• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

കെട്ടിയോൾ ♥️

KingDracula

Wellknown Ace
എന്നിൽ പെയ്യുന്ന കുളിർ മഴ തീർത്തവൾ...
ചെറിയെ ചെറിയെ കാര്യങ്ങളിൽ എന്നെ ഒരുപാട് സ്നേഹിക്കുന്നവൾ...
കാത്തിരുന്ന എകാന്തതയിൽ എനിക്ക് കൂട്ടായി വന്നു എന്റെ കൂടെ നിന്നവൾ...
ചോദിക്കാതെ തന്നെ ഒരു കടലോളം സ്നേഹം തന്ന് എന്നെ അവളിലേക്ക് ചേർത്തവൾ...
ഹൃദയം ഇടിപ്പുകൾക്ക് വേഗം കൂട്ടി എന്നെ പ്രണയം എന്ന വിഗാരത്തിലേക്ക് അടുപ്പിച്ചവൾ...
കുറച്ച് കുറച്ചായി സ്നേഹം കൊടുത്തപ്പോൾ അത് നൂർ ഇരട്ടിയായി തിരിച്ചു തന്നവൾ...
എന്റെ കെട്ടിയോൾ...♥️
 
കുറച്ചേ തന്നുള്ളൂ? ഞാൻ..., നീ എന്നെ സ്നേഹിക്കുന്നതിനെകാലും കൂടുതൽ നിന്നെ സ്നേഹിക്കാൻ ആണ് ശ്രമിച്ചത്.... വിജയം എന്നും നിൻ്റേതായിരുന്നു...
 
ഇതുവരെ ഞാൻ തന്നതൊക്കെ കുറച്ച് കുറച്ച് സ്നേഹങ്ങൾ ആയിരുന്നു യഥാർത്ഥ സ്നേഹം വളരെ വലുതാണ്... വിട്ട് കൊടുക്കാതെ തുടരണം... ♥️
 
എന്നിൽ പെയ്യുന്ന കുളിർ മഴ തീർത്തവൾ...
ചെറിയെ ചെറിയെ കാര്യങ്ങളിൽ എന്നെ ഒരുപാട് സ്നേഹിക്കുന്നവൾ...
കാത്തിരുന്ന എകാന്തതയിൽ എനിക്ക് കൂട്ടായി വന്നു എന്റെ കൂടെ നിന്നവൾ...
ചോദിക്കാതെ തന്നെ ഒരു കടലോളം സ്നേഹം തന്ന് എന്നെ അവളിലേക്ക് ചേർത്തവൾ...
ഹൃദയം ഇടിപ്പുകൾക്ക് വേഗം കൂട്ടി എന്നെ പ്രണയം എന്ന വിഗാരത്തിലേക്ക് അടുപ്പിച്ചവൾ...
കുറച്ച് കുറച്ചായി സ്നേഹം കൊടുത്തപ്പോൾ അത് നൂർ ഇരട്ടിയായി തിരിച്ചു തന്നവൾ...
എന്റെ കെട്ടിയോൾ...♥️
ആരുടെ കെട്ടിയോൾ ;)
 
സ്നേഹിക്കുന്നതിൽ പരസ്പരം മത്സരിക്കുക.. എന്നും.. എപ്പോഴും.. Always keep the fire ON :heart1::heart1:
 
avide vare ethyo karyangal?
 
സ്നേഹിക്കുന്നതിൽ പരസ്പരം മത്സരിക്കുക.. എന്നും.. എപ്പോഴും.. Always keep the fire ON :heart1::heart1:
ഉറപ്പായിട്ടും ആ തീ കത്തി തീരുകയില്ല അത് വീണ്ടും വീണ്ടും ആഴത്തിൽ കത്തും നിമിഷങ്ങൾ കടന്നു പോവും തോറും... അങ്ങോടും ഇങ്ങോടും സ്നേഹിച് തോല്പിക്കാൻ ശ്രെമിച്ചുകൊണ്ട് ഇരിക്കും എന്നും… ♥️
 
Top