M
Mastani
Guest
വന്നു പോകുന്ന താത്കാലിക മനുഷ്യർക്ക് ഹൃദയം കൊടുത്തതിന്റെൻപേരിൽ ഇനിയും കരയാൻ ഇടവരുത്തില്ലെന്ന് ഉറപ്പിക്കുക.
കണ്ടുമുട്ടുന്ന അധികം മനുഷ്യരും താത്കാലിക മനുഷ്യരാണ് എന്നാ ജീവനോളം വിലയുള്ള തിരിച്ചറിവിലേയ്ക് സ്വയം വളരുക...!!