Haa ayisheri, malasarikatha enikum prolsahana sammanamoവാശിയേറിയ ചളി മത്സരത്തിലെ വിജയികളെ കണ്ടെത്തിയിരിക്കുകയാണ് സുഹൃത്തുക്കളെ ….
First prize:-സനയുടെ കൂടെ 10 min pm ചാറ്റ് അർഹയായായിരിക്കുന്നത് @Jaanuu - congratulations
Second prize:-ഫ്രീ ആയി 2 petty കേസുകൾ വാദിച്ചു കൊടുക്കും (chipz vakkeel) അർഹയായായിരിക്കുന്നത്- @zanaa congratulations
Third prize:-Dream ക്യാച്ചർ കൂടെ സ്വപ്നം പിടിക്കാൻ അവസരം …. അർഹയായായിരിക്കുന്നത് @dreamcatcher സ്വന്തം സ്വപ്നം സ്വന്തമായി പിടിക്കാൻ സാധിച്ചിരിക്കുന്നു … അഭിനന്ദനങൾ
കൂടാതെ പ്രോത്സാഹന സമ്മാനം ആയി
2പേർക്ക് @GandharvaJr കൂടെ ഞാൻ ഗന്ധർവ്വൻ സിനിമ മൊബൈലിൽ കാണാൻ അവസരം ലഭിച്ചിരിക്കുന്നത് @Ihsan and @TheWiTcher08 -santhoshamaayille… congratulations
@Ghazal കൂടെ mallu roomil ഒരാളെ mute ചെയ്യാൻ അവസരം ലഭിച്ചിരിക്കുന്നത് ഈ മത്സരത്തിൽ തന്റേതായ സാന്നിധ്യം അറിയിച്ച @Furiosa അഭിനന്ദനങൾ
പരിപാടി വൻ വിജയമാക്കിയ എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തുന്നു…![]()
Mobile cinema kaanan ulla avasaram venel ne eduthit ,
@Ghazal Umayi mallu roomilekulla avasaram, athe thanna mathi enik,
Pinne avasaram mute cheyan upayogikano vendayo enne njan @Ghazal umayi onne doscuss cheythe theerumanikam