• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ചിന്തകൾ

അടയാളപ്പെടുത്തലുകളൊന്നുമില്ലാതെ ആരിൽ നിന്നും ആർക്കും
അത്രയെളുപ്പത്തിൽ
അടർന്നു പോവാൻ
കഴിയാറില്ല…
അടർന്നു പോയാലോ കൂട്ടി ചേർത്താലോ എല്ലാം അടയാളങ്ങൾ ആകും
 
അടയാളപ്പെടുത്തലുകളൊന്നുമില്ലാതെ ആരിൽ നിന്നും ആർക്കും
അത്രയെളുപ്പത്തിൽ
അടർന്നു പോവാൻ
കഴിയാറില്ല…

പോവാണേൽ ഓർക്കാൻ ഒരു അടയാളവും ബാക്കി വെക്കാതെ പോകണം. :)
 
അടയാളപ്പെടുത്തലുകളൊന്നുമില്ലാതെ ആരിൽ നിന്നും ആർക്കും
അത്രയെളുപ്പത്തിൽ
അടർന്നു പോവാൻ
കഴിയാറില്ല…
ഒന്നും അടയാളപ്പെടുത്താതെ നീ വീണ്ടും മുങ്ങിയോ?
 
Top