"അങ്ങ് ശവകോട്ടകളിൽ മാത്രം പൂക്കുന്ന എരുക്കിന് പൂവുണ്ട്. ഇളം നിറത്തിൽ കുലയായി പൂക്കുന്നവ.ചുവന്നു പൂക്കാത്ത എരുക്കിന് പൂക്കളോടെനിക്ക് നീരസമായിരുന്നു.. നീ നൽകിയ ചുംബനത്തിന്റെ ചൂടും കൊണ്ടവ നിന്റെ കുഴിമാടത്തിൽ എനിക്കായ് പൂത്തു നിൽക്കും വരെ!!"
"അങ്ങ് ശവകോട്ടകളിൽ മാത്രം പൂക്കുന്ന എരുക്കിന് പൂവുണ്ട്. ഇളം നിറത്തിൽ കുലയായി പൂക്കുന്നവ.ചുവന്നു പൂക്കാത്ത എരുക്കിന് പൂക്കളോടെനിക്ക് നീരസമായിരുന്നു.. നീ നൽകിയ ചുംബനത്തിന്റെ ചൂടും കൊണ്ടവ നിന്റെ കുഴിമാടത്തിൽ എനിക്കായ് പൂത്തു നിൽക്കും വരെ!!"
എനിക്കായി മാത്രം ചുവന്നു പൂത്ത ഗുൽമോഹർ ഞാൻ എവിടെയും കണ്ടില്ല മാഷേ... നിന്റെ ഗുൽമോഹർ പൂത്തതൊക്കെയും പിന്നിട്ട വഴികളിൽ നീ ഉപേക്ഷിച്ച ഓർമകളും കൊണ്ടായിരുന്നു..അതിലൊരു ചില്ലയിൽ പോലും ഞാനില്ലായിരുന്നു.. ഒരിതൾ പോലും എന്റെയല്ലായിരുന്നു... നിന്റെ മുന്നിലെന്റെ ആത്മാർത്ഥത ചോദ്യചിഹ്നമായപ്പോൾ, പെരുവഴിയിൽ, പൊരിവെയിലത്ത് ന്റെ പ്രണയം വിവസ്ത്രയാക്കപ്പെട്ടു....ചുവന്നു പൂക്കാത്ത എരുക്കിൻപൂക്കളെ നിനക്കിഷ്ടമല്ല എന്ന് പറഞ്ഞപ്പോൾ നിനക്കായി ഞാൻ നട്ട ഗുൽമോഹറിനെ നീയെന്തേ ഓർക്കാതെ പോയി. കൊടും വേനലിലും നമ്മുടെ പ്രണയത്തിനു ചുവപ്പിന്റെ ഭംഗി തന്ന് ചുവന്നു പൂക്കുന്ന പ്രണയത്തിന്റെ പ്രതീകമായ നമ്മുടെ ഗുൽമോഹർ.
എനിക്കായി മാത്രം ചുവന്നു പൂത്ത ഗുൽമോഹർ ഞാൻ എവിടെയും കണ്ടില്ല മാഷേ... നിന്റെ ഗുൽമോഹർ പൂത്തതൊക്കെയും പിന്നിട്ട വഴികളിൽ നീ ഉപേക്ഷിച്ച ഓർമകളും കൊണ്ടായിരുന്നു..അതിലൊരു ചില്ലയിൽ പോലും ഞാനില്ലായിരുന്നു.. ഒരിതൾ പോലും എന്റെയല്ലായിരുന്നു... നിന്റെ മുന്നിലെന്റെ ആത്മാർത്ഥത ചോദ്യചിഹ്നമായപ്പോൾ, പെരുവഴിയിൽ, പൊരിവെയിലത്ത് ന്റെ പ്രണയം വിവസ്ത്രയാക്കപ്പെട്ടു....
ഇനിയെനിക്ക് വെളുത്തുപൂക്കുന്ന പാരിജാതമായാൽ മതി..ഇനിയെന്റെ പ്രണയം നിസ്വാർത്ഥമാകണം സ്വന്തമാകില്ലെന്നറിഞ്ഞിട്ടും, സൂര്യനെ പ്രണയിച്ച പാരിജാതയെ പോലെ.....
എനിക്ക് തോന്നുന്നില്ല...അങ്ങിനെ ആയിരുന്നെങ്കിൽ ഈ കണ്ട ഹൃദയങ്ങളൊക്കെയും ഇങ്ങിനെ പൊട്ടിച്ചിതറില്ലായിരുന്നു...പ്രണയം എന്നാൽ മനസ്സിലാക്കുക എന്ന് കൂടി അർത്ഥമുണ്ട്.
പണ്ടാരം ഈ ഗുൽമോഹർ ഇപ്പോളും തീർന്നില്ലേ കൊല്ലം രണ്ട് ആകാൻ ആയിചുവന്നു പൂക്കാത്ത എരുക്കിൻപൂക്കളെ നിനക്കിഷ്ടമല്ല എന്ന് പറഞ്ഞപ്പോൾ നിനക്കായി ഞാൻ നട്ട ഗുൽമോഹറിനെ നീയെന്തേ ഓർക്കാതെ പോയി. കൊടും വേനലിലും നമ്മുടെ പ്രണയത്തിനു ചുവപ്പിന്റെ ഭംഗി തന്ന് ചുവന്നു പൂക്കുന്ന പ്രണയത്തിന്റെ പ്രതീകമായ നമ്മുടെ ഗുൽമോഹർ.
രണ്ടു കൊല്ലമോ? കൊല്ലങ്ങളായിട്ടു എനിക്ക് ഗുൽമോഹർ എന്നൊരു user id തന്നെ ഉണ്ട്...പണ്ടാരം ഈ ഗുൽമോഹർ ഇപ്പോളും തീർന്നില്ലേ കൊല്ലം രണ്ട് ആകാൻ ആയി
എനിക്ക് തോന്നുന്നില്ല...അങ്ങിനെ ആയിരുന്നെങ്കിൽ ഈ കണ്ട ഹൃദയങ്ങളൊക്കെയും ഇങ്ങിനെ പൊട്ടിച്ചിതറില്ലായിരുന്നു...
കുഴിമാടത്തിൽ പൂക്കുന്ന പൂവ് ഉണ്ടോ. സാധാരണ ദേഹം കത്തിക്കുക ആണേൽ അസ്ഥി എടുത്തു കുഴി മൂടിയിട്ട് മാവോ പ്ലാവോ തൈ വെക്കും. ആരും പൂവിൻ്റെ ചെടി വേക്കുനതായി കണ്ടിട്ടില്ല."അങ്ങ് ശവകോട്ടകളിൽ മാത്രം പൂക്കുന്ന എരുക്കിന് പൂവുണ്ട്. ഇളം നിറത്തിൽ കുലയായി പൂക്കുന്നവ.ചുവന്നു പൂക്കാത്ത എരുക്കിന് പൂക്കളോടെനിക്ക് നീരസമായിരുന്നു.. നീ നൽകിയ ചുംബനത്തിന്റെ ചൂടും കൊണ്ടവ നിന്റെ കുഴിമാടത്തിൽ എനിക്കായ് പൂത്തു നിൽക്കും വരെ!!"
മനസിലാക്കിയില്ലത്രേ , എത്ര മനോഹരമായി നീ സംസാരിക്കുന്നു...പ്രണയിക്കപ്പെടുവാനുള്ള എൻ്റെ ആഗ്രഹത്തെ , ഇതുപോലെ മനോഹരമായി സംസാരിച്ചു നിന്റെ വാക്കുകളുടെ തടവറിയിലാക്കി......എൻ്റെ കാഴ്ചകളെ നിന്റെ വിരൽത്തുമ്പിലേക്ക് പറിച്ചു നട്ടു....എൻ്റെ ആഗ്രഹങ്ങളെ , നിന്നോടുള്ള സ്വപ്നങ്ങളെ ചന്ദനമുട്ടിവെച്ചു ദഹിപ്പിച്ചു.....എന്നിട്ടും നീ പറയുന്നു ഞാൻ നിന്നെ മനസിലാക്കിയില്ലെന്നു..പ്രണയം എന്നാൽ മനസ്സിലാക്കുക എന്ന് കൂടി അർത്ഥമുണ്ട്. നിനക്കൊരിക്കലും എന്നെ മനസ്സിലാക്കാൻ പറ്റുമെന്ന് തോന്നുന്നില്ല, അഥവാ മനസിലാക്കാൻ ശ്രമിക്കുന്നില്ല. ഞാനെന്നും നിനക്കൊരു വലിയ കള്ളമായി തുടരുന്നിടത്തോളം എന്റെ പ്രണയം നിനക്ക് മനസ്സിലാവണമെന്നില്ല.
Now I realise that we should not give our love to somebody who doesn't know what do do with it.
മാഷ് കാരണം എന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല.വരികൾക്കിടയിലെ വായന നല്ലതാണു , പക്ഷെ അതെഴുത്തുകാരൻ വഴിയിലുപേക്ഷിച്ച മഞ്ചാടിക്കുരുക്കളെ മാത്രം...അല്ലാതെ കണ്ട ചപ്പുചവറുകൾ മുഴുവൻ പെറുക്കാൻ പോയാൽ ഹൃദയം വലിയൊരു ആക്രിക്കടയാകും...മനസ് തുരുമ്പു പിടിക്കും...ഞാൻ കാരണം പൊട്ടിച്ചിതറിയ എത്ര ഹൃദയങ്ങൾ മാഷ് കണ്ടിട്ടുണ്ട്...
മാഷ് കാരണം എന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല.വരികൾക്കിടയിലെ വായന നല്ലതാണു , പക്ഷെ അതെഴുത്തുകാരൻ വഴിയിലുപേക്ഷിച്ച മഞ്ചാടിക്കുരുക്കളെ മാത്രം...അല്ലാതെ കണ്ട ചപ്പുചവറുകൾ മുഴുവൻ പെറുക്കാൻ പോയാൽ ഹൃദയം വലിയൊരു ആക്രിക്കടയാകും...മനസ് തുരുമ്പു പിടിക്കും...
എരുക്ക് മാഷ് കണ്ടിട്ടുണ്ടോ ?അതിന്റെ കായ അപ്പൂപ്പൻ താടിപോലെയാണ്...അത് മൂത്തുകഴിയുമ്പോൾ തന്നെ പൊട്ടി പറന്നു പരാഗണം നടത്തും....അങ്ങിനെ എത്ര ചെടികൾ എവിടെയൊക്കെ പൂക്കുന്നു കായ്ക്കുന്നു തളിർക്കുന്നു....അല്ലാതെ നട്ടുപിടിപ്പിച്ചാൽ മാത്രേ പൂച്ചെടികൾ എവിടെയും വളരൂ എന്നൊന്നുമില്ല....ആരും എത്തിനോക്കാത്തിടങ്ങളിൽ അതിമനോഹരമായി വസന്തം അഥിതിയായെത്താറുണ്ട്..മറക്കണ്ട....പിന്നെ എരുക്ക് ആരും നട്ടു വളർത്തുന്ന ചെടി അല്ല,ഔഷധ സസ്യമാണെങ്കിലും...കുഴിമാടത്തിൽ പൂക്കുന്ന പൂവ് ഉണ്ടോ. സാധാരണ ദേഹം കത്തിക്കുക ആണേൽ അസ്ഥി എടുത്തു കുഴി മൂടിയിട്ട് മാവോ പ്ലാവോ തൈ വെക്കും. ആരും പൂവിൻ്റെ ചെടി വേക്കുനതായി കണ്ടിട്ടില്ല.
പിന്നെ ശ്മശാനത്തിൽ ആണ് കത്തികുന്നതെങ്കിൽ പൂവ് പോയിട്ട് കമ്പ് പോലും വളരില്ല. അപ്പോ പിന്നെ കവി എന്താ ഉദേഷിച്ചെ.
An idle mind is Devil's Workshop...veruthe chekuthanu vadakaykk kodukkanada......എന്താ ചെയ്യാ... മനസ്സൊക്കെ എന്നേ തുരുമ്പു പിടിച്ചിരിക്കുന്നു. ചിലപ്പോ അതായിരിക്കാം എന്റെ മെസ്സേജ് നുള്ള മറുപടിയായി മാഷ് അങ്ങനെ പറഞ്ഞപ്പോൾ ഞാൻ വെറുതെ തെറ്റിദ്ധരിച്ചത്.
An idle mind is Devil's Workshop...veruthe chekuthanu vadakaykk kodukkanada......
കത്തനാരുടെ തലമുറയിൽ പെട്ട ആരേലും ഉണ്ടോന്ന് അന്വേഷിക്ക്....കണ്ടുകിട്ടിയാൽ മാഷ് രക്ഷപെട്ടു...ഈ യക്ഷി ചോര കുടിക്കുന്ന യക്ഷിയല്ല.....മറിച്ചു , ഉടലോടെ ഞെരിച്ചു , തലച്ചോറിനെ വരിഞ്ഞു മുറുക്കി , ബോധമനസിനെ അവളുടെ ബന്ധനത്തിലാക്കി , ആത്മാവിനെ ശരീരം വിടാതെ നരകിപ്പിക്കുന്ന വിഷാദയക്ഷിയാണ്....ഇപ്പോൾ തന്നെ കടമറ്റത്തേക്ക് വിട്ടോ വണ്ടിയെടുത്ത്മനസ്സിലുള്ള യക്ഷി ഇറങ്ങിപ്പോകാൻ സമ്മതിക്കുന്നില്ല മാഷേ... അങ്ങനെ ആവുമ്പോൾ നമ്മൾ എന്താ ചെയ്യാ...
എതേലും നല്ലൊരു പാലമരം നോക്കി അതിന്റെ ചുവട്ടിൽ ആണി അടിച്ചു ഇരുത്തേണ്ടി വരുമല്ലേ...?
എരുക്ക് മാഷ് കണ്ടിട്ടുണ്ടോ ?അതിന്റെ കായ അപ്പൂപ്പൻ താടിപോലെയാണ്...അത് മൂത്തുകഴിയുമ്പോൾ തന്നെ പൊട്ടി പറന്നു പരാഗണം നടത്തും....അങ്ങിനെ എത്ര ചെടികൾ എവിടെയൊക്കെ പൂക്കുന്നു കായ്ക്കുന്നു തളിർക്കുന്നു....അല്ലാതെ നട്ടുപിടിപ്പിച്ചാൽ മാത്രേ പൂച്ചെടികൾ എവിടെയും വളരൂ എന്നൊന്നുമില്ല....ആരും എത്തിനോക്കാത്തിടങ്ങളിൽ അതിമനോഹരമായി വസന്തം അഥിതിയായെത്താറുണ്ട്..മറക്കണ്ട....പിന്നെ എരുക്ക് ആരും നട്ടു വളർത്തുന്ന ചെടി അല്ല,ഔഷധ സസ്യമാണെങ്കിലും...
ശവപ്പറമ്പിൽ ഒരു കുഴിമാടത്തിനരികിൽ എരുക്ക് വളർന്നു എന്നത് അത്ര അതിശയോക്തി അല്ലെന്നാണ് തോന്നുന്നത്..ഇനി എഴുത്തിൽ എന്തേലും കൺഫ്യൂഷൻ ഉണ്ടാകുന്നുണ്ടെങ്കിൽ ക്ഷെമീര്
അതല്ല മനുഷ്യഎരുക്ക് ഞാൻ കണ്ടിട്ടില്ല. മുരുക്കുമ്പൂവൂ ആണോ എരുക്ക്.
എന്നാല് ഒന്നു പറഞ്ഞു തരൂഅതല്ല മനുഷ്യ