• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ചത്തില്ലേ ഇനി എന്ത്‌ ?

അതെ അതെ... നന്ദിയുണ്ട് ചേട്ടാ... അല്ലേൽ ഇനി അങ്ങോട്ട് എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ ആയേനേ...
:p
എനിക് ചേട്ടൻ ഉറങ്ങണം എന്നെ ഉണ്ടെരുന്നുള്ളു :tso:
 
എനിക് ചേട്ടൻ ഉറങ്ങണം എന്നെ ഉണ്ടെരുന്നുള്ളു :tso:

അത് എന്താ... ഞാൻ ഉണർന്നിരുന്നാൽ അത്രയ്ക്ക് അപകടമാണോ ചേട്ടാ...?
:emo:
 
ഹ ഹ ഹ... ഇപ്പോൾ പറഞ്ഞതിലെ ഒരു വൃത്തികെട്ടവൻ ചേട്ടൻ ആണെന്ന് മനസ്സിലായി. അപ്പോൾ രണ്ടാമത്തെ വൃത്തികെട്ടവൻ ആരാ?
:Cwl:
രണ്ടാമത്തെ വൃത്തികെട്ടവൻ സ്വയം കുറ്റസമ്മതം നടത്തിയവൻ ആണ് ...അത് ഇംഗ്ലീഷിൽ ആയത്കൊണ്ട് ആയിരിക്കും ചേട്ടന് confusion ആയത് :p
 
രണ്ടാമത്തെ വൃത്തികെട്ടവൻ സ്വയം കുറ്റസമ്മതം നടത്തിയവൻ ആണ് ...അത് ഇംഗ്ലീഷിൽ ആയത്കൊണ്ട് ആയിരിക്കും ചേട്ടന് confusion ആയത് :p

ഹ ഹ ഹ... ഇപ്പോൾ എനിക്ക് ആളെ മനസ്സിലായി. രാത്രി ആയാൽ ഇടയ്ക്കു ഇംഗ്ലീഷ് കയറി വരും എനിക്ക്. എന്താണാവോ അങ്ങനെ...
:rofl1:
 
പക്ഷെ മൗനം കൊണ്ട്‌ തീർക്കുന്ന തീച്ചൂളയിൽ വെന്തുരുകാൻ ബാക്കിയായി ഇനി ഒരുപിടി ഓർമകളെ ഉണ്ടാകു ...
Ormakalee kaalum veedhana AA manunam ennu avasaanippikkum enna aakamshayil anu...
 
View attachment 197712
എല്ലാ മൗനത്തെയും നീ മരണമെന്ന് വായിക്കരുത് ഒരു വിരൽ കമ്പനം കൊണ്ട് പിടഞ്ഞെണീക്കാൻ പാകത്തിൽ കാത്തുകിടക്കുന്നുണ്ടാവും ചിലപ്പഴത് ഒറ്റ ചുംബനം കൊണ്ട് പൂക്കുന്ന വസന്തം പോലെ!
ആ നമ്പർ ഒന്നു തന്നെ കുറച്ച് ചുംബനപ്പൂക്കൾ അയച്ചു തരാം
 
ആ നമ്പർ ഒന്നു തന്നെ കുറച്ച് ചുംബനപ്പൂക്കൾ അയച്ചു തരാം
Kuttyude ee number kayyil irikatte :tso:umma enik nerit thanne thanna mathi engine und ende number:happy1:
 
Ormakalee kaalum veedhana AA manunam ennu avasaanippikkum enna aakamshayil anu...
ഒരു മരുപ്പച്ചയാണ് ഈ കാത്തിരുപ്പ്
വേനലിലെ മഴപോലെ...
 
ഹ ഹ ഹ... ഇപ്പോൾ എനിക്ക് ആളെ മനസ്സിലായി. രാത്രി ആയാൽ ഇടയ്ക്കു ഇംഗ്ലീഷ് കയറി വരും എനിക്ക്. എന്താണാവോ അങ്ങനെ...
:rofl1:
നമുക്കു നമ്മളെ മനസിലായില്ലെങ്കിലും സ്വയം മനസിലാക്കണ്ടേ ചേട്ടാ :Dream1:
 
അത് എന്താ... ഞാൻ ഉണർന്നിരുന്നാൽ അത്രയ്ക്ക് അപകടമാണോ ചേട്ടാ...?
:emo:
ചേട്ടൻ ഉണർന്നിരുന്നാൽ ഒരു കുഴപ്പവും ഇല്ല വാ തുറക്കാതെ ഇരുന്നാൽ മതി ചേട്ടൻ വാ തുറക്കുന്നത് ചോറുണ്ണാനും കള്ളംപറയാനും അല്ലെ :Laugh1:
 
Top