മളാണെന്ന തോന്നലിൽ നിന്നുണ്ടാവുന്ന ആനന്ദം...

നമ്മളെക്കാൾ പ്രിയപ്പെട്ടവർ പലതും അവർക്കുണ്ടെന്നു അറിയുന്നത് സത്യം...
പെയ്യുന്ന മഴയും കൊടുക്കുന്ന സ്നേഹവും ഒരു പരിധി കഴിഞ്ഞാൽ മടുത്തു തുടങ്ങും...!!
 
എത്ര മനോഹരമായിരുന്നു തുടക്കത്തിലെ ഓരോ നിമിഷങ്ങളും. മനസ് അവസാനം വരെയുള്ള ആ സുന്ദര നിമിഷങ്ങളെ സ്വപ്നം കണ്ടുകൊണ്ടേയിരിക്കും ഒടുവിലോ എവിടെയെക്കെയോ വെച്ച് നഷ്ട്ടമാകുന്ന ബന്ധങ്ങളുടെ തുടക്കത്തിലേ ഭംഗി മാത്രമായിരുന്നു അവയെല്ലാമെന്ന് തിരിച്ചറിയും...!View attachment 291000
എല്ലാം തുടങ്ങുമ്പോൾ ഒരു പുതുമ ഉണ്ടാകില്ലേ അതുപോലെയാണ് പ്രണയവും. ആദ്യത്തെ ഹണിമൂൺ കഴിയുമ്പോൾ വേറെ തിരക്കുകൾ വരും priority മാറും. ജീവിതവും മുന്നോട്ട് കൊണ്ടു പോകണ്ടേ പ്രണയത്തോടൊപ്പം. ഈ സമയത്താണ് എന്നെ ശ്രദ്ധിക്കുന്നില്ല എനിക്ക് വേണ്ടി സമയം കണ്ടെത്തുന്നില്ല എന്ന തോന്നൽ ഉണ്ടാകുന്നത്. അതു ഇഷ്ടം കുറഞ്ഞത് കൊണ്ടല്ല ജീവിത ലക്ഷ്യത്തിലേക്ക് മുന്നോട്ട് പോകുന്നത് കൊണ്ടാണ്.
 
തുടക്കത്തിലേ ഭംഗി നഷ്ടപ്പെടുമെന്ന് തോന്നുമ്പോൾ അതിനെ നഷ്ടപ്പെടുത്തുന്ന കൊണ്ടുള്ള തോന്നലാ... കൂടുതൽ മുറുക്കെ പിടിക്ക്. നിനക്കൊരു പൂക്കാലം ലഭിക്കും
എത്ര മനോഹരമായിരുന്നു തുടക്കത്തിലെ ഓരോ നിമിഷങ്ങളും. മനസ് അവസാനം വരെയുള്ള ആ സുന്ദര നിമിഷങ്ങളെ സ്വപ്നം കണ്ടുകൊണ്ടേയിരിക്കും ഒടുവിലോ എവിടെയെക്കെയോ വെച്ച് നഷ്ട്ടമാകുന്ന ബന്ധങ്ങളുടെ തുടക്കത്തിലേ ഭംഗി മാത്രമായിരുന്നു അവയെല്ലാമെന്ന് തിരിച്ചറിയും...!View attachment 291000
 
എത്ര മനോഹരമായിരുന്നു തുടക്കത്തിലെ ഓരോ നിമിഷങ്ങളും. മനസ് അവസാനം വരെയുള്ള ആ സുന്ദര നിമിഷങ്ങളെ സ്വപ്നം കണ്ടുകൊണ്ടേയിരിക്കും ഒടുവിലോ എവിടെയെക്കെയോ വെച്ച് നഷ്ട്ടമാകുന്ന ബന്ധങ്ങളുടെ തുടക്കത്തിലേ ഭംഗി മാത്രമായിരുന്നു അവയെല്ലാമെന്ന് തിരിച്ചറിയും...!View attachment 291000
Pranayikand irikuka:Cwl::Cwl:
 
Top