• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

കൃഷ്ണൻ ആവാൻ രാധ വേണം....

കൃഷ്ണൻ ആവാൻ രാധ വേണം..
രാമൻ ആവാൻ സീത വേണം
നമുക്ക് സീത ഉം രാധയും ഇല്ല...

അപ്പോൾ നമ്മൾ ആരാണ്.......!!


:bandid:
ഒറ്റക്ക് ഒരു യാത്ര പോയാൽ മാനസിക ബുദ്ധിമുട്ടുകൾ ഒക്കെ മാറും ❤️ ഞാൻ ഇടക്ക് പോവാറുണ്ട്...
 
ഒറ്റക്ക് ഒരു യാത്ര പോയാൽ മാനസിക ബുദ്ധിമുട്ടുകൾ ഒക്കെ മാറും ❤️ ഞാൻ ഇടക്ക് പോവാറുണ്ട്...
അതിന്ന് ആർക്കാ മാനസിക ബുദ്ധിമുട്ട് ഉള്ളെ :speechless1: നിനക്ക് ആഹ്‌ണോ.. എങ്കിൽ യാത്ര ചെയ്യു കുട്ടാ.. ഷിബുദിനം
 
കൃഷ്ണൻ ആവാൻ രാധ വേണം..
രാമൻ ആവാൻ സീത വേണം
നമുക്ക് സീത ഉം രാധയും ഇല്ല...

അപ്പോൾ നമ്മൾ ആരാണ്.......!!


:bandid:
ഇങ്ങനെ ഒന്നും അല്ലാരുന്നല്ലോ ആദ്യം പറഞ്ഞത്....

ഉണ്ണി തളർന്നു പോയോ..
.!
 
ഇങ്ങനെ ഒന്നും അല്ലാരുന്നല്ലോ ആദ്യം പറഞ്ഞത്....

ഉണ്ണി തളർന്നു പോയോ..
.!
njan thalarilla.. Ellavarum oru up & down kaanuvallo
 
njan thalarilla.. Ellavarum oru up & down kanuvallo
പതിനാറാം വയസിൽ ആരാണ് ഞാൻ? എന്താണ് ജീവിതത്തിന്റെ ഉദ്ദേശം? എന്ന് ചിന്തിച്ചു എല്ലാം ഉപേക്ഷിച്ചു ജീവിതത്തിന്റെ അർഥം തേടിപ്പോയ ഒരു സന്യാസി ആയിരുന്നു കൃഷ്ണൻ, ഉപേക്ഷിച്ച കൂട്ടത്തിൽ അവന്റെ രാധയും ഉണ്ടായിരുന്നു.
രാധയെ കിട്ടാതെ കരഞ്ഞു നിലവിളിച്ചു നടക്കുന്ന കൃഷ്ണൻ ഒക്കെ സീരിയൽ സൃഷ്ടികൾ മാത്രം ആണ്. അവൻ കരഞ്ഞിട്ടില്ല... അവന്റെ യാത്രകൾ അവന്റെ മായക്കണ്ണിൽ കാണുന്ന സംഭവങ്ങൾക്ക് ഉത്തരം തേടി മാത്രം ആയിരുന്നു...

അവൻ സ്വയം അവനിൽ തന്നെ തൃപ്തി നേടിയ... സന്യാസി ആണ്... അവന് ഒരു രാധയുടെയോ രുക്മിണിയുടെയോ ആവശ്യം ഉണ്ടായിരുന്നില്ല....
 
അതിന്ന് ആർക്കാ മാനസിക ബുദ്ധിമുട്ട് ഉള്ളെ :speechless1: നിനക്ക് ആഹ്‌ണോ.. എങ്കിൽ യാത്ര ചെയ്യു കുട്ടാ.. ഷിബുദിനം
ഞാൻ പോകുവാണ് മുന്നറിലേക്ക്... ❤️
 
Top