• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

തിരിച്ചറിവ് ഉണ്ടാകുന്നതു നല്ലതാ..!

നല്ല തേപ്പ് ആണല്ലേ കിട്ടിയത്... By tha by.. കുട്ടി മനസ്സിന്റെ കൂടെ വേറെ വല്ലതും സമർപ്പിച്ചോ
ഉവ്വ്, പഞ്ചായത്തിന്നു മൂത്രപുരയ്ക്കുള്ള അപേക്ഷയുടെ ഒരു ഫോം കൂടെ സമർപ്പിച്ചിട്ടുണ്ട് :cool1:
 
പൊളിഞ്ഞ ചുമരു കണ്ടാൽ ആരായാലും തേക്കും

അതെ. ശരിയാണ്. എല്ലാവരാലും കീറിമുറിക്കപ്പെട്ട ഒരു ഹൃദയം ഉള്ളതാണെന്റെ പരാജയം.
:cry1:
 
:)നമ്മളോട് മിണ്ടാൻ ആഗ്രഹം ഇല്ലാത്തവരെ ഒരിക്കലും ബുദ്ധിമുട്ടിക്കരുത്.. അവർ അവർക്കു ഇഷ്ടമുള്ളവരോട് മിണ്ടട്ടെ.. അവരുടെ സന്തോഷം അല്ലെ നമുക്ക് വലുത്.. പിടിച്ചു വാങ്ങുന്ന സ്നേഹം ഒത്തിരികാലം നിലനിൽക്കില്ല.
അത് സൗഹൃദം ആയാലും പ്രണയം ആയാലും.:inlove:
Valare nalla theerumanoms
 
അതെ. ശരിയാണ്. എല്ലാവരാലും കീറിമുറിക്കപ്പെട്ട ഒരു ഹൃദയം ഉള്ളതാണെന്റെ പരാജയം.
:cry1:
May I be a tailor to stich
 
എല്ലാ ബന്ധങ്ങളും ജീവിതാവസാനം വരെ വേണമെന്നത് അർത്ഥമില്ലാത്ത ആഗ്രഹമാണ്. ഇഷ്ടമുള്ള മനുഷ്യരോടൊപ്പമുള്ള സമയങ്ങൾ, അത്രമേൽ മനോഹരമായ ഓർമ്മകളാക്കി വെക്കുക. :)
:rofl1: angane okke chindhikkan ellavarkum patiyirunnel enth elupam ayrunu
 
:rofl1: angane okke chindhikkan ellavarkum patiyirunnel enth elupam ayrunu

പാതി വഴിയിൽ ഉപേക്ഷിച്ച് പോയവരെ കുറിച്ച് ചിന്തിച്ചു കളയുന്ന സമയമില്ലേ? അതിന്റെ പാതി സമയം മതി ഇപ്പോൾ കൂടെ ഉളളവരുമായിട്ട് സന്തോഷമായിട്ടിരിക്കാൻ... :)
 
പാതി വഴിയിൽ ഉപേക്ഷിച്ച് പോയവരെ കുറിച്ച് ചിന്തിച്ചു കളയുന്ന സമയമില്ലേ? അതിന്റെ പാതി സമയം മതി ഇപ്പോൾ കൂടെ ഉളളവരുമായിട്ട് സന്തോഷമായിട്ടിരിക്കാൻ... :)
santhoshaaanu.,..santhoshayittaanu irikane.. :heart1:
 
പാതി വഴിയിൽ ഉപേക്ഷിച്ച് പോയവരെ കുറിച്ച് ചിന്തിച്ചു കളയുന്ന സമയമില്ലേ? അതിന്റെ പാതി സമയം മതി ഇപ്പോൾ കൂടെ ഉളളവരുമായിട്ട് സന്തോഷമായിട്ടിരിക്കാൻ... :)
എന്നാലും നിന്റെ കൂടെ വരില്ല. ദുഷ്ട
 
Top