എന്തേ കണ്ണടക്കുമ്പോൾ
കുറ്റക്കൂരിരുട്ട് മാത്രം
വാക്കുകളാൽ തലോടാൻ
നീ എന്നരികെ നിൽക്കിലും
എന്തേ എന്ന്മനം തേങ്ങുന്നു
വാടാത്തൊരു പൂവാകാൻ
ഞാൻ ഏറെ മോഹിച്ചുവെങ്കിലും
വാടി കുഴഞ്ഞു വീണുപോകുന്നു
നിരന്തരം...
ഓടി ഒളിക്കാൻ സൃഷ്ട്ടിച്ചൊരാ
മൂഡലോകവും, എന്തേ
തരുന്നില്ലെനിക്ക് സന്തോഷം?
സ്വയം ചുട്ട്‌പോലുമ്പോഴും
മറ്റൊന്നിനെയും ചുട്ട്കരിക്കാൻ
കഴിയില്ലെനിക്ക്...
തീച്ചൂളയിൽ ഉരുകുമ്പോഴും
ഒരു പുഷ്പ വസന്തമാകാൻ
കൊത്തിച്ചവൾ ഞാൻ...

Last edited: