പറഞ്ഞതത്രയും പ്രണയമായിരുന്നിട്ടുകൂടി ഒന്നിക്കാൻ കഴിയാതെ പോയവർ..... ഇനിയൊരു കണ്ടുമുട്ടലിന്നായി കാത്തിരിക്കുന്നുണ്ടാകും, ഓർമ്മകളിൽ മറവിയും മനസുകളിൽ മരണമില്ലാത്ത കാലത്തോളം ജയകൃഷ്ണന്റെ സ്വന്തം ക്ലാര
അതാണ് ക്ലാര.... ക്ലാ... ക്ലാ... ക്ലി... ക്ലി.... ക്‌ളാരാ..ക്ലാരയെ ആർക്കും സ്വന്തമാക്കാനാവില്ല. അവൾ ഒരു മാടപ്രവിനെ പോലെ പറന്നു പറന്നു പലരുടെയും അടുത്ത് പോകും. ഇടയ്ക്ക് ജയകൃഷ്ണൻ്റെ അടുത്തും വരും. പക്ഷേ ക്ലാരയെ സ്വന്തമാക്കി കൂട്ടിലടയ്ക്കാൻ ഒരിക്കലും ജയകൃഷ്ണന് കഴിയില്ല
ഇതൊക്കെ കണ്ട് മന്നാരതുടിയിൽ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ ആയി നിക്കുന്ന ജയകൃഷ്ണൻ അല്ല ശശി കൃഷ്ണൻഅതാണ് ക്ലാര.... ക്ലാ... ക്ലാ... ക്ലി... ക്ലി.... ക്‌ളാരാ..
സ്വന്തമായി ഒരു പെണ്ണുഉണ്ടായിട്ടും ഒരു മാമ ടെ കൂടെ ഒരു പെണ്ണിനെ വേശ്യ വൃത്തിക്ക് ഇറക്കാൻ... കൂട്ട് നിന്ന... നല്ലവനായ ജയകൃഷ്ണനെ തിരിച്ചറിഞ്ഞ ക്ലാര...
ജയകൃഷ്‌ണന്റെ 5 ഏക്കർ തെങ്ങിൻ തൊപ്പിനെക്കൾ നല്ലത് ഊട്ടിയിലെ 50 ഏക്കർ ശബർജിലി തോട്ടം ആണെന്ന് മനസിലാക്കി ഒരു മുതലാളിയെ കെട്ടിയ ബുദ്ധിമതി ആയ ക്ലാര...
Ingnoke parayavooഇതൊക്കെ കണ്ട് മന്നാരതുടിയിൽ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ ആയി നിക്കുന്ന ജയകൃഷ്ണൻ അല്ല ശശി കൃഷ്ണൻ
Kootiladaykan ithenthonn kiliyaaക്ലാരയെ ആർക്കും സ്വന്തമാക്കാനാവില്ല. അവൾ ഒരു മാടപ്രവിനെ പോലെ പറന്നു പറന്നു പലരുടെയും അടുത്ത് പോകും. ഇടയ്ക്ക് ജയകൃഷ്ണൻ്റെ അടുത്തും വരും. പക്ഷേ ക്ലാരയെ സ്വന്തമാക്കി കൂട്ടിലടയ്ക്കാൻ ഒരിക്കലും ജയകൃഷ്ണന് കഴിയില്ല
നീ കൃഷ്ണൻ എന്ന് പറയുമ്പോ എനിക്കാ കൊള്ളുന്നെ.....ഇതൊക്കെ കണ്ട് മന്നാരതുടിയിൽ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ ആയി നിക്കുന്ന ജയകൃഷ്ണൻ അല്ല ശശി കൃഷ്ണൻ
Enna jayakumar akkaനീ കൃഷ്ണൻ എന്ന് പറയുമ്പോ എനിക്കാ കൊള്ളുന്നെ.....
ജയകൃഷ്ണന്റെ പേര് മാറ്റു
പേര് മാറ്റരുത് പദ്മരാജൻ പിണങ്ങുംEnna jayakumar akka
ഞാൻ പറയുംIngnoke parayavoo
Ille gupthanu കൊള്ളുംപേര് മാറ്റരുത് പദ്മരാജൻ പിണങ്ങും
Chuppppഞാൻ പറയും
Ille gupthanu കൊള്ളും
പടത്തിന്റെ ഇങ്ങനെയൊരു perspective ഇതുവരെ ആലോചിച്ചില്ലഅതാണ് ക്ലാര.... ക്ലാ... ക്ലാ... ക്ലി... ക്ലി.... ക്‌ളാരാ..
സ്വന്തമായി ഒരു പെണ്ണുഉണ്ടായിട്ടും ഒരു മാമ ടെ കൂടെ ഒരു പെണ്ണിനെ വേശ്യ വൃത്തിക്ക് ഇറക്കാൻ... കൂട്ട് നിന്ന... നല്ലവനായ ജയകൃഷ്ണനെ തിരിച്ചറിഞ്ഞ ക്ലാര...
ജയകൃഷ്‌ണന്റെ 5 ഏക്കർ തെങ്ങിൻ തൊപ്പിനെക്കൾ നല്ലത് ഊട്ടിയിലെ 50 ഏക്കർ ശബർജിലി തോട്ടം ആണെന്ന് മനസിലാക്കി ഒരു മുതലാളിയെ കെട്ടിയ ബുദ്ധിമതി ആയ ക്ലാര...
Saroollaaകൊള്ളുന്നുണ്ട്.... ഉള്ളിൽ
പേര് മാറ്റരുത് പദ്മരാജൻ പിണങ്ങും
പടത്തിന്റെ ഇങ്ങനെയൊരു perspective ഇതുവരെ ആലോചിച്ചില്ല
നിൻറെ അതിഗംഭീരാമായ പോസ്റ്റിനെ പിച്ചി ചീന്തി കൊന്ന എനിക്ക് എന്തെങ്കിലും സമ്മാനം തരാൻ തോന്നുന്നുണ്ടോSaroollaa
ഇത്രമേൽ സ്നേഹിച്ചിട്ടും കൃഷ്ണൻ രാധയെ സ്വന്തമാക്കിയില്ലലോ? ആരെയൊക്കെ തന്നോട് ചേർത്ത് വെച്ചിട്ടും ഇന്നും അനശ്വരമാകുന്നത് രാധാകൃഷ്ണ പ്രണയം തന്നെയാണ്...അതുപോലെ തന്നെയാണ് ക്ലാരയും ജയകൃഷ്ണനും....ഇത്രമേൽ അഗാധമായി സ്നേഹിച്ചിട്ടും ഒന്നാവാതെപോയ രണ്ടുപേർ ...സ്വന്തമാക്കുന്നത് മാത്രമല്ല പ്രണയം ചില സമയങ്ങളിൽ അത് വിട്ടുകൊടുക്കലുകളുടേതുമാണ് ...പറഞ്ഞതത്രയും പ്രണയമായിരുന്നിട്ടുകൂടി ഒന്നിക്കാൻ കഴിയാതെ പോയവർ..... ഇനിയൊരു കണ്ടുമുട്ടലിന്നായി കാത്തിരിക്കുന്നുണ്ടാകും, ഓർമ്മകളിൽ മറവിയും മനസുകളിൽ മരണമില്ലാത്ത കാലത്തോളം ജയകൃഷ്ണന്റെ സ്വന്തം ക്ലാര