• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ചത്തില്ലേ ഇനി എന്ത്‌ ?

SHEEL

Epic Legend
Chat Pro User
IMG_0190.jpeg
എല്ലാ മൗനത്തെയും നീ മരണമെന്ന് വായിക്കരുത് ഒരു വിരൽ കമ്പനം കൊണ്ട് പിടഞ്ഞെണീക്കാൻ പാകത്തിൽ കാത്തുകിടക്കുന്നുണ്ടാവും ചിലപ്പഴത് ഒറ്റ ചുംബനം കൊണ്ട് പൂക്കുന്ന വസന്തം പോലെ!
 
View attachment 197712

ചേട്ടന്റെ വാക്കും കേട്ട് contact listൽ മിണ്ടാതെ ഇരുന്നിരുന്ന എല്ലാവർക്കും ഞാൻ ഇപ്പോൾ ഒരു ചുംബനം അയച്ചു. ഇപ്പോൾ മരണപ്പെട്ട അവസ്ഥ ആയെന്നു പറഞ്ഞാൽ മതിയല്ലോ... എല്ലാവരും ബ്ലോക്ക്ഡ് ആക്കി.
:cry1:
 
Arde vaakk kett.....?? Aliyan Sheel alla Dusheel aanu...
Immathiri varthaane parayooo
 
ഞാനും ഷീലേട്ടനും ചങ്ക്സ് ആണുട്ടാ... ഷീലേട്ടൻ പറഞ്ഞാൽ എനിക്ക് അത് വേദ വാക്യം പോലെ ആണ്... :)
 
ചില മൗനങ്ങൾ എത്ര തോട്ടുണർത്തൻ ശ്രമിച്ചാലും മൗനമായി മാത്രം അവശേഷിക്കും...
 
തിരിച്ചു മറുപടി തന്നാൽ പിന്നെ നിരന്തരം ശല്യം ആവും എന്നത് കൊണ്ടായിരിക്കുമോ ...ഛെ... ആവില്ല അല്ലേ :Laugh1:
 
സത്യത്തിൽ ചില നേരത്തു ഞാൻ തന്നെ എന്നെ കുറിച് ഓർത്തു പ്രകമ്പനം കൊള്ളാറുണ്ട് :tso: ഇതൊന്നും ഞാൻ ആരോടും അങ്ങനെ പരസ്യമായി പറയാറില്ല ഇതിപ്പോ നിങ്ങൾ തമ്മിൽ ഒരു തെറ്റിദ്ധാരണ വേണ്ട എന്ന് വെച്ചിട്ടാണ് ...:p
 
തിരിച്ചു മറുപടി തന്നാൽ പിന്നെ നിരന്തരം ശല്യം ആവും എന്നത് കൊണ്ടായിരിക്കുമോ ...ഛെ... ആവില്ല അല്ലേ :Laugh1:

ഹ്മ്മ്... അത് കൊണ്ടായിരിക്കും അല്ലേ... അല്ലാതെ ഇഷ്ടമില്ലാത്തത് കൊണ്ടാവില്ലാല്ലേ? ഞാൻ ആകെ വിഷമിച്ചിരിക്കാന്നെ... ഉറക്കം പോലും വരുന്നില്ല. :(
 
ഞാനും ഷീലേട്ടനും ചങ്ക്സ് ആണുട്ടാ... ഷീലേട്ടൻ പറഞ്ഞാൽ എനിക്ക് അത് വേദ വാക്യം പോലെ ആണ്... :)
@Sa_aj അതെ എന്റെ ക്ലാസ്സിലെ best student ആണ് ഈ ചേട്ടൻ :Laugh1:
 
View attachment 197712
എല്ലാ മൗനത്തെയും നീ മരണമെന്ന് വായിക്കരുത് ഒരു വിരൽ കമ്പനം കൊണ്ട് പിടഞ്ഞെണീക്കാൻ പാകത്തിൽ കാത്തുകിടക്കുന്നുണ്ടാവും ചിലപ്പഴത് ഒറ്റ ചുംബനം കൊണ്ട് പൂക്കുന്ന വസന്തം പോലെ!

പിന്നേ ഇതിലെ ഒരു വാക്കിന്റെ അർത്ഥം എനിക്ക് ശരിക്കും അങ്ങോട്ട് മനസ്സിലായിട്ടില്ല. ഞാൻ പ്രൈവറ്റ് ആയി ചോദിക്കാമെന്നാ വിചാരിച്ചത്. ഇനി ഇപ്പൊ വേറെ ആർക്കേലും ഇതേ സംശയം ഉണ്ടേൽ ഇവിടെ തന്നെ ചോദിക്കാമെന്ന് വെച്ചു. വിരൽ കമ്പനം എന്നതുകൊണ്ട് ചേട്ടൻ ശരിക്കും എന്താ ഉദ്ദേശിച്ചത്?
:rofl1:
 
ചില മൗനങ്ങൾ എത്ര തോട്ടുണർത്തൻ ശ്രമിച്ചാലും മൗനമായി മാത്രം അവശേഷിക്കും...
പക്ഷെ മൗനം കൊണ്ട്‌ തീർക്കുന്ന തീച്ചൂളയിൽ വെന്തുരുകാൻ ബാക്കിയായി ഇനി ഒരുപിടി ഓർമകളെ ഉണ്ടാകു ...
 
Last edited:
ഹ്മ്മ്... അത് കൊണ്ടായിരിക്കും അല്ലേ... അല്ലാതെ ഇഷ്ടമില്ലാത്തത് കൊണ്ടാവില്ലാല്ലേ? ഞാൻ ആകെ വിഷമിച്ചിരിക്കാന്നെ... ഉറക്കം പോലും വരുന്നില്ല. :(
രണ്ടായാലും ഇനി അത് അന്വേഷിക്കാൻ പോകണ്ട ഇങ്ങനെ ഉറങ്ങാതെ എത്ര നാൾ എന്ന് വെച്ചാ അല്ലെ :Laugh1:
 
അതെ അതെ... ഇനി ചേട്ടൻ പറഞ്ഞ പോലെ മൗനം മരണം അല്ല എന്ന് ആശ്വസിച്ചു കിടന്നുറങ്ങാം.
:rofl1:
 
പിന്നേ ഇതിലെ ഒരു വാക്കിന്റെ അർത്ഥം എനിക്ക് ശരിക്കും അങ്ങോട്ട് മനസ്സിലായിട്ടില്ല. ഞാൻ പ്രൈവറ്റ് ആയി ചോദിക്കാമെന്നാ വിചാരിച്ചത്. ഇനി ഇപ്പൊ വേറെ ആർക്കേലും ഇതേ സംശയം ഉണ്ടേൽ ഇവിടെ തന്നെ ചോദിക്കാമെന്ന് വെച്ചു. വിരൽ കമ്പനം എന്നതുകൊണ്ട് ചേട്ടൻ ശരിക്കും എന്താ ഉദ്ദേശിച്ചത്?
:rofl1:
ഏതെങ്കിലും പെൺകുട്ടികൾ അതിന്റെ അർഥം ചോദിക്കും എന്നായിരുന്നു എന്റെ പ്രതീക്ഷ ... :rofl1: വന്ന് വന്ന് ചേട്ടൻ എന്റെ കഞ്ഞിയിലെ പാറ്റ ആവുകയാണലോ:(
 
അതെ അതെ... ഇനി ചേട്ടൻ പറഞ്ഞ പോലെ മൗനം മരണം അല്ല എന്ന് ആശ്വസിച്ചു കിടന്നുറങ്ങാം.
:rofl1:
അങ്ങിനെ അവസാനം ചേട്ടന്റെ സംശയം ഞാൻ മാറ്റി തന്നില്ലേ ചേട്ടാ :tso:
 
ഏതെങ്കിലും പെൺകുട്ടികൾ അതിന്റെ അർഥം ചോദിക്കും എന്നായിരുന്നു എന്റെ പ്രതീക്ഷ ... :rofl1: വന്ന് വന്ന് ചേട്ടൻ എന്റെ കഞ്ഞിയിലെ പാറ്റ ആവുകയാണലോ:(

ഹഹഹ... അതല്ലേ അവർക്കു വേണ്ടി ഞാൻ ഇവിടെ തന്നെ ചോദിച്ചത്... പിന്നേ ചേട്ടന് അറിയാല്ലോ... I have got a very dirty mind.
:rofl1:
 
അങ്ങിനെ അവസാനം ചേട്ടന്റെ സംശയം ഞാൻ മാറ്റി തന്നില്ലേ ചേട്ടാ :tso:

അതെ അതെ... നന്ദിയുണ്ട് ചേട്ടാ... അല്ലേൽ ഇനി അങ്ങോട്ട് എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ ആയേനേ...
:p
 
ഹഹഹ... അതല്ലേ അവർക്കു വേണ്ടി ഞാൻ ഇവിടെ തന്നെ ചോദിച്ചത്... പിന്നേ ചേട്ടന് അറിയാല്ലോ... I have got a very dirty mind.
:rofl1:
അതെ ഒരു വൃത്തികെട്ടവനേ മറ്റൊരു വൃത്തികേട്ടവനെ മനസിലാകൂ എന്ന് പറയുന്നത് പോലെ അല്ലെ ??:Cwl:
 
ഹ ഹ ഹ... ഇപ്പോൾ പറഞ്ഞതിലെ ഒരു വൃത്തികെട്ടവൻ ചേട്ടൻ ആണെന്ന് മനസ്സിലായി. അപ്പോൾ രണ്ടാമത്തെ വൃത്തികെട്ടവൻ ആരാ?

:Cwl:
 
Top