കാത്തിരിക്കുന്ന സ്നേ്ഹo
ഈ നദിയുടെ അപ്പുറത്ത് ഒരാളുണ്ട്, ഈ നദിയുടെ ഇപ്പത്തെം ഒരാളുണ്ട്, പക്ഷേ, ഇന്ന് ഈ നദി ഒരു തടസ്സമാണ്, ഒരു രസകരമായ തടസ്സമാണ് ഇത്, ഇവൾക്ക് അവൻ്റടത്ത് എത്താൻ, മഴവെള്ളം ചോർന്ന് പോകണം, എന്നാലെ പാത തെളിയുള്ളു, ഈ കാത്തിരിപ്പിൻ്റെ ഗതഗതം, സ്നേ്ഹത്തിൻ്റെ ഒരു മുന്നറിയിപ്പാണ്, അപ്പുറത്ത് ഒരു വീടിൻ്റെ വരാന്തയിലും, ഇപ്പുറത്ത് ഒരു ബസ്സിൻ്റെ തിണ്ണയിലും, സ്നേ്ഹത്തിൻ്റെ കാത്തിരിപ്പ്.