• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഞാനുണ്ട് കൂടെ........♥️

Mastani

Favoured Frenzy
VIP
ഞാനുണ്ട് കൂടെ എന്ന് പറയുന്ന വാക്കിൽ ചതി ഉണ്ടാകരുത്....

വഞ്ചന ഉണ്ടാകരുത്...

പകരം സുരക്ഷിതത്വം ഉണ്ടാകണം
വിശ്വാസം ഉണ്ടാകണം
അതിനെല്ലാമുപരി സ്നേഹമുണ്ടാകണം....

അത് സൗഹൃദത്തിലായാലും പ്രണയത്തിലായാലും ജീവിതത്തിലായാലും...
 
വാക്ക് എപ്പോളും വാക്കായിരിക്കണം പ്രവർത്തിച്ച് വാക്കിൻ്റെ വില കളയരുത് :selfie:
 
Pravarthikan pattillenkil pinnnenthna vakk kodukane:blush:
 
njan pandu ammayod paranju nannayi padich IIT admision vangum yenn vaakkum koduthu pakshe IIT yude aduth polum yenikk pokan pattiyilla, vaaku kodutha samayath pravarthikan pattum yenn vicharich pakshe pinne sahacharyam maari :giggle:
 
:angel:ipo valyoru nilayil ethyle mwon
 
ഞാനുണ്ട് കൂടെ എന്ന് പറയുന്ന വാക്കിൽ ചതി ഉണ്ടാകരുത്....

വഞ്ചന ഉണ്ടാകരുത്...

പകരം സുരക്ഷിതത്വം ഉണ്ടാകണം
വിശ്വാസം ഉണ്ടാകണം
അതിനെല്ലാമുപരി സ്നേഹമുണ്ടാകണം....

അത് സൗഹൃദത്തിലായാലും പ്രണയത്തിലായാലും ജീവിതത്തിലായാലും...

വാക്ക് കൊടുത്ത എല്ലാവരെയും ഞാൻ തുല്യമായി സ്നേഹിക്കുന്നു...

പക്ഷെ ഒരു വാക്കും തരാത്ത നിന്നെയാണ്... അവരെക്കാൾ കൂടുതൽ ഞാൻ സ്നേഹിക്കുന്നത്...
 
:facepalm:ellarkum pankitttu koduthit micham vanna sneham enik venda.
Athipo etra kooduthal ayalum...
 
ആരെയെങ്കിലും കൂടുതൽ സ്നേഹിച്ചാൽ അവർ വഴിയാവും എന്റെ മരണം എന്ന് ഒരു മഹർഷി പറഞ്ഞിരുന്നു.. ആരെ കൂടുതൽ സ്നേഹിക്കുന്നോ അവർ ഹൃദയം പറിച്ചെടുത്തു കൊല്ലുമത്രേ.....
അതുകൊണ്ടാണ് ഞാൻ എല്ലാവരെയും തുല്യമായി സ്നേഹിക്കുന്നത്..

എന്നിട്ടും നിന്നോട് മാത്രം.... സ്നേഹം കൂടുതൽ ഉണ്ടെന്നു പറഞ്ഞെങ്കിൽ... ഹൃദയം പറിച്ചെടുത്തു നിയെന്നെ കൊല്ലുമെന്നറിഞ്ഞിട്ടും.... ആ ഹൃദയം നിറയെ ഞാൻ നിന്നെ സ്നേഹിക്കുന്നു...
 
Ennod itrem ishtam undayrnennn ariyan njn vaikipoy gufthaaaa....

Athellam potte. Ee dialogue copy paste cheyth arkkokke ayach
 
അങ്ങനെ കോപ്പി പേസ്റ്റ് ചെയ്ത് നിനക്ക് ഞാൻ തരുവോ മടുത്തു ചെ മസ്തു...
ഇത് ഫ്രഷ് ആണ്... എന്റെ സ്നേഹം പോലെ..
 
Top