• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

കാമം, സ്നേഹം, പ്രണയം

കാമം, സ്നേഹം, പ്രണയം... ഇവയെക്കുറിച്ച് നിങ്ങളുടെ കാഴ്ചപ്പാടുകൾ...???
സ്നേഹം -> പ്രേമം -> കാമം -> ശോകം ഇത് ആവർത്തിച്ച് കൊണ്ടെ ഇരിക്കും. എല്ലാത്തിൻ്റെയും ഒടുവിൽ ഒരു അം ഇല്ലേ അതാണ് ഇതിൻ്റെ ഒരു ഗുട്ടൻസ്
 
സ്നേഹം -> പ്രേമം -> കാമം -> ശോകം ഇത് ആവർത്തിച്ച് കൊണ്ടെ ഇരിക്കും. എല്ലാത്തിൻ്റെയും ഒടുവിൽ ഒരു അം ഇല്ലേ അതാണ് ഇതിൻ്റെ ഒരു ഗുട്ടൻസ്
പണ്ഡിതൻ..
 
ലോകത്തു ഉള്ള 99% പ്രേമം അവസാനം കാമത്തിൽ അവസാനിക്കുന്നു
 
ആത്മാർഥമായി സ്നേഹിച്ച മനസിലാക്കാത്ത സാധനങ്ങൾ ആണ് നമ്മുടെ ചുറ്റും
റിയൽ ലവ് ഉള്ളത് ബോയ്സ് നു മാത്രം ആണ്.... സാഹചര്യത്തിനൊത്തു നിൽക്കുന്നവർ ആണ് ഗേൾസ്....
 
റിയൽ ലവ് ഉള്ളത് ബോയ്സ് നു മാത്രം ആണ്.... സാഹചര്യത്തിനൊത്തു നിൽക്കുന്നവർ ആണ് ഗേൾസ്....
experience undenn thonunu :D
 
റിയൽ ലവ് ഉള്ളത് ബോയ്സ് നു മാത്രം ആണ്.... സാഹചര്യത്തിനൊത്തു നിൽക്കുന്നവർ ആണ് ഗേൾസ്....
സത്യം...... ഒന്നിനെ നമ്പരുത്......
 
കാമം, സ്നേഹം, പ്രണയം... ഇവയെക്കുറിച്ച് നിങ്ങളുടെ കാഴ്ചപ്പാടുകൾ...???
ലാസ്റ്റ് ഒരു വാണം കൂടി ചേർക്കാമായിരുന്നു.. നിന്റെ കാര്യം ആയതു കൊണ്ട്... കാരണം നീ പ്രേമം അല്ലല്ലോ.. തേപ്പ് അല്ലെ
 
Top