[IMG alt="Gupthan"]https://www.chatzozo.com/forum/data/avatars/m/12/12437.jpg?1729260698[/IMG]
കോഴി എന്ന പേര് ഒരിക്കൽ വീണാൽ... തേച്ചാലും മായ്ച്ചാലും തൂവലുകൾ പറിച്ചു എറിഞ്ഞാലും അത് പോവില്ല... അന്ന് ആരോ വോട്ടിങ് നടത്തിയപ്പോൾ കള്ളവോട്ട് ചെയ്ത് ആണ് ഞാൻ ജയിച്ചത്...
എനിക്ക് വേണ്ടി കള്ളവോട്ട് ചെയ്ത പ്രിയമിത്രങ്ങൾ ഇവിടെ ഉണ്ട്..
ആയതിനാൽ... ഞാൻ എനിക്ക് കിട്ടിയ അവാർഡും.
കാട്ടു കോഴി
സൈബർ കോഴി
പാൻ ഇന്ത്യൻ കോഴി
അൾട്രാ പ്രൊ മാക്സ് കോഴി
ആമസോൺ ഫോറെസ്റ്റ് കോഴി.
എന്നീ മെഡലുകളും യഥാർത്ഥത്തിൽ അർഹമായവർക്ക് കൊടുക്കാൻ തീരുമാനിച്ചിരിക്കുന്നു..
ഒരു റീ ഇലക്ഷൻ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. എല്ലാവരും യഥാർത്ഥ കോഴി ആരാണ് എന്ന്... നിങ്ങളുടെ വിലയേറിയ വോട്ടുകൾ രേഖപ്പെടുത്തേണ്ടതാണ്..
നേരത്തെ ഇട്ട പോസ്റ്റിൽ കുറച്ചു കോഴികളുടെ പേര് വിട്ട് പോയതിൽ...ഡിലീറ്റ് ആക്കി വീണ്ടും പോസ്റ്റുന്നു... സഹകരിക്കുക.