• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ചിലപ്പോൾ അങ്ങനെ ഒക്കെ ആണ് മാഷേ...❤️

AvivA

Epic Legend
VIP
Posting Freak
1000112388.jpg

നിങൾ അടുത്ത് ഉണ്ടായിരുന്ന ഓരോ ദിവസവും എനിക് എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു... ഞാൻ കൊടുത്തിച്ചത് നിങ്ങളുണ്ട് ശബ്ദം കേൾക്കാൻ മാത്രം ആയിരുന്നു... ഒരേ പുതപ്പിനടിയിൽ പരസ്പരം കെട്ടിപിടിച്ചു കിടക്കുന്നത്തിലും എത്ര മനോഹരം ആയിരുന്നു നിങ്ങളെ നോക്കി അടുത്ത് കിടക്കാൻ.... ഇനിയും ആ വസന്ത കാലത്തിനയി ഞാൻ കാത്തിരിക്കുന്നു... നിങ്ങൾ അടുത്ത് ഉള്ള ഓരോ ദിവസവും എനിക് സ്വർഗം തന്നെ ആയിരുന്നു... നമ്മൾ കൊതിക്കുന്നത് മാത്രം എന്നും നടക്കണം എന്ന് വാശി പിടിക്കാൻ പറ്റില്ലല്ലോ... നിങ്ങളോട് എനിക് ഉള്ളത് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സ്നേഹം ആണ്, ഇഷ്ടവും ആണ്...
എന്നും അതുണ്ടാവും...
❤️
 
oru karyam manasilayilla, ithenna ഞാൻ കൊടുത്തിച്ചത് നിങ്ങളുണ്ട് ശബ്ദം കേൾക്കാൻ മാത്രം ആയിരുന്നു.
 
I love to hear his voice...eppolum... athond
 
View attachment 240407

നിങൾ അടുത്ത് ഉണ്ടായിരുന്ന ഓരോ ദിവസവും എനിക് എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു... ഞാൻ കൊടുത്തിച്ചത് നിങ്ങളുണ്ട് ശബ്ദം കേൾക്കാൻ മാത്രം ആയിരുന്നു... ഒരേ പുതപ്പിനടിയിൽ പരസ്പരം കെട്ടിപിടിച്ചു കിടക്കുന്നത്തിലും എത്ര മനോഹരം ആയിരുന്നു നിങ്ങളെ നോക്കി അടുത്ത് കിടക്കാൻ.... ഇനിയും ആ വസന്ത കാലത്തിനയി ഞാൻ കാത്തിരിക്കുന്നു... നിങ്ങൾ അടുത്ത് ഉള്ള ഓരോ ദിവസവും എനിക് സ്വർഗം തന്നെ ആയിരുന്നു... നമ്മൾ കൊതിക്കുന്നത് മാത്രം എന്നും നടക്കണം എന്ന് വാശി പിടിക്കാൻ പറ്റില്ലല്ലോ... നിങ്ങളോട് എനിക് ഉള്ളത് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സ്നേഹം ആണ്, ഇഷ്ടവും ആണ്...
എന്നും അതുണ്ടാവും...
❤️
അടുത്തുണ്ടാവുന്ന സമയങ്ങൾ ഒരിക്കലും നഷ്ടപെടേണ്ടിരിക്കട്ടെ.. ഓർത്തിരിക്കാൻ ഒത്തിരി ഓർമ്മകൾ ഉണ്ടാകട്ടെ.. :heart1:
 
View attachment 240407

നിങൾ അടുത്ത് ഉണ്ടായിരുന്ന ഓരോ ദിവസവും എനിക് എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു... ഞാൻ കൊടുത്തിച്ചത് നിങ്ങളുണ്ട് ശബ്ദം കേൾക്കാൻ മാത്രം ആയിരുന്നു... ഒരേ പുതപ്പിനടിയിൽ പരസ്പരം കെട്ടിപിടിച്ചു കിടക്കുന്നത്തിലും എത്ര മനോഹരം ആയിരുന്നു നിങ്ങളെ നോക്കി അടുത്ത് കിടക്കാൻ.... ഇനിയും ആ വസന്ത കാലത്തിനയി ഞാൻ കാത്തിരിക്കുന്നു... നിങ്ങൾ അടുത്ത് ഉള്ള ഓരോ ദിവസവും എനിക് സ്വർഗം തന്നെ ആയിരുന്നു... നമ്മൾ കൊതിക്കുന്നത് മാത്രം എന്നും നടക്കണം എന്ന് വാശി പിടിക്കാൻ പറ്റില്ലല്ലോ... നിങ്ങളോട് എനിക് ഉള്ളത് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സ്നേഹം ആണ്, ഇഷ്ടവും ആണ്...
എന്നും അതുണ്ടാവും...
❤️
സ്വന്തമാക്കുന്നിടത്ത് പ്രണയം അവസാനിക്കും... അതുകൊണ്ട് പ്രണയം തോന്നുന്നതിനെ സ്വന്തമാക്കാതിരിക്കുക...മാംസ
നിബദ്ധമല്ലാനുരാഗം എന്ന പോലെ....പ്രണയിച്ചു കൊണ്ടേ ഇരിക്കുക...ജന്മജന്മാന്തരങ്ങൾ ആ ഒരാൾക്ക് വേണ്ടി, ആ ഒരാളുടെ മാത്രം ആവാനായി...തപസ്സു ചെയ്തുകൊണ്ടിരിക്ക....
 
Last edited:
സ്വന്തമാക്കുന്നിടത്ത് പ്രണയം അവസാനിക്കും... അതുകൊണ്ട് പ്രണയം തോന്നുന്നതിനെ സ്വന്തമാക്കാതിരിക്കുക...മാംസാനിബദ്ധമല്ലാനുരാഗം എന്ന പോലെ....പ്രണയിച്ചു കൊണ്ടേ ഇരിക്കുക...ജന്മജന്മാന്തരങ്ങൾ ആ ഒരാൾക്ക് വേണ്ടി, ആ ഒരാളുടെ മാത്രം ആവാനായി...തപസ്സു ചെയ്തുകൊണ്ടിരിക്ക....
uff ee vari ishtayi മാംസാനിബദ്ധമല്ലാനുരാഗം എന്ന പോലെ
 
അതെന്റെ വരികൾ അല്ല.. ഞാൻ എഴുതണം എന്നോർത്തപ്പോഴേക്കും ആശാൻ എഴുതിപ്പോയി.. ന്താ ചെയ്യാ?? എന്റെ വിധി :cry1:
 
സ്വന്തമാക്കുന്നിടത്ത് പ്രണയം അവസാനിക്കും... അതുകൊണ്ട് പ്രണയം തോന്നുന്നതിനെ സ്വന്തമാക്കാതിരിക്കുക...മാംസ
നിബദ്ധമല്ലാനുരാഗം എന്ന പോലെ....പ്രണയിച്ചു കൊണ്ടേ ഇരിക്കുക...ജന്മജന്മാന്തരങ്ങൾ ആ ഒരാൾക്ക് വേണ്ടി, ആ ഒരാളുടെ മാത്രം ആവാനായി...തപസ്സു ചെയ്തുകൊണ്ടിരിക്ക....
❤️
 
സ്വന്തമാക്കുന്നിടത്ത് പ്രണയം അവസാനിക്കും... അതുകൊണ്ട് പ്രണയം തോന്നുന്നതിനെ സ്വന്തമാക്കാതിരിക്കുക...മാംസ
നിബദ്ധമല്ലാനുരാഗം എന്ന പോലെ....പ്രണയിച്ചു കൊണ്ടേ ഇരിക്കുക...ജന്മജന്മാന്തരങ്ങൾ ആ ഒരാൾക്ക് വേണ്ടി, ആ ഒരാളുടെ മാത്രം ആവാനായി...തപസ്സു ചെയ്തുകൊണ്ടിരിക്ക....
True...
 
ഏഹ്... അപ്പോൾ ഞാൻ നിന്നെ പ്രണയിക്കുന്നതോ? സ്വന്തം ആക്കിയിട്ടും പ്രണയം തുടരുമ്പോഴല്ലേ അത് യഥാർത്ഥ പ്രണയം ആവുള്ളൂ... Falling in love is easy but staying in love is very special. ❤️
അത് എന്നെ പോലുള്ള ചിലർക്കേ പറ്റുള്ളൂ അല്ലേ മാഷേ? :)
 
സ്വന്തമാക്കുന്നിടത്ത് പ്രണയം അവസാനിക്കും... അതുകൊണ്ട് പ്രണയം തോന്നുന്നതിനെ സ്വന്തമാക്കാതിരിക്കുക...മാംസ
നിബദ്ധമല്ലാനുരാഗം എന്ന പോലെ....പ്രണയിച്ചു കൊണ്ടേ ഇരിക്കുക...ജന്മജന്മാന്തരങ്ങൾ ആ ഒരാൾക്ക് വേണ്ടി, ആ ഒരാളുടെ മാത്രം ആവാനായി...തപസ്സു ചെയ്തുകൊണ്ടിരിക്ക....
പ്രണയിച്ചു കൊണ്ടേ ഇരിക്കുക ആണ് ഞാൻ.... പ്രണയം ഒരിക്കലും അവസാനിക്കുന്നില്ല... എല്ലാ പ്രണയവും വിജയിക്കണമെന്നില്ല... ചിലത് പരാജയപ്പെടാം.... ഇതുപോലെ.... ഐ ലവ് യു....
 
@EROS

അതിന് മാഷ് മനുഷ്യനല്ലല്ലോ, ദൈവം അല്ലേ?മാഷിന്റെ പ്രണയം ദൈവീകവും....ദൈവങ്ങൾക്ക് അതൊക്കെ സാധിക്കും, ഒരേസമയം മാനാവാനും മയിലാകാനും അതിനുമപ്പുറം എന്റെ ശ്വാസനാളികളെ തണുപ്പിച്ചും , കണ്ണിമകളെ തുടിപ്പിച്ചും , രോമാകൂപങ്ങളെ ഉദ്ധീപിപ്പിച്ചും വിരൽത്തുമ്പു കൊണ്ട് പോലും കളങ്കപ്പെടുത്താതെ മാഷ്ടെ പ്രണയം എന്നിൽ ഇങ്ങിനെ നിറഞ്ഞു നിൽക്കുകയല്ലേ...
Yes, I am in love with the
Redness of your madness..

Warmness of your hot blood…..
Sweetness of your first kiss….
Roughness of you calloused palm….

Toughness of your wild hugs….
It doesn’t matter what I feel....

I am recalling the moments you
left some lovely scars on my softness with a wistful smile!
 
ശ്ശോ... എനിച്ചു ശരിക്കും നാണം വന്നൂട്ടാ... എന്നോട് ഇതുവരെ ഇങ്ങനെ ഒന്നും ആരും പറഞ്ഞിട്ടില്ലെന്നേ... ശരിക്കും ഇങ്ങനെ ഒക്കെ അപ്പോൾ എനിക്ക് സാധിക്കും അല്ലേ... അത് പക്ഷേ ഞാൻ പ്രണയം പങ്കിട്ടത് നിന്നോട് മാത്രം ആയതു കൊണ്ടാണ്. ❤️
ഇനി ഇടക്കിടക്ക് എന്നോട് ഇങ്ങനെ ഒക്കെ വന്നു പറഞ്ഞോളൂട്ടോ... എനിക്ക് എന്നെ പറ്റി ഇങ്ങനെ ഒക്കെ പറഞ്ഞു കേൾക്കുന്നത് നല്ല ഇഷ്ടാണ്.
:blush: :hearteyes::heart1:
 
ദിവസം ഒന്നു വീതം മൂന്ന് നേരം മതിയോ? Remuneration ഞാൻ pm ൽ ഇട്ടേക്കാം. :Laugh1:
 
Top