കവിയും കാവ്യവും ഒരുമിച്ച് ജീവിക്കുന്നുകവി ഒരു കാവ്യം രചിക്കുമ്പോൾ,
ആ കാവ്യം പൂർണമാകും നേരം,
ദേഹത്തിന് പ്രാണനെന്നപോൽ,
ആ കാവ്യം ഒരു കവി ആയി മാറുന്നു.
ഹൃദയമാകുന്ന ഈണവും,
മനസ്സാകുന്ന വരികളും,
നിത്യസമ്പൂർണ്ണത.
Lolaa...കൊള്ളാംകവിയും കാവ്യവും ഒരുമിച്ച് ജീവിക്കുന്നു
വാക്കുകളും ഈണങ്ങളും ഒരു ഹൃദയമായി
അവയിൽ ജീവൻ നിറയുമ്പോൾ
അതായത് പൂര്‍ണ
കാവ്യത്തിലൂടെ കവി എന്നും ജീവിക്കുന്നുകവി ഒരു കാവ്യം രചിക്കുമ്പോൾ,
ആ കാവ്യം പൂർണമാകും നേരം,
ദേഹത്തിന് പ്രാണനെന്നപോൽ,
ആ കാവ്യം ഒരു കവി ആയി മാറുന്നു.
ഹൃദയമാകുന്ന ഈണവും,
മനസ്സാകുന്ന വരികളും,
നിത്യസമ്പൂർണ്ണത.
അതെ .കാവ്യത്തിലൂടെ കവി എന്നും ജീവിക്കുന്നു
ഞാനും എന്റേതും രണ്ടല്ല ഒന്നാണെന്ന അറിവ്, അതിനോളം വലുതല്ല മറ്റൊന്നും... കാവ്യത്തിലൂടെ കവി പൂർണ്ണനാകുമോ അതോ കവിയിലൂടെ കാവ്യം, സമ്പൂർണ്ണമാകുമോ?കവി ഒരു കാവ്യം രചിക്കുമ്പോൾ,
ആ കാവ്യം പൂർണമാകും നേരം,
ദേഹത്തിന് പ്രാണനെന്നപോൽ,
ആ കാവ്യം ഒരു കവി ആയി മാറുന്നു.
ഹൃദയമാകുന്ന ഈണവും,
മനസ്സാകുന്ന വരികളും,
നിത്യസമ്പൂർണ്ണത.
കവി തന്റെ ആശയങ്ങളും ചിന്തകളും വികാരങ്ങളും കാവ്യത്തിലൂടെ പ്രകടിപ്പിക്കുന്നു. കവി തന്റെ ആത്മാവിന്റെ ഒരു ഭാഗം കാവ്യത്തിലൂടെ പൂർണ്ണമാക്കുന്നു. അതിനാൽ, കാവ്യത്തിലൂടെ കവി പൂർണ്ണനാകുന്നു എന്ന് പറയാം.ഞാനും എന്റേതും രണ്ടല്ല ഒന്നാണെന്ന അറിവ്, അതിനോളം വലുതല്ല മറ്റൊന്നും... കാവ്യത്തിലൂടെ കവി പൂർണ്ണനാകുമോ അതോ കവിയിലൂടെ കാവ്യം, സമ്പൂർണ്ണമാകുമോ?
കവി ഒരു കാവ്യം രചിക്കുമ്പോൾ,
ആ കാവ്യം പൂർണമാകും നേരം,
ദേഹത്തിന് പ്രാണനെന്നപോൽ,
ആ കാവ്യം ഒരു കവി ആയി മാറുന്നു.
ഹൃദയമാകുന്ന ഈണവും,
മനസ്സാകുന്ന വരികളും,
നിത്യസമ്പൂർണ്ണത.
നല്ല മറുപടികവി തന്റെ ആശയങ്ങളും ചിന്തകളും വികാരങ്ങളും കാവ്യത്തിലൂടെ പ്രകടിപ്പിക്കുന്നു. കവി തന്റെ ആത്മാവിന്റെ ഒരു ഭാഗം കാവ്യത്തിലൂടെ പൂർണ്ണമാക്കുന്നു. അതിനാൽ, കാവ്യത്തിലൂടെ കവി പൂർണ്ണനാകുന്നു എന്ന് പറയാം.
മറുവശത്ത്, കാവ്യം സ്വതവേ സമ്പൂർണ്ണതയുള്ള ഒരു സൃഷ്ടിയാണ്. അതിന്റെ സൃഷ്ടാവായ കവി അതിലൂടെ തന്റെ ആശയങ്ങളും വികാരങ്ങളും പ്രകടിപ്പിക്കുന്നു. അതിനാൽ, കവിയിലൂടെ കാവ്യം സമ്പൂർണ്ണമാകുന്നു.
അതുകൊണ്ട്, കവി-കാവ്യ ബന്ധം അന്യോന്യം ഇണചേർന്ന് കിടക്കുന്ന ഒന്നാണ്. കവി തന്റെ കാവ്യത്തിലൂടെ പൂർണ്ണത നേടുമ്പോൾ, കാവ്യം കവിയുടെ സൃഷ്ടി പ്രക്രിയയിലൂടെ സമ്പൂർണ്ണമാകുന്നു.
നല്ല മറുപടി