D
Deleted member 14877
Guest
വെറുതെയങ്ങ് ചുണ്ടുകൾ അമർന്നാൽ ചുംബനമാവുമോ...
അതറിയണമെങ്കിൽ ഒരിക്കലെങ്കിലും ചുംബിക്കണം..
ചുണ്ടിലെ തേൻ പരസ്പരം നുകരുമ്പോൾ മാറിലെ ചൂടിൽ അഭയം പ്രാപിക്കണം
പതിയെ മുടിയിഴകൾ തലോടുമ്പോൾ കാതിന്റെ അറ്റത് പതിയെ ചുംബിക്കണം അതങ്ങനെ നിലയക്കാതെ പരസ്പരം പൂർണമായി അലിയുംവരെ ചുംബിക്കണം
വീണ്ടും വീണ്ടും
ഒരിക്കലും മടുക്കാതെ....